ജയില്‍ തടവുകാരി: വേഷം പട്ടു ചുരിദാര്‍, കാണാന്‍ സ്വന്തമായി എല്‍ഇഡി ടിവി, പ്രത്യേക ഭക്ഷണം, ജോലി ആത്മകഥാ രചന, ഇനി വെള്ള സാരിയില്‍ മറ്റുള്ളവരെ പോലെ..
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബംഗലൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് പ്രത്യേക ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള...
നാണമുണ്ടോ ഇവിടുത്തെ പത്രക്കാര്‍ക്ക്; രാവിലെ കുന്തവും പിടിച്ച് കുറെപ്പേര്‍ ഇറങ്ങും, മാധ്യമങ്ങളെ പരിഹസിച്ച് മന്ത്രി
നോക്കുകൂലി വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് മന്ത്രി ജി സുധാകരന്‍. നോക്കുകൂലി വാങ്ങി നിര്‍മ്മാണം...
നര്‍മ്മത്തിലൂടെ രാഷ്ട്രീയം പറഞ്ഞ ഉഴവൂര്‍ വിജയന്‍ യാത്രയായി
എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍(60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
നെയ്മര്‍ എന്ന ആധുനിക ഫുട്‌ബോളിലെ പ്രതിഭയുടെ ട്രാന്‍സ്ഫര്‍ വിവാദമാകുമ്പോള്‍
സംഗീത് ശേഖര്‍ നെയ്മര്‍ എന്ന ആധുനിക ഫുട്‌ബോളിലെ പ്രതിഭകളില്‍ ഒരാളുടെ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍...
കാശ്മീരില്‍ പോലീസുകാരും സൈനികരും ഏറ്റുമുട്ടി; എട്ടു പേര്‍ക്ക് പരിക്ക്
ജമ്മുകാശ്മീരില്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ സൈനികര്‍ പോലീസുകാരെ മര്‍ദിച്ചു. സംഭവത്തില്‍ എ.എസ്.ഐ. ഉള്‍പ്പെടെ...
കോഴ ആരോപണങ്ങള്‍ തള്ളി ബിജെപി; മറുപടി സംസ്ഥാന നേതൃയോഗത്തിനു ശേഷം
മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ആരോപണങ്ങളിലും സംസ്ഥാന നേതൃയോഗത്തിനുശേഷം മറുപടിയുമായി ബി.ജെ.പി....
താനിനി ഈ പാര്‍ട്ടിയിലുണ്ടാകില്ല ; നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ് എം.ടി രമേശ്, ഗൂഞാലോചന നടത്തിയവര്‍ക്കെതിരെ നടപടി വേണം
ബി.ജെ.പി നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ഒപ്പമുള്ളവര്‍ തന്നെ...
എം വിന്‍സെന്റ് എം.എല്‍.എ അറസ്റ്റില്‍
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോവളം എം.എല്‍.എ. എം.വിന്‍സന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു....
വിന്‍സന്റ് എം.എല്‍.എ പിടിച്ച പീഡന പുലിവാലില്‍ വട്ടം കറങ്ങുന്ന കോണ്‍ഗ്രസ് ; ആര് ചോദിക്കും രാജി, ഹസനും ചെന്നിത്തലയും മൗനവ്രതത്തില്‍
നിരീക്ഷകന്‍ തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കുടുങ്ങിയ കോവളം എം.എല്‍.എ വിന്‍സന്റ് കോണ്‍ഗ്രസിന്...
ബിജെപി വീണ്ടും കോഴക്കെണിയില്‍; എംബിഎ കോളേജിനായി വാങ്ങിയത് 18 ലക്ഷം
ബിജെപി കേരള ഘടകത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മെഡിക്കല്‍ കോളജ് കോഴയിലെ ഇടനിലക്കാരനായ സതീഷ്...
