മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന്...
വിനായകനെതിരെ കേസ് എടുക്കരുതെന്ന് ചാണ്ടി ഉമ്മന്‍
കോട്ടയം: ഉമ്മന്‍ചാണ്ടിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വിനായകനെതിരെ കേസ് എടുക്കരുതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍....
മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി, ലൈംഗികാതിക്രമം നടത്തിയ പ്രധാന പ്രതിയുടെ വീട് കത്തിച്ചു
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ വീട്...
പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്
തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് അവസാനമായി പുതുപ്പള്ളിയിലെത്തി. അക്ഷര നഗരിയില്‍...
ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചതിന് നടന്‍ വിനായകനെതിരെ കേസ്....
‘ആരാണ് ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്ത്, ഞങ്ങള്‍ എന്ത് ചെയ്യണം’; അധിക്ഷേപവുമായി വിനായകന്‍
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍...
മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മണിപ്പൂരില്‍ കലാപം രൂക്ഷമാവുന്നതിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവം വലിയ...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷന്‍...
അഞ്ച് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുമായി ഫ്രാന്‍സ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പറുദീസയാകാന്‍ പാരിസ്
പാരീസ്: ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പഠനാനന്തര...
ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തി; ബ്രിജ് ഭൂഷനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പൊലീസ്
ലൈംഗികാതിക്രമ ആരോപണ കേസില്‍ റെസിലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്...
അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കാന്‍ എന്താണ് തടസ്സമെന്ന് സി. ദിവാകരന്‍
പി.വി.അന്‍വര്‍ എംഎല്‍എക്കെതിരെ സിപിഐ നേതാവ് സി.ദിവാകരന്‍. കൊലവിളി നടത്തുന്ന അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കാന്‍...
കൈക്കൂലി കേസില്‍ പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നോട്ട് കെട്ടുകളുടെ കൂമ്പാരം
തൃശ്ശൂര്‍: കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്നും 15 ലക്ഷത്തിലേറെ...
രമാദേവി കൊലക്കേസില്‍ 17 വര്‍ഷത്തിനു ശേഷം പ്രതിയെ കണ്ടെത്തി പോലീസ്
പത്തനംതിട്ട: പുല്ലാട് രമാദേവി കൊലക്കേസില്‍ 17 വര്‍ഷങ്ങള്‍ക്കുശേഷം വന്‍ ട്വിസ്റ്റ്. രമാദേവിയെ കൊലപ്പെടുത്തിയത്...
മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നു സുപ്രിംകോടതി
ന്യൂഡല്‍ഹി: മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് സുപ്രിം കോടതി. ഇക്കാര്യത്തിനായ്...
സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ സ്ത്രീക്കാണ് അവകാശം, കമല ഹാരിസ്
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി :സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള ഒരു സ്ത്രീയുടെ...
പി പി ചെറിയാന്‍ നാറ്റോയില്‍ അംഗത്വത്തം ലഭിക്കുന്നതിന് സമയമായിട്ടില്ലെന്നും റഷ്യയുമായുള്ള യുദ്ധം തുടരുമ്പോള്‍...
നിക്കി ഹേലി ട്രംപിനും ഡിസാന്റിസിനും പുറകില്‍ ,മൊത്തം സമാഹരിച്ചത് $34.3 മില്യണ്‍ ഡോളര്‍
പി പി ചെറിയാന്‍ സൗത്ത് കരോലിന: തിരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ രണ്ടാം പാദത്തില്‍ മുന്‍നിരക്കാരായ...
ഏഴു മണിക്കൂറില്‍ 1 കോടി ഉപഭോക്താക്കള്‍
മീറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്സ് ഉപഭോക്താക്കളില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ലോഞ്ച് ചെയ്ത്...
ടൈറ്റാനിക് കാണാനുള്ള സാഹസികയാത്രകള്‍ റദ്ദാക്കി ഓഷ്യന്‍ ഗേറ്റ്
ടൈറ്റന്‍ അപകടത്തിന് പിന്നാലെ എല്ലാ പര്യവേഷണങ്ങളും നിര്‍ത്തിവെച്ചതായി ഓഷ്യന്‍ ഗേറ്റ്. ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍...
രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞാല്‍ പ്രശ്നം തീരുമായിരുന്നു: ബിജെപി
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്നുള്ള കോടതിവിധിയില്‍ സ്റ്റേ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി...



