‘പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തും’; ഭീഷണിക്കത്ത് എഴുതിയ ആള്‍ അറസ്റ്റില്‍
കൊച്ചി: പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത് എഴുതിയ ആള്‍ പിടിയില്‍. കൊച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. വ്യക്തിവൈരാ?ഗ്യം കാരണമാണ് ഭീഷണിക്കത്ത് എഴുതിയതെന്ന് സിറ്റി...
ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
പി പി ചെറിയാന്‍ നെവാഡ: ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തി സ്വയം ആത്മഹത്യക്കു ശ്രമിച്ച...
ഡിജിറ്റല്‍ വാര്‍ത്താ ഔട്ട്‌ലെറ്റായ ബസ്ഫീഡ് ന്യൂസ് അടച്ചുപൂട്ടുന്നു
പി പി ചെറിയാന്‍ ന്യൂയോര്‍ക്: ഡിജിറ്റല്‍ വാര്‍ത്താ ഔട്ട്‌ലെറ്റായ ബസ്ഫീഡ് ന്യൂസ് അടച്ചുപൂട്ടുന്നു:...
ഉദ്യോഗസ്ഥരെ എയര്‍ലിഫ്റ്റ് ചെയ്ത് അമേരിക്ക, സുഡാനില്‍ മരണസംഖ്യ 400 കടന്നു
ഇരു സേനാവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെയും...
പൂഞ്ച് ഭീകരാക്രമണത്തിന് പിന്നില്‍ പാക് ബന്ധം?
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ പാക് ബന്ധം അന്വേഷിക്കുന്നു. ഏഴു ഭീകരര്‍...
രക്ഷാദൗത്യത്തിന് ഒരുങ്ങാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം; ജാഗരൂകരായിരിക്കാന്‍ ഉദ്യോഗസ്ഥരോട് മോദി
തിരുവനന്തപുരം: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന് ഒരുങ്ങാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം....
പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ചു, ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ അറസ്റ്റില്‍
പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഓര്‍ത്തഡോക്‌സ് സഭാ വൈദികനെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ്...
കോക്പിറ്റില്‍ പൈലറ്റ് പെണ്‍സുഹൃത്തിനെ കയറ്റി; മദ്യം വിളമ്പാന്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ അന്വേഷണത്തിന്...
മദ്യപിച്ച് വാഹനമോടിച്ചതിന് ഒന്‍പതാം തവണ പിടികൂടിയ പ്രതിക്കു ജ്യൂറി വിധിച്ചത് ജീവപര്യന്തം ശിക്ഷ!
പി പി ചെറിയാന്‍ വെതര്‍ഫോര്‍ഡ്(ടെക്‌സാസ്) – ഒമ്പതാമത്തെ തവണ മദ്യപിച്ച് വാഹനമോടിച്ചതിന് ചാര്‍ജ്ജ്...
മത്സരിക്കാന്‍ ഉറച്ചു ബൈഡന്‍ ഔദ്യോഗീക പ്രഖ്യാപനം അടുത്ത ആഴ്ച
പി പി ചെറിയാന്‍ ന്യൂയോര്‍ക്: അടുത്ത വര്ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍...
‘വന്ദേ ഭാരത്: അപ്പവുമായി പോയാല്‍ കേടാവും’; എം.വി ഗോവിന്ദന്‍
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്നല്ലെങ്കില്‍...
അതിഖിന്റെ വധം: യുപിയില്‍ കനത്ത ജാഗ്രത
ന്യൂഡല്‍ഹി: മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലിരിക്കെ അക്രമികള്‍...
ബിബിസി ഡോക്യുമെന്ററി ഒഴിവാക്കിയത്: മസ്‌ക്
ഇന്ത്യയിലെ സാമൂഹ്യ മാധ്യമ നിയമങ്ങളെ ആദരിക്കുവെന്നും തന്റെ ജീവനക്കാര്‍ ജയിലില്‍ പോകാന്‍ അനുവദിക്കില്ലെന്നും...
ദമ്പതികളെയും 2 കുട്ടികളെയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക് 20000 പാരിതോഷീകം
പി പി ചെറിയാന്‍ ഇല്ലിനോയിസ്: ഗാര്‍ഹിക പീഡനക്കേസില്‍ ഭര്‍ത്താവിനോട് വിട്ടുനില്‍ക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന്...
ക്ലാസില്‍ വഴക്കിടാന്‍ പ്രോത്സാഹിപ്പിച്ച അധ്യാപികയെ പുറത്താക്കി
പി പി ചെറിയാന്‍ മെസ്‌ക്വിറ്റ്(ഡാളസ്):ക്ലാസില്‍ പരസ്പരം പോരടിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ...
ഭാരതത്തെ പ്രകീര്‍ത്തിച്ചും ഭാരതമക്കളില്‍ പ്രതീക്ഷ അര്‍പ്പിച്ചും ഓസ്ട്രിയ: പ്രമൂഖ ദേശിയ മാധ്യമത്തില്‍ ശ്രദ്ധേയമായ ലേഖനങ്ങള്‍
വിയന്ന: അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ശേഷം നാലാമത്തെ ആഗോള സാമ്പത്തിക...
ലോകായുക്ത ഉണ്ട വിരുന്നിന് നന്ദി കാട്ടുന്നു: സുധാകരന്‍
തിരുവനന്തപുരം: ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹര്‍ജി തള്ളിയ...
സംസ്ഥാനത്ത് താപനില ഏറ്റവും ഉയര്‍ന്ന നിലയില്‍
സംസ്ഥാനത്ത് താപനില ഏറ്റവും ഉയര്‍ന്ന നിലയില്‍. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി....
ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് രാത്രി കൊച്ചിയിലെ സ്വകാര്യ...
ചരിത്രം ഡൊണാള്‍ഡ് ട്രംപിനോട് കണക്കു ചോദിക്കുമെന്ന് മൈക്ക് പെന്‍സ്
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: 2021 ജനുവരി 6 ന്...



