മോഹന്‍ലാലിന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് ഓസ്ട്രിയയില്‍ നിന്നും മ്യൂസിക് ഗവേഷണ വിദ്യാര്‍ത്ഥികള്‍
വിയന്ന: ‘ലീബെ ലാലേട്ടന്‍ ആലെസ് ഗുട്ടെ സും ഗെബൂര്‍സ്താഗ്’, നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഓസ്ട്രയായിലെ വിയന്ന യൂണിവേഴ്‌സിറ്റിയില്‍...
കെ.എസ്.ആര്‍.ടി.സി ജന്റം ലോഫ്‌ലോര്‍ എസി ബസുകള്‍ പൊളിക്കും
കെ.എസ്.ആര്‍.ടി.സി ജന്റം ലോഫ്‌ലോര്‍ എസി ബസുകള്‍ പൊളിക്കാന്‍ തീരുമാനം. തേവരയിലെ 28 ബസുകളില്‍...
പാലക്കാട് പൊലീസുകാര്‍ മരിച്ചത് പന്നിക്കെണി’യില്‍ നിന്ന് ഷോക്കേറ്റ് ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍
പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി...
അമേരിക്ക, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ കുരങ്ങു പനി സ്ഥിതീകരിച്ചു
ആഫ്രിക്കയില്‍ മാത്രം കണ്ടു വന്നിരുന്ന കുരങ്ങ് പനി ലോകത്തിന്റെ മറ്റിടങ്ങളിലെയ്ക്കും വ്യാപിക്കുന്നു. അമേരിക്ക,...
ഗ്യാന്‍വാപി ; ശിവലിംഗം മജിസ്‌ട്രേറ്റ് പോലും കണ്ടിട്ടില്ല ; മേഖല സംരക്ഷിക്കണമെന്ന് സുപ്രിം കോടതി
ഗ്യാന്‍വാപി മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് ശിവലിംഗം കണ്ടെത്തി എന്ന് പറയപ്പെടുന്ന മേഖല സംരക്ഷിക്കണമെന്ന്...
പോക്‌സോ കേസില്‍ അറസ്റ്റിലായ മലപ്പുറത്തെ സിപിഎം മുന്‍ നഗരസഭാ കൗണ്‍സിലര്‍ കെ വി ശശികുമാര്‍ റിമാന്‍ഡില്‍
പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനും സിപിഎം മുന്‍ നഗരസഭാ അംഗവുമായിരുന്ന കെ വി...
ഷിഗല്ല, ഡെങ്കി, സിക്ക, നിപ്പ , എലിപ്പനി പകര്‍ച്ചവ്യാധികളുടെ പിടിയില്‍ കേരളം
മുന്‍കാലങ്ങളില്‍ ഇല്ലാത്ത തരത്തിലാണ് കേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്നത്. ആരോഗ്യ രംഗത്തു ഒന്നാമന്‍...
വിദ്യാര്‍ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്ത നേതാവിനെ പിന്തുണ
സമ്മാനം നല്‍കാന്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചതിന് സംഘാടകരെ അധിക്ഷേപിച്ച എം ടി അബ്ദുല്ല...
ശ്രീലങ്ക കലാപം ; 8 മരണം, 250 ലേറെ പേര്‍ക്ക് പരിക്ക്
സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കി ശ്രീലങ്കന്‍ പ്രസിഡന്റ്...
‘പി സി ജോര്‍ജ് പ്രഥമദൃഷ്ടാ ജാമ്യവ്യവസ്ഥ ലംഘിച്ചു’; എന്ന് പോലീസ് കമ്മീഷണര്‍
പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി...
വധഗൂഢാലോചന കേസ് ; സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കി
മേയ് മുപ്പതിനകം അന്വേഷണം അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വധ ഗൂഢാലോചന...
കെജ്രിവാളിനെതിരായ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് തജീന്ദര്‍ ബഗ്ഗ
ഭീകരനോടെന്ന പോലെയാണ് തന്നോട് പഞ്ചാബ് പൊലീസ് പെരുമാറിയതെന്ന് ബിജെപി നേതാവ് തജീന്ദര്‍ ബഗ്ഗ....
വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു
ദുരൂഹ സാഹചര്യത്തില്‍ ദുബായില്‍ മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി...
അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുമെന്ന് പോലീസ്
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. സ്വര്‍ണക്കടത്ത്...
ടി.പിയുടെ കൊലപാതത്തിന് ഇന്നേക്ക് ഒരു പതിറ്റാണ്ട്
കേരള രാഷ്ട്രീയത്തിലെ തീരാ കളങ്കത്തിന് ഇന്നേക്ക് ഒരു പതിറ്റാണ്ട്. സിപിഐഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ...
സോളാര്‍ പീഡന പരാതിയില്‍ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി
സോളാര്‍ പീഡന പരാതിയില്‍ സിബിഐ അന്വേഷണ സംഘം പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തി. സിബിഐ...
ഓണ്‍ലൈന്‍ വായ്പത്തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം ; പൊലീസ് മേധാവി അനില്‍കാന്ത്
മൊബൈല്‍ ആപ്പുകള്‍ വഴി പണം കടമെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി പൊലീസ് മേധാവി അനില്‍കാന്ത്....
ഈരാറ്റുപേട്ട – വാഗമണ്‍ റോഡ്: മന്ത്രി നേരിട്ട് ഇടപെടണമെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ്
ഈരാറ്റുപേട്ട – വാഗമണ്‍ റോഡിന്റെ ടാറിങ് പ്രവര്‍ത്തികള്‍ ആരംഭിച്ചെങ്കിലും വ്യാപകമായ ക്രമക്കേടുകളാണ് ആരോപിക്കപ്പെടുന്നത്....
കോവിഡ് കുറഞ്ഞു ; പരോളില്‍ ഇറങ്ങിയവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി
രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞത് പാരയായത് ജയില്‍ പുള്ളികള്‍ക്ക് ആണ്. കോവിഡ് രൂക്ഷമായിരുന്ന...
അടുത്ത മൂന്ന് മണിക്കൂര്‍ കനത്ത മഴ ; 9 ജില്ലകള്‍ക്ക് മുന്നറിയിപ്പ്
സംസ്ഥനത്ത് അടുത്ത മൂന്ന് മണിക്കൂര്‍ കനത്ത മഴക്ക് സാദ്യത എന്ന് കാലാവസ്ഥാ കേന്ദ്രം....



