സ്വവര്‍ഗ വിവാഹം; ഇന്ത്യന്‍ കുടുംബ കാഴ്ചപ്പാടിന് യോജിച്ചതല്ല നിയമസാധുത നല്‍കരുതെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത തേടിയുള്ള ഹര്‍ജികള്‍ തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭര്‍ത്താവ്, ഭാര്യ, അവരില്‍ ഉണ്ടാകുന്ന കുട്ടികള്‍...
ബ്രഹ്‌മപുരം തീപിടുത്തം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം അവധി
കൊച്ചിയിലും സമീപപഞ്ചായത്തുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള...
ഞാന്‍ റോഡുകള്‍ നിര്‍മിക്കുന്ന തിരക്കിലും കോണ്‍ഗ്രസ് എന്റെ ശവക്കുഴി തോണ്ടുന്ന തിരക്കിലും: മോദി
ബെംഗളൂരു: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്ന...
സൂര്യനുതാഴെ ഏതവന്‍ പറഞ്ഞാലും സ്വീകാര്യമല്ല; എം.എം. മണി
മൂന്നാര്‍: മൂന്നാറിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ സര്‍ക്കാരിനെയും കോടതിയേയും വെല്ലുവിളിച്ച് സി.പി.എം. റവന്യൂ...
ദന്തിസ്റ്റ് ഡേ യില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പുതിയ പദ്ധതികള്‍ക്ക് തുടക്കം
ഐ.ഡി.എ തിരുവനന്തപുരം ബ്രാഞ്ച് ദന്തിസ്റ്റ് ഡേ യില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പുതിയ പദ്ധതികള്‍ക്ക്...
ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
പാര്‍ട്ടിയെ കുഴപ്പത്തില്‍ ചാടിക്കുന്ന പ്രസ്താവനകള്‍ തുടരുന്ന ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ...
ആര്‍എസ്എസുമായി ചര്‍ച്ച നടത്തി ജമാ അത്തെ ഇസ്‌ളാമി
ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി ജമാ അത്തെ ഇസ്‌ളാമി. ജനുവരി 14ന് ദില്ലിയില്‍...
ഹിന്‍ഡന്‍ബര്‍ഗിനെ പൂട്ടാന്‍ അദാനിയുടെ തുറുപ്പുചീട്ട് വാച്ച്‌ടെല്‍ ?
കമ്പനിയുടെ അടിത്തറവരെ ഇളക്കുന്ന നിലയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ച അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ...
ശമ്പളം കിട്ടാതെ ജോലി ചെയ്തു ; അവസാനം കടം കയറി ആത്മഹത്യ ചെയ്തിട്ടും തിരിഞ്ഞു നോക്കാതെ പിണറായി സര്‍ക്കാര്‍
വാര്‍ത്താ സമ്മേളനത്തില്‍ വന്നിരുന്നു എഴുതി കൊടുക്കുന്നത് ചാനലുകള്‍ക്ക് മുന്നില്‍ പറയുന്ന മുഖ്യമന്ത്രി നാട്ടില്‍...
കണ്ണീര്‍ ഭൂമിയായി തുര്‍ക്കി: ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 5,000 കടന്നു
അസ്മാരിന്‍: തെക്കുകിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 5,000...
ബില്ലടച്ചില്ല; മലപ്പുറം കളക്ടറേറ്റിലെ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി
ബില്ലടക്കാത്തതിനാല്‍ മലപ്പുറത്ത് കളക്ടറേറ്റിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് കെഎസ്ഇബി ഊരി. ഇതോടെ പ്രധാനപ്പെട്ട...
കനത്ത ഇന്ധന പ്രതിസന്ധിയില്‍ പാക്കിസ്ഥാന്‍ ; മുന്നറിയിപ്പുമായി എണ്ണക്കമ്പനികള്‍
സാമ്പത്തിക മാന്ദ്യം രൂക്ഷമായ പാക്കിസ്ഥാനില്‍ ഇന്ധന പ്രതിസന്ധിയും രൂക്ഷം. ഇക്കാര്യം അറിയിച്ച് ഓയില്‍...
ഡല്‍ഹിയിലെ വായു മലിനീകരണം ; കെജ്രിവാളിന്റെ പ്രസ്താവനയെ തള്ളി സ്വീഡിഷ് ശാസ്ത്രജ്ഞര്‍
വായു മലിനീകരണ വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ സ്വീഡിഷ് ശാസ്ത്രജ്ഞര്‍...
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ ; അദാനിയെ പിന്തള്ളി അംബാനി
സമ്പന്നനായ ഇന്ത്യക്കാരന്‍ എന്ന തന്റെ പഴയ സ്ഥാനം തിരിച്ചു പിടിച്ചു മുകേഷ് അംബാനി....
ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരും: നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല...
ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനം ഇനി വിശാഖപട്ടണം
ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനം ഇനി വിശാഖപട്ടണം. മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡിയാണ് തലസ്ഥാനം വിശാഖപട്ടണമായി...
മിസ് യൂണിവേഴ്‌സ് 2022 ,മിസ് യുഎസ്എ കിരീടം ഉപേക്ഷിച്ചു: മോര്‍ഗന്‍ റൊമാനോ പുതിയ മിസ്സ് യു എസ് എ 22
പി പി ചെറിയാന്‍ അലബാമ: മിസ് യൂണിവേഴ്‌സ് 2022-ല്‍ വിജയിച്ചതിന് ശേഷം, ആര്‍...
‘ജവാന്‍’ ചോദിച്ചാല്‍ ‘തീര്‍ന്നുപോയെന്ന്’ മറുപടി
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡായ ജവാന്‍ റം വില്‍ക്കാതിരിക്കാന്‍ ബെവ്കോ ഔട്ട്ലെറ്റ്...
പോളണ്ടില്‍ വീണ്ടും 5 മലയാളികള്‍ക്ക് കുത്തേറ്റു: തൃശൂര്‍ സ്വദേശി സംഭവസ്ഥലത്ത് മരിച്ചു
വാര്‍സൊ: കേരളത്തില്‍ നിന്നും പോളണ്ടില്‍ വിവിധ കമ്പനികളില്‍ പാക്കിങ് ജോലിചെയിതിരുന്ന 5 മലയാളികള്‍ക്ക്...
വീതം വെയ്പ്പ് രാഷ്ട്രീയം ഭരണ പ്രതിസന്ധി സൃഷ്ടിക്കും : അഡ്വ. ഷോണ്‍ ജോര്‍ജ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അധികാരം വീതംവയ്ക്കുന്ന പ്രവണത ഭരണ...



