തരംഗമാകാന്‍ നോക്കിയ വീണ്ടുമെത്തുന്നു

ലണ്ടന്‍: ഒരു കാലത്ത് ഫോണ്‍ വിപണിയിലെ കിരീടം വെക്കാത്ത രാജാവായിരുന്ന നോക്കിയ, ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം സ്മാര്‍ട്ട് ഫോണ്‍...

സ്വാശ്രയ പ്രവേശനം: കുട്ടികളുടെ ഭാവി പരിഗണിക്കുന്നില്ലെന്നു ഹൈക്കോടതി, സര്‍ക്കാരിനും, മാനേജ്മെന്റുകള്‍ക്കും രൂക്ഷ വിമര്‍ശനം

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മാനേജുമെന്റുകള്‍ക്കുമെതിരെ ഹൈക്കോടതിയുടെ...

ബാലാവകാശ കമ്മീഷന്‍ നിയമനം; ആരോഗ്യമന്ത്രി രാജി വെയ്ക്കണമെന്നു പ്രതിപക്ഷം, ഇല്ലാത്ത പക്ഷം സഭയില്‍ ബഹിഷ്‌ക്കരിക്കും

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ ശൈലജ നടത്തിയ ഇടപെടലിനെതിരെ പ്രതിപക്ഷം....

ദോക്ലാ സംഘര്‍ഷം: അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തിന് വേഗത കൂട്ടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ഇന്ത്യ-ചൈന അതിര്‍ത്തി റോഡുനിര്‍മ്മാണം വേഗത്തിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. തന്ത്രപ്രധാനങ്ങളായ...

ശസ്ത്രക്രിയ നടത്താന്‍ കഴിയുന്ന ഇത്തിരിക്കുഞ്ഞന്‍ യന്തിരന്‍ വെര്‍സ്യൂസ്

ശസ്ത്രക്രിയക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇത്തിരിക്കുഞ്ഞന്‍ റോബോട്ടിനെ വികസിപ്പിച്ചു. ബ്രിട്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍,...

അണ്ണാ ഡി.എം.കെ.യില്‍ ഇരുപക്ഷങ്ങളുടെയും ലയനപ്രഖ്യാപനം ഉടന്‍

ചെന്നൈ: അണ്ണാ ഡി.എം.കെ.യിലെ ഇരുപക്ഷങ്ങളുടെ ലയനപ്രഖ്യാപനം ഇന്നുണ്ടാകുമെന്നു സൂചന. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ...

ചിരിച്ച് ചിരിച്ച് നിലതെറ്റി; അധ്യാപിക വീണു മരിച്ചു

വാഷിങ്ടണ്‍: ആഘോഷങ്ങള്‍ അതിരുവിട്ടു അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അവധികാലം ആഘോഷിക്കാന്‍ പോയ അധ്യാപിക...

ലീസിന് നല്‍കിയ വീട് ബാങ്കില്‍ പണയംവച്ചു അഞ്ചുകുടുംബങ്ങളില്‍ നിന്ന് 17 ലക്ഷം തട്ടി ബിജെപി നേതാവ് മുങ്ങി

വട്ടിയൂര്‍ക്കാവ്: ബാങ്കില്‍ പണയംനല്‍കിയ വീട് പാവപ്പെട്ടവര്‍ക്ക് ലീസിന് നല്‍കി 17 ലക്ഷം തട്ടിയെടുത്ത്...

മഅദനിയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വറിന് വധഭീഷണി

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വറിന് വധഭീഷണി....

ബ്രെക്‌സിറ്റിനുശേഷം യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ വീസ വേണ്ട

ലണ്ടന്‍: ബ്രെക്‌സിറ്റിനുശേഷവും യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ വീസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയും....

മകളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതറിഞ്ഞ പിതാവ് ഹൃദയം തകര്‍ന്നു മരിച്ചു

ലക്‌നോ: 15 വയസുകാരിയെ പോലീസ് കോണ്‍സ്റ്റബിളും ഗ്രാമത്തലവനും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ...

ഭൂമി കൈയേറ്റം തെളിഞ്ഞാല്‍ നടപടിയെന്ന് റവന്യുമന്ത്രി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി.വി അന്‍വര്‍ എം.എല്‍.എയ്ക്കുമെതിരായ കൈയേറ്റ ആരോപണത്തില്‍ കളക്ടര്‍മാരോട്...

കാണാതായ വിവാഹമോതിരം 13 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയതു ക്യാരറ്റില്‍

പി.പി. ചെറിയാന്‍ ആല്‍ബര്‍ട്ട്: കൃഷിയിടത്തില്‍ പണിയെടുക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട വിവാഹനിശ്ചയം ഡയമണ്ട് റിംഗ് പതിമൂന്ന്...

സുപ്രീം കോടതി ഗര്‍ഭചിദ്രത്തിനു അനുമതി നിഷേധിച്ച പത്തുവയസ്സുകാരിക്ക് സുഖപ്രസവം

പി.പി.ചെറിയാന്‍ തുടര്‍ച്ചയായി ലൈംഗീക പീഡനത്തിനിരയായ പത്തുവയസ്സുകാരി ഗര്‍ഭചിദ്രം നടത്തുന്നതിന് ഇന്ത്യന്‍ സുപ്രീം കോടതി...

യുപി ട്രെയിന്‍ അപകടം: അശ്രദ്ധ കവര്‍ന്നത് 23 ജീവന്‍

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഖതൗലിക്കു സമീപം ഉണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം അശ്രദ്ധയാണെന്ന് റെയില്‍വേയിലെ...

ഉഴവൂര്‍ വിജയനെതിരായ കൊലവിളി ഫോണ്‍ സംഭാഷണം പൂര്‍ണ്ണരൂപം; ആ മരണം സ്വാഭാവികമോ?…

അന്തരിച്ച എന്‍.സി.പി. നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സഹായമെന്നോണം സര്‍ക്കാര്‍ ലക്ഷങ്ങങ്ങള്‍ അനുവദിച്ചു....

ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിലേക്ക് വിദ്യാര്‍ഥികളുടെ മിഷന്‍ ഇലവന്‍ മില്യണ്‍

കൊച്ചി: ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിലേക്ക് കൊച്ചിയിലെ വിദ്യാര്‍ഥി സമൂഹം...

ചികിത്സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്നു ആരോഗ്യ നയത്തില്‍ ശുപാര്‍ശ.

ചികിത്സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്നു ആരോഗ്യ നയത്തില്‍...

ഇന്ത്യ-ചൈന സൈന്യം മുഖാമുഖം; ദോക്‌ലായില്‍ സേനാ മേധാവിയുടെ സന്ദര്‍ശനം, ലക്ഷ്യം സൈനികര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കല്‍

ഇന്ത്യ ചൈന അതിര്‍ത്തിയായ ദോക്‌ലായിലേക്ക് ഇന്ത്യന്‍ സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ...

Page 329 of 419 1 325 326 327 328 329 330 331 332 333 419