തീപിടുത്തം: ചെന്നൈ സില്‍ക്ക്‌സ് കെട്ടിടം കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കുന്നു
തീപിടുത്തമുണ്ടായ ചെന്നൈ ടീ നഗറിലെ ചെന്നൈ സില്‍ക്ക്‌സ് കെട്ടിടം കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കുന്നു. തീപിടുത്തത്തെ തുടര്‍ന്ന് കെട്ടിടത്തിന് ബലക്ഷയം ഉണ്ടായതിനാലാണ് പൊളിച്ചുമാറ്റാന്‍...
കുടി കുറയില്ലെങ്കിലും വിലകൂടും:ഇന്നു മുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റേയും ബിയറിന്റേയും വില വര്‍ദ്ധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റേയും ബിയറിന്റേയും വില...
സര്‍ക്കാരും സെന്‍കുമാറും കൊമ്പു കോര്‍ക്കുന്നു; പൊലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഡിജിപി
തിരുവനന്തപുരം: സര്‍ക്കാരും പൊലീസ് മേധാവി ടിപി സെന്‍കുമാറും തമ്മിലുള്ള വീണ്ടും കൊമ്പ് കോര്‍ക്കുന്നു....
മനിലയിലെ കാസിനോയില്‍ വെടിവെയ്പ്: 36 പേര്‍ കൊല്ലപ്പെട്ടു
മനില: ഫിപ്പീന്‍സിലെ മനിലയില്‍ കാസിനോയ്ക്കു നേരെ ആയുധധാരിയായ അക്രമി നടത്തിയ ആക്രമണത്തില്‍ 36...
പണത്തിനു മുന്നില്‍ കണ്ണ് മഞ്ഞളിക്കുന്ന പൗര ബോധം; കൊലയാളിക്കായി രംഗത്തെത്തിയത് 109 പേര്‍, എതിര്‍പ്പുമായി ചന്ദ്രബോസിന്റെ സുഹൃത്തുക്കള്‍
കെ. ദീപക് സമ്പത്ത് തലയ്ക്ക് പിടിച്ചപ്പോള്‍ ഉപജീവനത്തിനായി തൊഴിലെടുത്തവനെ അതിക്രൂരമായി കൊലപ്പെടുത്തിയവന് വേണ്ടി...
കന്നുകാലികളുമായി വന്ന ലോറികളെ ചെക്കപോസ്റ്റില്‍ തടഞ്ഞതായി പ്രചാരണം; ഹിന്ദു മുന്നണി പ്രവര്‍ക്കര്‍ക്കെതിരെ ആരോപണം
പാലക്കാട് വേലന്താവളത്തിന് സമീപം ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ കന്നുകാലി കടത്ത് തടഞ്ഞു. ഇന്നലെ...
കൊച്ചി പഴയ കൊച്ചിയല്ല : കേരളത്തിന്റെ ആദ്യ മെട്രോയെ കുറിച്ച് അറിയാനേറെയുണ്ട്
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ഇനി അധികം നാള്‍ കാത്തിരിക്കേണ്ടി വരികയൊന്നുമില്ല. എന്നാല്‍ കേരളത്തിന്റെ...
മദ്യ നയം: തീരുമാനം കൈക്കൊള്ളാന്‍ ഇന്ന് സിപിഎം സെക്രട്ടേറിയറ്റ് ചേരും
മദ്യനയം സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്ന ഇടത് മുന്നണി യോഗത്തിന് മുന്നോടിയുള്ള...
ആയുര്‍വേദം, ടൂറിസം: ചെക്ക് റിപ്പബ്ലിക്കും കേരളവും സഹകരിക്കും
ആയുര്‍വേദം, ടൂറിസം എന്നീ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ ചെക്ക് റിപ്പബ്ലിക് താല്‍പ്പര്യം പ്രകടിപ്പിച്ചു....
ചില മനുഷ്യര്‍ അങ്ങനെയാണ്
പ്രവാസം തുടങ്ങിയത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഒരു ഡിസംബര്‍ മാസം. കൊടുംതണുപ്പിലേക്കാണ് വിമാനമിറങ്ങിയത്. തണുപ്പിന് കാഠിന്യമേറ്റാന്‍...
ബിജെപി നേതാക്കള്‍ക്ക് ഞങ്ങളുടെ ഭക്ഷണ സംസ്കാരത്തിലും രീതികളിലും ഉത്തരവിടാന്‍ കഴിയില്ല; ബീഫ് തര്‍ക്കത്തില്‍ ബി.ജെ.പി. നേതാവ് പാര്‍ട്ടി വിട്ടു
ബീഫ് തര്‍ക്കത്തില്‍ പാര്‍ട്ടി വിട്ട് മേഘാലയയിലെ ബി.ജെ.പി. നേതാവ്. മൂന്ന് വര്‍ഷം തികച്ച...
തിരിച്ചടിച്ച് ഇന്ത്യ: നിയന്ത്രണ രേഖയില്‍ വെടിയുതിര്‍ത്ത അഞ്ച് പാക്ക് സൈനികരെ വധിച്ചു
നിയന്ത്രണ രേഖയില്‍ ഭിംബര്‍ മേഖലയിലെ പാക്ക് പ്രകോപനത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. അഞ്ച്...
പ്ലസ് ടു പരീക്ഷ കുടുംബത്തോടെ എഴുതി; അമ്മയും മകനും ജയിച്ചു, അച്ഛന് തോല്‍വി..
ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഒരുമിച്ച് പ്‌ളസ് ടു പരീക്ഷ എഴുതിയപ്പോള്‍ അച്ഛന്‍...
ഒരമ്മയുടെ ക്രൂരത: പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പിച്ചു..
തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പിച്ചതായി പരാതി....
പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടണം; തന്റെ രണ്ടാമത്തെ മകളെയും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് എംബി രാജേഷ് എംപി
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന നിലപാട് വ്യക്തമാക്കി എം.ബി. രാജേഷ് എം.പി തന്റെ...
സംശയം പ്രകടിപ്പിച്ച് കോടതിയും: ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയില്‍?… പോലീസിന് വിമര്‍ശനം
സ്വാമിയുടെ ലിംഗംച്ഛേദിക്കപ്പെട്ട സംഭത്തില്‍ നടപടി കൈക്കൊള്ളാത്തതിന് പോലീസിന് പോക്‌സോ കോടതിയുടെ വിമര്‍ശനം. തിരുവനന്തപുരത്ത്...
അതിരു വിട്ട പ്രതിഷേധം: പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
പ്രതിഷേധത്തിന്റെ ഭാഗമായി കാളക്കുട്ടിയെ പരസ്യമായി അറുത്ത് മാംസം വിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസ്...
വിഴിഞ്ഞം പദ്ധതി: സിഎജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും,റിപ്പോര്‍ട്ടില്‍ ബാഹ്യ സ്വാധീനം ഉണ്ടായി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സി.എ.ജി. നല്‍കിയ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി...
ബാങ്ക് അക്കൗണ്ടും പോര്‍ട്ട് ചെയ്യാം; കഴുത്തറുപ്പന്‍ ബാങ്കുകളോട് എളുപ്പത്തില്‍ വിടപറയാം
മൊബൈല്‍ സേവന ദാതാക്കളുടെ സേവനം മോശമായെന്നിരിക്കട്ടെ നാം ഉടനെ നമ്പര്‍ പോര്‍ട്ട് ചെയ്ത്...
കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാന്‍ ബി.ജെ.പി: ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച്ച, അമിത്ഷാ നാളെയെത്തും
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കേരള സന്ദര്‍ശനത്തിനായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്...



