കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; വില്ലേജ് അസിസ്റ്റ്ന്റ് പോലീസില്‍ കീഴടങ്ങി
കരം അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോഴിക്കോട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ചെമ്പനോട അസിസ്റ്റന്റ് വില്ലേജ് അസിസ്റ്റ്ന്റ് സിലീഷ് തോമസ്...
അഭിഭാഷക സംഗീത ലക്ഷ്മണയുടെ വാക്കുകള്‍ വഴിത്തിരിവാകുന്നു: പള്‍സര്‍ സുനി അറസ്റ്റ് ചെയ്യപ്പെട്ട ദിവസം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നും പോലീസ് വലിച്ചിഴച്ചതില്‍ അമര്‍ഷം...
ടൂറിസം വികസനം ലക്ഷ്യവുമായി ഖത്തര്‍; ഇ-വിസ സംവിധാനം നിലവില്‍ വന്നു
ഖത്തറിലെ ടൂറിസം മേഖലയുടെ വികസനത്തിന് വഴിയൊരുക്കി ഇ വിസ സംവിധാനം രാജ്യത്തെത്തി. ഖത്തര്‍...
അവിടുത്തെ ആചാരം ഇവിടെ ജാമ്യമില്ലാ കുറ്റം; ശബരിമലയിലെ കൊടി മരം നശിപ്പിച്ച സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം
ശബരിമലയിലെ സ്വര്‍ണക്കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കൊടിമരം സ്ഥാപിക്കുമ്പോള്‍...
ആ യാത്ര ചട്ടങ്ങള്‍ ലംഘിച്ചു തന്നെ; ഉമ്മന്‍ ചാണ്ടിയും സംഘവും കുടുങ്ങും
കൊച്ചി: യു.ഡി.എഫ്. നടത്തിയ ‘ജനകീയ യാത്ര’ക്കെതിരെ കെ.എം.ആര്‍.എല്‍ നടപടിക്ക്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍...
ഉദ്യോഗസ്ഥരേ.. നിങ്ങള്‍ നിരീക്ഷണത്തിലാണ്; കുഴപ്പക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ വിജിലന്‍സ്
ജനങ്ങളെ വലക്കുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍ക്കുമേല്‍ ഇനി പിടി വീഴും. ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ്...
അപ്രതീക്ഷിത സമ്മാനം കിട്ടി, ഞെട്ടിത്തരിച്ച് സുരേഷ് ഗോപി
ഇന്നാണ് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ പിറന്നാള്‍. ഈ പിറന്നാള്‍ ദിനത്തില്‍ സുരേഷ്...
ഈദ് നമസ്‌ക്കാരം കയ്യില്‍ കറുത്ത റിബണ്‍ അണിഞ്ഞ്; ജുനൈദിന്റെ ഓര്‍മ്മയില്‍ കടുത്ത പ്രതിഷേധം
കയ്യില്‍ കറുത്ത റിബണ്‍ കെട്ടിക്കൊണ്ട് പ്രതിഷേധ സൂചകമായി ഈദ് നമസ്‌കാരം. അടുത്തിടെ ദല്‍ഹിയില്‍...
വിവാഹത്തിന് സമ്മതം മൂളിയില്ല; കാമുകന്റെ ജനനേന്ദ്രിയം യുവതി ഛേദിച്ചു
വിവാഹത്തിന് തയ്യാറാകാത്തതിന്റെ പേരില്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ 23 കാരിയായ കാമുകിയെ...
ബിജെപി നേതാക്കളുടെ കള്ള നോട്ടടി കേസ് ക്രൈംബ്രാഞ്ചിന്; സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു സംശയം
തൃശൂര്‍ മതിലകത്തെ കള്ളനോട്ടടി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍...
ഇനി ലോക്കറില്‍ വെച്ചാല്‍ ലോക്കാകും; നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമില്ല
ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന വസ്തുവകകള്‍ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍, ബാങ്കുകള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമുണ്ടായിരിക്കില്ലെന്ന് റിസര്‍വ് ബാങ്ക്....
