ജയസൂര്യയെയും മറികടന്നു കോഹ്ലി, ഇനിയുള്ളത് പോണ്ടിങ്ങും, സച്ചിനും
ആധുനിക ഏകദിന ക്രിക്കറ്റിലെ റണ്‍ മെഷീന്‍ വിരാട് കോഹ്ലി പുതിയ റെക്കോര്‍ഡിലേക്ക് നീങ്ങുന്നു. ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍...
ഗുര്‍മീത് റാമിന്റെ വളര്‍ത്തുമകള്‍ ഹണി പ്രതിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തി
ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ...
കമലഹാസന്‍ ഇന്ന് കേരള മുഖ്യമന്ത്രിയെക്കാണും; സൗഹൃദ സന്ദര്‍ശനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
നടന്‍ കമല്‍ഹാസന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. ഒരു ടെലിവിഷന്‍...
കള്ളനോട്ടിന് ഒരു കുറവും ഇല്ല; പുതിയ അഞ്ഞൂറിന്റെ വ്യാജനും ബാങ്കുകളില്‍, റിസര്‍വ് ബാങ്ക് കണക്ക് ഇങ്ങനെ
നോട്ട് നിരോധനത്തിലൂടെ വ്യാജകറന്‍സി ഇല്ലാതാക്കുമെന്ന അവകാശവാദവും പൊളിഞ്ഞു. രാജ്യത്തെ ബാങ്കുകളില്‍ ലഭിച്ച കള്ളനോട്ടുകളുടെ...
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: അഞ്ച് മന്ത്രിമാര്‍ രാജിവച്ചു, വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിക്ക് സാധ്യത
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനസംഘടനക്ക് മുന്നോടിയായിനടക്കാനിരിക്കെ 5 മന്ത്രിമാര്‍ രാജിവെച്ചു. നൈപുണ്യ വികസന,...
ബാറുകളുടെ ദൂര പരിധി200ല്‍ നിന്ന് 50 മീറ്ററായി കുറച്ചു
തിരുവനന്തപുരം: കേരളത്തില്‍ മദ്യശാലകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ദൂരപരിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കി. ആരാധനാലയങ്ങള്‍,...
ബേനസീര്‍ ഭൂട്ടോ വധക്കേസ്: മുഷാറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസില്‍ പാക് മുന്‍...
മതിയായ രേഖകളില്ല, ജയരാജനെതിരെ യു എ പി എ ചുമത്തിയ കുറ്റപത്രം കോടതി മടക്കി
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ...
ലോകം കരഞ്ഞു ഇവളുടെ കണ്ണ് നീര്‍തുള്ളിക്കൊപ്പം; സുഹറ….നീ രാജ്യത്തിന്റെ മകളാണ്
ജമ്മു കശ്മീര്‍: വെടിയൊച്ചകളും രക്ത ചൊരിച്ചിലും പതിവ് കാഴ്ചയായ കാശ്മീര്‍. ഓരോ ദിവസവും...
സ്വകാര്യ കമ്പനികള്‍ ബാങ്കുകളിലെ കുടിശിക തിരിച്ചടക്കണമെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്ന് കടമെടുത്തശേഷം തിരിച്ചടയ്ക്കാത്ത വന്‍തുക കാലതാമസം വരുത്താതെ സ്വകാര്യ...
കതിരൂര്‍ മനോജ് വധകേസ് കുറ്റപത്രം; കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയവേട്ടയുടെ ഭാഗം, പി ജയരാജന്‍
കതിരൂര്‍ മനോജ് വധകേസില്‍ തന്നെ പ്രതിയാക്കിയുള്ള കുറ്റപത്രം കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയവേട്ടയുടെ ഭാഗമാണെന്ന് സി.പി.എം....
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്ന് കര്‍ണാടകത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കോഴിക്കോടുനിന്നും ബംഗ്ലുരുവിക്കുള്ള യാത്ര മധ്യേ കെ.എസ്.ആര്‍.ടി.സി ബസ്സ് യാത്രക്കാര്‍ കര്‍ണാടകയില്‍ കൊള്ളയടിക്കപ്പെട്ട...
ജുവലറിയിലേയ്ക്ക് പാമ്പിനെ തുറന്നു വിട്ട് മോഷണം; 151 ഗ്രം സ്വര്‍ണ്ണം മോഷ്ടിച്ചു,സംഭവം ഇന്ത്യയില്‍
ജൂവലറിയിലേയ്ക്ക് പാമ്പിനെ തുറന്നു വിടുക തുര്‍ന്ന് മോഷണം. ഇതൊക്കെ സംഭവിക്കുമോ എന്നാല്‍ സംഭവിച്ച...
കേന്ദ്രമന്ത്രിയഭയില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവം; അമിത്ഷാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നു
കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമാക്കി ബി.ജെ.പി. കേന്ദ്രനേതൃത്വം. അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടെ എട്ടു...
ആഡംബരത്തിന്റെ അവസാന വാക്കായ ആള്‍ദൈവത്തിന്റെ വീടും അത്യാഡംബരം; വീഡിയോ പുറത്ത്
ബലാല്‍സംഗ കേസില്‍ പിടിയിലായ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഡംബര...
‘മാഡം’ വേണ്ടി വന്നാല്‍ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും; റൂറല്‍ എസ്പി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ നടി കാവ്യ മാധവനാണെന്ന പള്‍സര്‍ സുനിയുടെ...
ബി ഡി ജെ എസ് ഇടതുമുന്നണിയില്‍ ചേരണം; കോഴയും,ഗ്രൂപ്പും മാത്രമെ ബി ജെ പിയിലുള്ളുവെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: ബി.ജെ.പി സംസ്ഥാന ഘടകത്തിനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍...
നാലാം ഏകദിനം ഇന്ന്, മുന്നൂറാം മത്സരം കളിക്കുന്ന ധോണിയെ കാത്തിരിക്കുന്നത് രണ്ടു റെക്കോര്‍ഡുകള്‍
കൊളംബോ: നാലാം ഏക ദിനവും ജയിച്ച് സമ്പൂര്‍ണ്ണ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ നിന്നിറങ്ങുമ്പോള്‍...
കതിരൂര്‍ മനോജ് വധം; പി ജയരാജനെതിരെ യുഎപിഎ ചുമത്തി, സിബിഐ കുറ്റപത്രം ഇങ്ങനെ…
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ...
ലൈംഗിക ശേഷിയില്ല പിന്നെയെങ്ങനെ ബലാത്സംഗം ചെയ്യും ഗുര്‍മീത് വാദിച്ചു; തെളിവില്ലാതെ പോലീസും, കേസില്‍ നിന്ന് രക്ഷപ്പെടുത്താതെയിരുന്നത് മൊഴികളില്‍ ഒന്ന്
ബലാത്സംഗക്കേസില്‍ 20 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദ നേതാവ്...



