സോഷ്യല്‍ മീഡിയയുടെ പ്രാര്‍ത്ഥന സഫലമായി ; വിനായകന്‍ മികച്ചനടന്‍
ചാനലുകളുടെ അവാര്‍ഡ് വേദികള്‍ പരിഗണിക്കാത്ത വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്. അവാര്‍ഡ് പരിഗണന പട്ടികയില്‍ പല മുന്‍നിര നടന്മാരും...
യത്തീംഖാനയില്‍ നടന്നത് ക്രൂരമായ പീഡനം ; നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചു
വയനാട്ടിലെ യത്തീംഖാനയില്‍ നടന്നത് ക്രൂരമായ പീഡനങ്ങള്‍ എന്ന് പി.കെ ശ്രീമതി ടീച്ചര്‍ എം.പി...
രണ്ടാം ടെസ്റ്റ് ഇന്ത്യക്ക് വിജയം ; രക്ഷകനായത് അശ്വിന്‍
ബാംഗ്ലൂര്‍ : പൂണെയിലെ മറാക്കാനാവാത്ത പരാജയത്തിന് ഇന്ത്യ ബാംഗ്ലൂരില്‍ കണക്കു തീര്‍ത്തു. ബാറ്റ്‌സ്മാന്‍മാര്‍...
പെണ്‍കുട്ടികള്‍ ആറുമണികഴിഞ്ഞാല്‍ പുറത്തിറങ്ങരുത് ; പൊട്ടിത്തെറിയില്‍ നിന്നും രക്ഷപ്പെടാന്‍ ലക്ഷ്മണരേഖ വരയ്ക്കണം എന്ന് മേനകാ ഗാന്ധി
സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ സന്ധ്യ കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുത്...
ജര്‍മനിയില്‍ മലയാളി അഭയാര്‍ത്ഥി മരിച്ച സംഭവം: പുറത്ത് വന്നതില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍
ബര്‍ലിന്‍: വിസിറ്റിംഗ് വീസയുടെ മറവില്‍ യൂറോപ്പിലെത്തിയ മലയാളി ജര്‍മന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ മരിച്ച...
സഹോദരിമാരുടെ ആത്മഹത്യ ; മൂത്തപെണ്‍കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടുവെന്ന് അമ്മ
പാലക്കാട് : വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂത്തപെണ്‍കുട്ടി പലതവണ...
താനെ മേയറായി ശിവസേനയുടെ മീനാക്ഷി ഷിന്‍ഡെ
താനെ: ശിവസേനയുടെ കൗണ്‍സിലര്‍ മീനാക്ഷി ഷിന്‍ഡെ താനെ മേയറായി എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. താനെ...
ബജറ്റ് ചോര്‍ച്ചയില്‍ ഭരണഘടന ലംഘനമില്ല, ധനമന്ത്രി കുറ്റക്കാരനല്ല; മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ചയില്‍ ധനമന്ത്രി കുറ്റക്കാരനല്ല. ഭരണഘടന ലംഘനമെന്ന് പ്രതിപക്ഷം. നിയമസഭയില്‍ ബഹളം....
ങ്യാ ഹ്ഹ്ഹഹ… മണി നാദം നിലച്ചിട്ട് ഒരാണ്ട്; ദുരൂഹതകള്‍ ഒഴിഞ്ഞില്ല
ചാലക്കുടി പുഴ ഒഴുകുകയാണ്… പാഡി ഹൗസില്‍ മണി നാദം നിലച്ചിട്ട് ഒരു വര്‍ഷം...
ദുരന്ത തിങ്കള്‍: വാന്‍ നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, ഡ്രൈവറും മരിച്ചു
കൊച്ചി: കൂത്താട്ടുകുളത്തിന് സമീപം പുതുവേലിയില്‍ വാന്‍ മതിലിലിടിച്ച് രണ്ട് സ്‌കൂള്‍ കുട്ടികളും ഡ്രൈവറും...