എന്ത് പരിശോധനയും നടത്തിക്കോ താന്‍ തയ്യാര്‍; പള്‍സര്‍ സുനിയുടെ മൊഴിക്ക് പിന്നാലെ ദിലീപിന്റെ എഫ്ബി പോസ്റ്റ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് നുണപരിശോധനയ്ക്കും തയ്യാറാണെന്ന് നടന്‍...
നടിയെ ആക്രമിക്കുന്ന കാര്യം ദീലിപിന് അറിയാമായിരുന്നുവെന്നു പള്‍സര്‍ സുനിയുടെ മൊഴി
നടിയെ ആക്രമിക്കുന്ന കാര്യം ദീലിപിന് അറിയാമായിരുന്നു എന്ന് പള്‍സര്‍ സുനി മൊഴി നല്‍കി....
‘പിസി’ കൊച്ചി മെട്രോയിലും യാത്ര ടിക്കറ്റെടുക്കാതെ; കെഎംആര്‍എല്‍ ഐജിക്ക് പരാതി നല്‍കി
കൊച്ചി മെട്രോയിലും ടിക്കറ്റെടുക്കാതെ പോലീസുകാര്‍. ഇങ്ങനെ പോലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതായി കെ.എം.ആര്‍.എല്‍....
ശബരിമലയിലെ കൊടിമരം പൂര്‍വ്വസ്ഥിതിയിലാക്കി: മൊഴിമാറ്റാതെ പിടിക്കപ്പെട്ടവര്‍
ശബരിമലയിലെ പുതിയ കൊടിമരം കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വസ്ഥിതിയിലാക്കി. ശില്‍പ്പി അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലാണ്...
നടിയേയും പള്‍സര്‍ സുനിയേയും നുണപരിശോധനയ്ക്കു വിധേയമാക്കൂവെന്ന് സലീം കുമാര്‍; സിനിമാ സംഘടനകള്‍ ദിലീപിനു വേണ്ടി പ്രതികരിച്ചില്ലെന്നും ആരോപണം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനും നാദിര്‍ഷയ്ക്കും പിന്തുണയുമായി നടന്‍ സലിം കുമാര്‍....
ശബരിമലയിലെ കൊടിമരം കേടുവരുത്തി: പ്രതിഷ്ഠയ്ക്കു ശേഷം സ്വര്‍ണ്ണം ദ്രവിച്ച നിലയില്‍, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു, പോലീസ് കേസെടുത്തു
ശബരിമല ഇന്ന് പുനഃപ്രതിഷ്ഠ നടത്തിയ കൊടിമരത്തിലെ സ്വര്‍ണം ദ്രവിച്ചനിലയില്‍. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലാണ് രാസവസ്തു...
ഇത്തവണയും ഉമ്മയോടൊപ്പം പെരുന്നാള്‍ കൂടാനായില്ല: അന്യ നാട്ടില്‍ കോടതിയുടെ കനിവും കാത്ത് ലത്തീഫ് തെച്ചി
റിയാദ്: മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങള്‍ വ്രത വിശുദ്ധിയുടെ നിറവില്‍...
സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് ഹിന്ദു സേനകളുടെ റിക്രൂട്ട്‌മെന്റ് വീഡിയോ, എഫ്ബി പോസ്റ്റ് വൈറലാകുന്നു
ഗോരക്ഷകര്‍ നടത്തുന്ന ആക്രമണങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്ന വീഡിയോകള്‍...
രജനിയെ തനിക്കറിയാം അയാള്‍ തട്ടിപ്പുകാരന്‍; ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി
സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ചര്‍ച്ചയായിരിക്കുന്ന ഘട്ടത്തില്‍ അദ്ദേഹത്തിനെതിരേ ബി.ജെ.പി....