സുനന്ദാ പുഷ്‌കര്‍ മരിച്ചുകിടന്ന മുറി തുറക്കുന്നു
ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌കറിന്റെ ദുരൂഹമരണത്തെത്തുടര്‍ന്ന് മൂന്നു വര്‍ഷമായി അടച്ചിട്ടിരുന്ന ലീലാ ഹോട്ടലിലെ 345-ാം...
ബോളിവുഡ് നടി കങ്കന റനൗട്ടിന് മുഖത്ത് വെട്ടേറ്റു; വാള്‍തലപ്പ് കൊണ്ട് ആഴത്തില്‍ മുറിവേറ്റു
പ്രശസ്ത ബോളിവുഡ് നടി കങ്കന റനൗട്ടിന് സിനിമ ചിത്രീകരണത്തിനിടെ മുഖത്ത് വെട്ടേറ്റു. വാള്‍പയറ്റ്...
പള്‍സര്‍ സുനിയ്ക്കെതിരെ വധ ശ്രമം ; ക്വട്ടേഷന്‍ നല്‍കിയത് തമിഴ് നാട്ടിലെ ഗുണ്ടാ സംഘത്തിന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി സുനില്‍കുമാറിനു (പള്‍സര്‍ സുനി) നേരെ...
ഇന്ത്യന്‍ സൈന്യത്തിനു വെടിക്കോപ്പുകളില്ല ; യുദ്ധം ഉണ്ടായാല്‍ 15-20 ദിവസം പോരാടാം, കടുത്ത സ്വരത്തില്‍ ചൈന മറുവശത്ത്
അതിര്‍ത്തിയില്‍ ചൈനയുമായുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയ്ക്കു ആവശ്യമായ വെടിക്കോപ്പുകളില്ലെന്നു...
എം വിന്‍സെന്റ് എംഎല്‍എയെ പോലീസ് ചോദ്യം ചെയ്യുന്നു; വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍, ചോദ്യം ചെയ്യല്‍ എംഎല്‍എ ഹോസ്റ്റലില്‍ വെച്ച്
വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എം.എല്‍.എ. എം. വിന്‍സന്റിനെ പോലീസ് ചോദ്യം ചെയ്യുന്നു....
കടമനിട്ടയില്‍ യുവാവ് തീക്കൊളുത്തിയ യുവതി മരിച്ചു; ക്രൂരത പ്രണയം നിരസിച്ചതിനാല്‍
പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് നടത്തിയ ആക്രമണത്തില്‍ പൊള്ളലേറ്റു കോയമ്പത്തൂര്‍ ഗംഗ ആശുപത്രിയില്‍...
ബിജെപി കോര്‍ കമ്മറ്റി : കുമ്മനത്തിനു വിമര്‍ശനം, അമിത് ഷാ അതൃപ്തി രേഖപ്പെചുത്തി
ബി.ജെ.പി. കേരള ഘടകത്തെ പ്രതിസന്ധിയിലാക്കിയ മെഡിക്കല്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി കോര്‍...
കോഴിക്കോട് വ്യാജ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍
വ്യാജമദ്യം കഴിച്ച് കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ കമ്പനിമുക്ക് എകെജി കോളനിയില്‍ ഒരാള്‍ മരിച്ചു....
പോലീസിനെ വലച്ച് പ്രതീഷ് ചാക്കോ; മൊഴിയില്‍ ഞൊടിയിടയില്‍ മാറ്റം വരുത്തി നാടകം
കൊച്ചിയില്‍ നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍...
ജയിലില്‍ നിന്നു പുറത്തു വന്ന കത്തെഴുതിയത് വിപിന്‍ലാല്‍ തന്നെ; ദുരൂഹത ഇല്ലെന്നും സഹതടവുകാരന്‍ ജിന്‍സണ്‍
പള്‍സര്‍ സുനി ജയിലില്‍ നിന്നു ദിലീപിനയച്ച കത്തിനു പിന്നില്‍ മറ്റൊരു തടവുകാരനായ വിപിന്‍ലാല്‍...