എന്റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമായിരുന്നു പിറകില്‍: ദിലീപ്
തൃശൂര്‍: കൊച്ചിയില്‍ നടിക്കെതിരായ ആക്രമണത്തില്‍ തന്റെ പേര് വലിച്ചിഴച്ചതു ഗൂഢാലോചനയാണെന്ന് നടന്‍ ദിലീപ്....
ഇന്ത്യന്‍ വനിത ഹോക്കി ടീമിന് ജയം
ഭോപാല്‍: ബെലറൂസിനെതിരെ ഇന്ത്യന്‍ വനിത ഹോക്കി ടീമിന് മികച്ച വിജയം. ലോക ഹോക്കി...
മഞ്ജു വാര്യര്‍ കമലിന്റെ ആമിയില്‍ നിന്നും പിന്മാറിയോ?
സാഹിത്യകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി വാര്‍ത്തകളില്‍ സ്ഥിരം വിഷയമാകുന്നു. ബോളിവുഡ് നടി...
മലയാളിയെ ഊട്ടാന്‍ ‘സുവര്‍ണ മസൂരി’ എത്തി; ബംഗാള്‍ അരിയുടെ വില്‍പന തിങ്കളാഴ്ച തുടങ്ങും
തിരുവനന്തപുരം: മലയാളിയുടെ പട്ടിണി മാറ്റാന്‍ ബംഗാളില്‍ നിന്നും ‘സുവര്‍ണ മസൂരി’ എത്തി. കേരളത്തില്‍...
മാനന്തവാടി രൂപത വക്താവായ ഫാ. അഡ്വ. തോമസ് തേരകത്തെ സ്ഥാനത്തുനിന്ന് മാറ്റി
കല്‍പറ്റ: സര്‍ക്കാര്‍ നടപടി മുന്നില്‍ കണ്ടു മാനന്തവാടി രൂപത വക്താവായ ഫാ. അഡ്വ....
വൈദീക പീഡനം: കന്യാസ്ത്രീകള്‍ അടക്കം ഏഴു പേരെ കൂടി പ്രതിയാക്കി; രണ്ടു കന്യാസ്ത്രീകള്‍ ഒളിവില്‍
കണ്ണൂര്‍: ഫാ. റോബിന്‍ വടക്കുംചേരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഏഴു...
ഐസക്കിന്റെ തുടക്കം എം.ടിയെ കടമെടുത്ത്; നിര്‍ത്തിയത് എം.ടിയുടെ ദുഖ കഥാപാത്രങ്ങളുടെ അവസ്ഥയില്‍
നിരീക്ഷകന്‍ തിരുവനന്തപുരം: നിയമസഭയില്‍ തന്റെ ഒന്‍പതാമത്തെ ബജറ്റ് അവതരണത്തിന് ധനമന്ത്രി ഡോ. ടി.എം...
പിണറായിയുടെ തലവെട്ടുവാന്‍ ആഹ്വാനംചെയ്ത കുന്ദന്‍ ചന്ദ്രാവത്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളിയുമായി രംഗത്തെത്തിയ ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെ...
കേരളം മുഴുവന്‍ ഇലക്ട്രിക് പോസ്റ്റുകള്‍ വഴി ഇന്റര്‍നെറ്റ്; പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്
തിരുവനന്തപുരം : സംസ്ഥാനത്തെ 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൌജന്യമായി ഇന്റര്‍നെറ്റ് നല്‍കുന്ന...
ലോകാത്ഭുതങ്ങളിലെ രക്തനാടകശാല
കാരൂര്‍ സോമന് റോമന്‍ സാമ്രാജ്യത്തിന്റെ ക്രൂരതകളുടെ ഓര്‍മ്മപ്പെടുത്തലും അടയാളവുമാണ് രക്തനിലമായ റോമിലെ കൊളോസിയം....



