വിഴിഞ്ഞം: സിഎജി റിപ്പോര്‍ട്ട് ഗൗരവമുള്ളത്, സര്‍ക്കാര്‍ ഹൈക്കോടതിയില്‍,നടപടി ജുഡീഷ്യല്‍ അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ടിന് ശേഷം
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്ത് നടപടി വേണമെന്ന് ജൂഡീഷല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനുശേഷം...
കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ യുഡിഎഫുമായി യോജിക്കാം;ചെന്നിത്തല മുഖ്യമന്ത്രിയോട് സംസാരിക്കട്ടെ- കോടിയേരി
കേന്ദ്രസര്‍ക്കാരിനെതിരെ പോരാടാന്‍ യു.ഡി.എഫുമായി യോജിച്ചു സമരത്തിനു തയാറാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി...
സൈനികരുടെ മൃതദേഹം അയച്ചത് കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പൊതിഞ്ഞ്; സേനക്കെതിരെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി എത്തിച്ച...
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ച്ചയായിരിക്കുമെന്നതിന് സൂചനകള്‍; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍
ഈ സാമ്പത്തികവര്‍ഷം അവസാനത്തെ രണ്ടു പാദങ്ങളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ച്ചയായിരിക്കുമെന്നതിന്റെ സൂചനകള്‍...
ധോണിയെ ഇന്നത്തെ ധോണിയാക്കിയത് സൗരവ് ഗാംഗുലിയെന്ന് വീരേന്ദര്‍ സെവാഗ്……
ന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരമാക്കി മാറിയതിനു പിന്നില്‍...
മീനച്ചില്‍ ബാങ്ക് ഇലക്ഷന്‍: ജനപക്ഷം ഒറ്റക്ക് പിടിച്ചടക്കി
മീനച്ചില്‍ ഈസ്റ്റ് ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ജനപക്ഷം ഒറ്റക്ക് പിടിച്ചടക്കി. കഴിഞ്ഞ പത്ത്...
കുഞ്ഞുംനാളില്‍ നിന്ന് വാര്‍ദ്ധക്യത്തിലും പിരിയാതെ: ഈ സംഗീതാല്‍ബം നിങ്ങളുടെ മനസിനെ സ്പര്‍ശിക്കും
വിയന്ന: മധ്യയൂറോപ്പിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നായ ഓസ്ട്രിയയില്‍ ഷൂട്ട് ചെയ്ത ഓള്‍വെയ്സ് സംഗീതാല്‍ബം...
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; നടന്‍ ജയ്‌യുടെ ലൈസന്‍സ് റദ്ദാക്കി, പിഴയും ഈടാക്കി
ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടന്‍ ജയ്‌യുടെ ലൈസസന്‍സ് ആറു മാസത്തേയ്ക്ക് റദ്ദാക്കി....
മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടുപഠിക്കണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്
മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടുപഠിക്കണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. സംസ്‌കാരവും മൂല്യങ്ങളും...
ക്രിക്കറ്റ് കളിച്ചവരാണെങ്കില്‍ ചിരിപടരും; പാക് താരം വഹാബിന്റെ വൈറലാകുന്ന വീഡിയോ കാണാം
ക്രിക്കറ്റ് ലോകത്ത് നിന്നുള്ള ചിരിപടര്‍ത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്....
മുസ്ലീം സ്ത്രീകള്‍ പുരികവും മുടിയും വെട്ടിയൊതുക്കേണ്ട; ഫത്വയിറക്കി ദാറുല്‍ ഉലൂം മദ്രസ
ലക്‌നൗ: മുസ്ലീം സ്ത്രീകള്‍ മുടി മുറിക്കരുതെന്നും, ബ്യൂട്ടി പാര്‍ലറുകളില്‍ പോകരുതെന്നും ഫത്വവ ഇറക്കി...
വയലാര്‍ അവാര്‍ഡ് ടിഡി രാമകൃഷ്ണന്; ‘ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിനാണ് പുരസ്‌കാരം
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി.ഡി.രാമകൃഷ്ണന്. ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’...
വിഐപി സംസ്‌കാരത്തോട് വിട: റെയില്‍വേ ജീവനക്കാരെ വീട്ടുവേലക്കാരാക്കണ്ട, അവസാനിക്കുന്നത് 30 വര്‍ഷത്തെ പാരമ്പര്യം
ന്യൂഡല്‍ഹി: റെയില്‍വേയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവരുന്ന വി.ഐ.പി. സംസ്‌കാരം വേണ്ടെന്നു വെയ്ക്കാനൊരുങ്ങി റെയില്‍വേ...
കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് അരുണ്‍ ജയ്റ്റ്‌ലി; കഴിവും സാമര്‍ഥ്യവുമുള്ളവരെയാണ് തെരെഞ്ഞെടുക്കേണ്ടത്
വാഷിംഗ്ടണ്‍: കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കഴിവും സാമര്‍ഥ്യവുമുള്ളവരെയാണ് കോണ്‍ഗ്രസ്...
21ാം വയസ്സില്‍ ജയിലില്‍ കിടന്നതാണ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട വി മുരളീധരന്‍; ഒറ്റക്കൈ പരാമര്‍ശത്തില്‍ പ്രതികരണം
കണ്ണൂര്‍: ചുവപ്പ് ഭീകരതയ്ക്കും ജിഹാദിനുമെതിരായി ബി.ജെ.പി. നടത്തുന്ന ജനരക്ഷായാത്രയില്‍ പി. ജയരാജനെതിരെ നടത്തിയ...
ഹാദിയ ഇസ്ലാംമതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയായിട്ടില്ല
തിരുവനന്തപുരം: ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ...
മുണ്ടക്കയത്ത് പെണ്‍കുട്ടിയ വീട്ടില്‍ നിന്നിറക്കി പീഢിപ്പിച്ചു; കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍
മുണ്ടക്കയം: നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ശേഷം പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവതിയെ പീഡിപ്പിച്ച കാമുകനും...
ജനരക്ഷാ യാത്രക്കിടയിലെ പ്രകേപനപരമായ മുദ്രാവാക്യം; ബിജെപി നേതാവ് വി മുരളീധരനെതിരെ കേസെടുത്തു
കണ്ണൂര്‍: സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ...
ദിലീപിന്റെ ആദ്യ ദൗത്യം കമ്മാര സംഭവം; തമിഴ്‌നാട്ടിലേയ്ക്ക്, ജാമ്യ വ്യവസ്ഥ സംബന്ധിച്ച് നിയമോപദേശം തേടിയേക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ദിലീപ് മൂന്നരമാസത്തെ ഇടവേളക്ക് ശേഷം...
സൗദി രാജകൊട്ടാരത്തിന് നേരെ ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു; അക്രമിയെ വധിച്ചു
ജിദ്ദ: സൗദി അറേബ്യന്‍ രാജകൊട്ടാരമായ അല്‍ സലാം കൊട്ടാരത്തിന് നേര്‍ക്ക് ഭീകരാക്രമണം. കൊട്ടാരത്തിന്...



