‘ ഈ മ യൗ ‘ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി, പെല്ലിശ്ശേരി വിസ്മയത്തിനായി ആരാധകര്‍
അങ്കമാലി ഡയറീസിനുശേഷം മലയാളസിനിമയില്‍ വ്യത്യസ്തതയുമായി എത്തുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. പേരിലും അവതരണത്തിലും കൗതുകവുമായി പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍...
കോളറ ഭീതി അകലുന്നതിന് മുമ്പ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് കോളറക്ക് പിന്നാലെ ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും പടര്‍ന്ന് പിടിക്കുന്നു. പത്തനംതിട്ടയില്‍ ഇതുവരെ...
വിസയില്ലാതെ ഇനി ഖത്തര്‍ സന്ദര്‍ശിക്കാം; ഇന്ത്യക്കാര്‍ക്കും ബാധകം
ഇന്ത്യയുള്‍പ്പടെയുള്ള 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേയ്‌ക്കെത്താന്‍ ഇനി വിസ വേണ്ട. സൗദി അറേബ്യയും...
ബ്രന്‍ഡഡ് കള്ളന്‍ ക്യാമറയില്‍ കുടുങ്ങി; 5000 രൂപയോളം വില വരുന്ന മോഷണ വസ്തു ഏതാണെന്നറിയുമ്പോഴാണ്…
പലവിധം കള്ളന്‍മാരെ നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഇത്തരത്തില്‍ ഒരു കള്ളനെ പരിചയപ്പെടുന്നത് ആദ്യമായിട്ടായിരിക്കും....
ചാനല്‍ ചര്‍ച്ചകളില്‍ പാന്റിടാന്‍ മറക്കുന്നവര്‍; അല്‍ജസീറയില്‍ ലൈവ് വന്ന രാഷ്ട്രീയ നിരീക്ഷകന്റെ വീഡിയോ വൈറല്‍, പണി കൊടുത്തത് മകന്‍
ചാനല്‍ ചര്‍ച്ചകളിലും മററ് ഔദ്യോഗിക പരിപാടികളിലും സ്‌കൈപ്പിലൂടെ പങ്കെടുക്കുന്ന പ്രമുഖരുണ്ട് ഇന്നത്തെ സമൂഹത്തില്‍....
ഉഴവൂര്‍ വിജയനെതിരെ നടത്തിയ കൊലവിളി ഫോണ്‍ സംഭാഷണം പുറത്ത്; സംഭാഷണം എന്‍സിപി നേതാവിന്റേത്
അന്തരിച്ച എന്‍.സി.പി. നേതാവ് ഉഴവൂര്‍ വിജയനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ. ഇന്‍ഡസ്ട്രീസ്...
‘കേപ്പ്’ അനധ്യാപക ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം:സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്)...
ഡി സിനിമാസ് ; പൂട്ടിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, നഗരസഭയുടെ നടപടി നിയമവിരുദ്ധം
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് പൂട്ടിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി....
വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനി തലശ്ശേരിയില്‍ ; ആശംസകളുമായി സിപിഎം നേതാക്കളും, വന്‍ സുരക്ഷാ സന്നാഹം സജ്ജം
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി തലശ്ശേരിയില്‍ എത്തി....
വീണ്ടും ജാമ്യാപേക്ഷയുമായി ദിലീപ്; പുതിയ അഭിഭാഷകന്‍ വഴി നാളെ അപേക്ഷ സമര്‍പ്പിക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ...
ആതിരപ്പള്ളി പദ്ധതി; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി സഭയില്‍
അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കേരള സര്‍ക്കാര്‍. പദ്ധതിക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും...
ഡോക് ലാം; ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണം, മുന്നറിയിപ്പുമായി ചൈന
ഡോക് ലാം മേഖലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന് വീണ്ടും ചൈന. എന്നാല്‍...
‘ ഐസക്കിന്റെ കോഴി ‘ സഭയില്‍ ഇറങ്ങിപ്പോക്ക് ; വിലക്കയറ്റം ചര്‍ച്ചചെയ്യണമെന്ന് ആവശ്യം
രാജ്യത്ത് ജി.എസ്.ടി. നിലവില്‍ വന്നതോടെ വില കുറഞ്ഞത് ധനമന്ത്രി തോമസ് ഐസക്കിന്റെ കോഴിക്കു...
അച്ഛനെ കാണാനെത്തിയ കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ച് പോലീസ്; ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
ജയിലില്‍ സ്വന്തം അച്ഛനെ കാണാനെത്തിയ പ്രായ പൂര്‍ത്തി പോലും ആകാത്ത കുട്ടികള്‍ക്കെതിരെ പോലീസിന്റെ...
ഉത്തരകൊറിയ ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ്; തിരിച്ചടികൊടുത്ത് ഉത്തരകൊറിയ
ഉത്തരകൊറിയ ഇനിയും ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന്...
നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്
അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന്...
നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതി; പുതിയ 200,500 നോട്ടുകള്‍ രണ്ട് വലിപ്പത്തില്‍, ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്
റിസര്‍വ് ബാങ്ക് അച്ചടിച്ച പുതിയ 500, 2000 രൂപയുടെ നോട്ടുകള്‍ വിവിധ വലുപ്പത്തിലുള്ളതാണെന്നും...
മലയാളിയോടാണോ കളി; റിപ്പബ്‌ളിക്ക് ടിവിയുടെ ഗൂഗിള്‍ റേറ്റിംഗ് കുറക്കാന്‍ ലിങ്ക് ഷെയര്‍ ചെയ്ത് പുതിയ പ്രതിഷേധം
കേരളത്തെ ഭീകരരുടെ സംസ്ഥാനമായി ചിത്രീകരിച്ച അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് മലയാളികളുടെ പൊങ്കാല....
ഇതാ കൊലപാതക പട്ടിക; ജയ്റ്റിലിയെക്കണ്ട് എംപിമാര്‍, ഏകപക്ഷീയ ആക്രമണം എന്നു വരുത്തി തീര്‍ക്കരുത്
കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി ഇടതുപക്ഷ എം.പിമാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ നടക്കുന്ന...
ജേക്കബ് തോമസ് വന്‍ ക്രമക്കേട് നടത്തി; സിഎജി റിപ്പോര്‍ട്ട് പുറത്ത്, ഗുരുതര ആരേപണങ്ങള്‍
തുറമുഖ വകുപ്പ് ഡയറക്ടറായിക്കെ ജേക്കബ് തോമസ് വന്‍ക്രമക്കേട് നടത്തിയെന്ന് സി.എ.ജി (കംപ്‌ട്രോളര്‍ ആന്‍ഡ്...



