കതിരൂര്‍ മനോജ് വധം; പി ജയരാജനെതിരെ യുഎപിഎ ചുമത്തി, സിബിഐ കുറ്റപത്രം ഇങ്ങനെ…
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ)...
ലൈംഗിക ശേഷിയില്ല പിന്നെയെങ്ങനെ ബലാത്സംഗം ചെയ്യും ഗുര്‍മീത് വാദിച്ചു; തെളിവില്ലാതെ പോലീസും, കേസില്‍ നിന്ന് രക്ഷപ്പെടുത്താതെയിരുന്നത് മൊഴികളില്‍ ഒന്ന്
ബലാത്സംഗക്കേസില്‍ 20 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദ നേതാവ്...
എം എല്‍ എ യുടെ പാര്‍ക്കിന്റെ ശുചിത്വ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി, കൂടുതല്‍ നടപടികളുമായി കൂടരഞ്ഞി പഞ്ചായത്ത്
കോഴിക്കോട്: അനധികൃത പാര്‍ക്ക് നിര്‍മിച്ച പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതിയിലുള്ള പി.വി.ആര്‍ പാര്‍ക്കിന്റെ...
6900 രൂപ വരേണ്ടിടത്ത് അക്കൗണ്ടിലെത്തിയത് 6 കോടിയോളം രൂപ; വിദ്യാര്‍ഥിനി പിന്നെ ജീവിച്ചത് ഇങ്ങനെ
വിദ്യാഭ്യാസ ധനസഹായമായി അക്കൗണ്ടിലെത്തേണ്ടിയിരുന്നത് 6900 രൂപ, എന്നാല്‍ തുക അക്കൗണാ്#ില്‍ എത്തിയപ്പോള്‍ കിട്ടിയത്...
ആധാര്‍-പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും, ഇനിയൊരവസരമുണ്ടാകില്ല
ന്യുഡല്‍ഹി: രാജ്യത്തെ മുഴുവന്‍ നികുതിദായകര്‍ അവരുടെ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള...
കതിരൂര്‍ മനോജ് വധക്കേസില്‍ കുറ്റ പത്രം ഇന്ന്; പി ജയരാജന്‍ 25ാം പ്രതി
കണ്ണൂരിലെ കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ...
മുംബൈയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു; 20 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നു
മുംബൈ: ഭിണ്ടി ബസാറില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു. 20 പേര്‍...
കോഴിക്കോട്-ബെംഗളൂരു കെ എസ് ആര്‍ ടി സി ബസില്‍ വന്‍ കൊള്ള
കോഴിക്കോട്: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി സി ബസ്സ് യാത്രക്കാരെ കൊള്ളയടിച്ചു....
യുവതിയെ ക്രൂരമായി ആക്രമിച്ച സംഭവം; ഹൈക്കോടതി ഇടപെട്ടു, ആശുപത്രി രേഖകള്‍ വിളിച്ചു വരുത്തി
കൊച്ചി: ക്രൂരമായി മര്‍ദിച്ച് ആശുപത്രിയിലാക്കിയശേഷം യുവതിയെ കടത്തിക്കൊണ്ടു പോയെന്ന പരാതിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍....
വിശുദ്ധഹജ്ജ് കര്‍മത്തിന് തുടക്കമായി; അറഫ സംഗമം ഇന്ന്, പ്രര്‍ഥനയില്‍ മുഴുകി 20 ലക്ഷം തീര്‍ഥാടകര്‍
തീര്‍ഥാടകലക്ഷങ്ങള്‍ ബുധനാഴ്ച മിനായിലെ കൂടാരത്തില്‍ പ്രാര്‍ഥനാ നിര്‍ഭരരായി എത്തിയതോടെ വിശുദ്ധഹജ്ജ് കര്‍മത്തിന് തുടക്കമായി....
ബ്ലൂവെയില്‍ സ്ഥിരീകരിച്ചു; തമിഴ്‌നാട്ടില്‍ കോളജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; കയ്യില്‍ തിമിംഗലത്തിന്റെ ചിത്രം
ബ്ലൂവെയില്‍ ഗെയിം കളിച്ച തമിഴ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മധുര തിരുമംഗലത്തുള്ള വിഘ്‌നേഷ്...
സ്വാതന്ത്രത്തിനു ശേഷം ആദ്യമായി കരസേനയില്‍ വന്‍ അഴിച്ചുപണി:57000 സൈനികരെ പുനര്‍ വിന്യസിക്കും
രാജ്യം സ്വാതന്ത്രമായതിനുശേഷം ആദ്യമായി കരസേനയില്‍ വ്യാപകമായ അഴിച്ചുപണി. ഓഫീസര്‍മാരടക്കം 57,000 സൈനികരെ പുനര്‍വിന്യസിക്കാനാണ്...
കാവ്യയെക്കുറിച്ചുള്ള പള്‍സര്‍ സുനിയുടെ പരാമര്‍ശത്തെക്കുറിച്ചറിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എവി ജോര്‍ജ്ജ്
നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ കുറിച്ചുള്ള പള്‍സര്‍ സുനിയുടെ പരാമര്‍ശത്തെക്കുറിച്ചു...
മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയില്‍ നിന്നു വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
മോഷണം ശ്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയില്‍ നിന്ന് വീണ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്....
പദ്മനാഭസ്വാമി ക്ഷേത്രം മൂലവിഗ്രഹം സുരക്ഷിതം; അമിക്കസ് ക്യൂറിയുടെ പരിശോധന പൂര്‍ത്തിയായി
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെ പരിശോധന അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍...
പളനിസ്വാമിക്ക് വെല്ലുവിളിയുമായി ടിടിവി ദിനകരന്‍ രംഗത്ത്; സര്‍ക്കാരിനെ പുറത്താക്കാന്‍ ഒന്നും ചെയ്യില്ലെന്നും ശശികലപക്ഷം
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വെല്ലുവിളിച്ച് ടി.ടി.വി. ദിനകരന്‍ വീണ്ടും രംഗത്ത്. എ.ഐ.എഡി.എംകെയില്‍...
ഉത്തര്‍പ്രദേശ് ഉപ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് മല്‍സരിക്കില്ല; എം.എല്‍.സിയാകും
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കില്ല.പകരം എം.എല്‍.സിയായി...
മോഹന്‍ ലാലിന്റെ അടുത്ത തെലുങ്ക് ചിത്രം ബാഹുബലി നായകന്‍ പ്രഭാസിനിപ്പം
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ ലാല്‍ വീണ്ടും തെലുങ്കിലേക്കെത്തുന്നു. പക്ഷെ ഇത്തവണ ലാലിനൊപ്പം...
നാഗസാക്കിയിലെ അണുബോംബാക്രമണത്തെ അതിജീവിച്ച പോസ്റ്റുമാന്‍ അന്തരിച്ചു
ടോക്കിയോ:രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനിലെ നാഗസാകിയില്‍ അമേരിക്ക വര്‍ഷിച്ച അണുബോംബാക്രമണത്തെ അതിജീവിച്ച പോസ്റ്റുമാന്‍ സുമിതേരു...
മുന്‍കരുതലെടുത്താല്‍ ഓണം ‘നല്ലോണം’ ; വിപണി കീഴടക്കി വ്യാജന്‍മാരും മായം കലര്‍ന്ന ഭക്ഷണവും
ഓണവിപണി സജീവമാണ് എല്ലാവരും ഓണ സദ്യയൊരുക്കനുള്ള സാധനങ്ങള്‍ വാങ്ങാന്‍ നെട്ടോട്ടത്തിലുമാണ്. എന്നാല്‍ വ്യാജന്മാരാണ്...



