നാടും നഗരവുമിളക്കി ജന ജാഗ്രത വടക്കന്‍ മേഖലാ പര്യടനം തുടരുന്നു
സമീപകാലത്ത് കോഴിക്കോട് കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റത്തിനാണ് മലബാറിന്റെ ഹൃദയ ഭൂമി സാക്ഷ്യം വഹിക്കുന്നത്. നാടും നഗരവുമിളക്കി ജന...
വണ്ടി ഓടിക്കുന്നതിനിടയില്‍ ഡ്രൈവറുടെ ഡാന്‍സ് കളി; അപകടമുണ്ടായില്ല,പക്ഷെ വമ്പനൊരു ട്വിസ്റ്റുണ്ട്. വീഡിയോ വൈറല്‍
റോഡപകടങ്ങള്‍ ഇന്ന് പതിവ് സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ആതിവ ശ്രദ്ധയോടെ വാഹനം ഓടിച്ചാല്‍പ്പോലും ചിലപ്പോള്‍...
പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങി കമലഹാസന്‍; നിസ്വാര്‍ത്ഥ സേവനം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ക്ഷണം
ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷം, പിറന്നാള്‍ ദിനത്തില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനകള്‍...
നവംബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്ത് വ്യാപരികള്‍; ജി എസ് റ്റി യിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യം
ജിഎസ്ടിയിലെ അപാകത പരിഹരിക്കണമെന്നതടക്കം നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരംത്തിന് ആഹ്വാനം ചെയ്തത്. നവംബര്‍ ഒന്നിന്...
ഞെട്ടാന്‍ റെഡിയായിക്കോളൂ; ‘ത്രീവീലര്‍’ ബൈക്കുമായി വിപണിപിടിക്കാനൊരുങ്ങി യമഹ വരുന്നു
2017ടോക്കിയോ മോട്ടോര്‍ ഷോ അരങ്ങ് തകര്‍ക്കുകയാണ്. ഭാവിയെ മുന്‍നിര്‍ത്തി വിസ്മയിപ്പിക്കുന്ന വിവിധ മോഡലുകളെ...
ജനജാഗ്രത യാത്രയില്‍ കോടിയേരി സഞ്ചരിച്ചത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ വാഹനത്തില്‍; കോടിയേരിയെ അറിയില്ലെന്ന് വാഹനയുടമ
കോഴിക്കോട്:കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍...
വീണ്ടും ‘കടക്കു പുറത്ത്’ പ്രയോഗവുമായി മുഖ്യമന്ത്രി; മുഖ്യമന്ത്രി വിളിച്ച കളക്ടര്‍മാരുടെ യോഗത്തില്‍ മാധ്യമങ്ങള്‍ക്കു വിലക്ക്
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത കളക്ടര്‍മാരുടെ യോഗത്തിലാണ്...
കപ്പെന്തായാലും യൂറോപ്പിലേക്ക്; തന്നെ അണ്ടര്‍17 ലോകക്കപ്പ്: സ്‌പെയിന്‍ ഇംഗ്ലണ്ട് ഫൈനല്‍
മുംബൈ: ഇന്ത്യ ആദ്യമായി ആതിഥേയത്വമരുളിയ കൗമാര ലോകകപ്പ് ഫൈനലില്‍ യൂറോപ്യന്‍ കരുത്തരായ ഇംഗ്ലണ്ടുംസ്‌പെയിനും...
കരുതിയിരുന്നോളൂ, ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷണം ഉടനെന്ന് ഉത്തരകൊറിയ
പ്യോങ്യാങ്: ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന തങ്ങളുടെ മുന്നറിയിപ്പ് ഉടന്‍തന്നെ നടപ്പിലാക്കുമെന്ന് ഉത്തര കൊറിയയിലെ...
ഐഎസിയിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘം പോലീസ് പിടിയില്‍
കണ്ണൂര്‍: നിരോധിത ഭീകരസംഘടനയായ ഐ.എസുമായി (ഇസ്‌ലാമിക് സ്റ്റേറ്റ്) ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെക്കൂടി വളപട്ടണം...
മേല്‍ജാതിക്കാരിയുടെ ബക്കറ്റ് ‘തൊട്ടതിന്’ യുപിയില്‍ ഗര്‍ഭിണിയായ ദലിത് സ്ത്രീയെ മര്‍ദ്ദിച്ചു കൊന്നു
ലക്‌നൗ:ജാതീയ വിദ്വേഷത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ ദലിത് സ്ത്രീക്കും ഗര്‍ഭസ്ഥശിശുവിനും ദാരുണാന്ത്യം. എട്ടു മാസം...
പിസിസി പട്ടിക: പ്രതിഷേധവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്
ന്യൂഡല്‍ഹി : നിര്‍ദേശങ്ങള്‍ പൂര്‍ണമായി അവഗണിക്കപ്പെട്ടതിനിടെ പിസിസി അംഗത്വത്തില്‍ നിന്നു സ്വയം ഒഴിവായി...
കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മമത;കണക്ഷന്‍ റദ്ദാക്കിയാലും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ല
കൊല്‍ക്കത്ത: മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍...
രക്തക്കണ്ണീര്‍ വാര്‍ക്കുന്ന മെസ്സിയുടെ പോസ്റ്ററുമായി ഭീഷണി മുഴക്കി ഐഎസ്; 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ആക്രമിക്കുക ലക്ഷ്യം
മോസ്‌കോ: 2018-ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് ആക്രമണഭീഷണി പരത്തി ഇസ്!ലാമിക് സ്റ്റേറ്റ്...
‘കലിപ്പടക്കണം.. കപ്പടിക്കണം’ കട്ടക്കലിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്രമോഷണല്‍ സോങ്
ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലാക്കിക്കഴിഞ്ഞു....
രണ്ടാം ഏകദിനത്തില്‍ ന്യിസിലാന്‍ഡിനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ; ആദ്യ അഞ്ചു വിക്കറ്റ് നഷ്ട്ടമായ ന്യുസിലാന്‍ഡ് പരുങ്ങലില്‍
പുണെ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്...
അമേരിക്കയിലെ റോഡുകളെക്കാള്‍ നിലവാരമുള്ളവയാണ് മധ്യപ്രദേശിലെ റോഡുകള്‍; ട്രോളില്‍ മുങ്ങി ശിവരാജ് സിങ് ചൗഹാന്‍
മധ്യപ്രദേശിലെ റോഡുകള്‍ക്ക് അമേരിക്കയിലെ റോഡുകളെക്കാള്‍ നിലവാരമുണ്ടെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ...
ആരാധകര്‍ കാത്തിരിക്കേണ്ട; കൊഹ്‌ലി-അനുഷ്ക വിവാഹം ഡിസംബറില്‍ ഇല്ല
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും...
ക്യൂറേറ്ററുടെ ‘ഒത്തുകളി’; ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ഏകദിനം വിവാദത്തില്‍ ; കളി മുടങ്ങില്ല
ഇന്ത്യ – ന്യൂസിലാന്റ് രണ്ടാം ഏകദിന മത്സരത്തിന് പിച്ച് തയ്യാറാക്കിയ ക്യൂറേറ്റര്‍ പാണ്ഡുരംഗ്...
മതത്തിന്റെ പേരില്‍ തമ്മില്‍ത്തല്ലുന്നര്‍ കണ്ടോളു; പൂജാരിയുടെ കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം നല്‍കാന്‍ സഹായവുമായി മലപ്പുറത്തെ ജുമാ മസ്ജിദ് കമ്മിറ്റി
മലപ്പുറം: ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുകയും, വര്‍ഗീയ ലഹളകളുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് കണ്ടുപഠിക്കാന്‍...



