ബിജെപി കോഴ വിവാദം പാര്‍ലമെന്റിലും ചര്‍ച്ച; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കുഴക്കുന്നു
മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ കോഴ വാങ്ങി എന്ന ആരോപണം പാര്‍മെന്റിലും ചൂടുള്ള ചര്‍ച്ചയായി. കോഴ...
കുട്ടമാനഭംഗക്കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ചു; ജനം പൊലീസ് സ്റ്റേഷന്‍ അഗ്‌നിക്കിരയാക്കി; പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു
ഷിംല: പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായതിനു പിന്നാലെ പ്രതികളിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തെ തുടര്‍ന്ന്...
നടിയും ഗായികയുമായ ബിദിഷ ആത്മഹത്യ ചെയ്ത നിലയില്‍
ഗുരുഗ്രാം: പ്രശസ്ത അസമീസ് നടിയും ഗായികയുമായ ബിദിഷ ബെസ്ബറൂഹയെ ഗുരുഗ്രാമിലെ സുഷാന്ത് ലോക്...
ലാല്‍ ജോസ് കട്ട് പറഞ്ഞിട്ടും അഭിനയം നിര്‍ത്താനാകാതെ പൊട്ടിക്കരഞ്ഞ് മോഹന്‍ലാല്‍ (വീഡിയോ)
സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് എന്ന് പലരും അഭിപ്രായപ്പെടുന്നതില്‍ അത്ഭുതമില്ല. അത്തരത്തില്‍ ഒരു...
പൂഞ്ഞാറിലേയ്ക്ക് വിമാനത്താവളം ; സ്വതന്ത്രനും ചെയ്യാന്‍ പറ്റും ഇതൊക്കെ
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച പി.സി.ജോര്‍ജ്ജിനെതിരെ ഇലക്ഷന്‍ പ്രചാരണത്തില്‍...
ഹൈക്കോടതി മധ്യസ്ഥതയും ഫലം കണ്ടില്ല; നഴ്‌സുമാര്‍ നാളെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും
ശമ്പള വര്‍ദ്ധനവ് ആവശ്‌പ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായി ഹൈക്കോടതി...
ജനാധിപത്യത്തില്‍ സ്വകാര്യതയില്ലാതെ സ്വാതന്ത്ര്യത്തിന് നിലനില്‍പ്പില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍
ജനാധിപത്യത്തില്‍ സ്വകാര്യതയില്ലാതെ സ്വാതന്ത്ര്യത്തിന് നിലനില്‍പ്പില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം. ആധാര്‍ പാന്‍...
പ്രതീഷ് ചാക്കോ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി; ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമേ നിലവിലുള്ളൂ എന്നും കോടതി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാന്‍ പള്‍സര്‍ സുനിയുടെ മുന്‍...
ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കും; ശബരിമലയിലേയ്ക്കുള്ള ദൂരം 48 കിലോമീറ്റര്‍
ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി താലൂക്കിലുള്ള ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവളളി...
ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് മുന്നേറ്റം, 18 സീറ്റില്‍ 10ഉം എല്‍ഡിഎഫ് നേടി
സംസ്ഥാനത്തെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തകര്‍പ്പന്‍ ജയം....
20000 തന്നെ ശമ്പളമായി നല്‍കണം; സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി
ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. സുപ്രീംകോടതി...
ജപ്പാനിലെ ചുടുകാറ്റില്‍ ഒരാഴ്ച്ചയ്ക്കിടെ മരിച്ചത് ആറു പേര്‍; 7000 പേര്‍ ആശുപത്രിയില്‍
ജപ്പാനില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ആഞ്ഞുവീശിയ ചൂടുകാറ്റില്‍ മരിച്ചത് ആറു പേര്‍. അന്തരീക്ഷ താപനില...
യോഗിയ്ക്ക് ആശ്വസിക്കാന്‍ വകയില്ല; അധികാരമേറ്റെടുത്ത ശേഷം യുപിയില്‍ 729 കൊലപാതകങ്ങളും 803 ബലാത്സംഗങ്ങളും
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള കണക്കുകള്‍ വ്യക്തമാക്കി സര്‍ക്കാര്‍. യോഗി...
രേഖകള്‍ ഒന്നും കാണാനില്ല ; ഡി സിനിമാസിന്റെ കൈവശാവകാശ രേഖയും കെട്ടിടത്തിന്റെ സ്‌കെച്ചും എവിടെയെന്ന് നഗരസഭയ്ക്ക് അറിയില്ല
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് കെട്ടിടത്തിന്റെ കൈവശാവകാശ രേഖ കാണാനില്ല....
സമര വിജയം നേടി വിദ്യര്‍ഥികള്‍; കണ്ണൂരില്‍ വിദ്യാര്‍ഥികളെ ജോലിക്ക് നിയമിക്കാനുള്ള കളക്ടറുടെ ഉത്തരവ് മരവിപ്പിച്ചു
മൂന്നു ദിവസമായി കണ്ണൂരിലെ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടറുമായി...
ഒളിവിലെന്ന പോലീസ് പറയുന്ന അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി...
ഗോപാലകൃഷ്ണന്‍, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ ; ജയിലിലേയ്ക്ക് കത്തുകള്‍ പ്രവഹിക്കുന്നു, സെല്‍ നമ്പര്‍ 2/523, കത്തുകള്‍ വായിക്കാതെ ദിലീപ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ തേടി സംസ്ഥാനത്തിന്റെ...
ഡി സിനിമാസ് ഭൂമി അളന്നു തിട്ടപ്പെടുത്തും ; ദിലീപിനടക്കം നോട്ടീസ്, രേഖകള്‍ ഹാജരാക്കണം
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിലെ കയ്യേറ്റ ഭൂമി സര്‍ക്കാര്‍ അളന്ന് തിട്ടപ്പെടുത്തും. ഈ...
ദിലീപിന് 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം ; ചലച്ചിത്ര പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്ക് വലിയ തുക മാറ്റി
നടന്‍ ദിലീപിന്റെയും ബന്ധുക്കളുടെയും പേരില്‍ 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുളളതായി...
നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും; പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാലിനെയും പോലീസ് അറസ്റ്റ് ചെയ്യും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനായ നാദിര്‍ഷയെ പൊലീസ്...



