‘ജവാന്‍’ ചോദിച്ചാല്‍ ‘തീര്‍ന്നുപോയെന്ന്’ മറുപടി
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡായ ജവാന്‍ റം വില്‍ക്കാതിരിക്കാന്‍ ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാര്‍ 18600 രൂപ കമ്മീഷന്‍ വാങ്ങിയതായി...
പോളണ്ടില്‍ വീണ്ടും 5 മലയാളികള്‍ക്ക് കുത്തേറ്റു: തൃശൂര്‍ സ്വദേശി സംഭവസ്ഥലത്ത് മരിച്ചു
വാര്‍സൊ: കേരളത്തില്‍ നിന്നും പോളണ്ടില്‍ വിവിധ കമ്പനികളില്‍ പാക്കിങ് ജോലിചെയിതിരുന്ന 5 മലയാളികള്‍ക്ക്...
വീതം വെയ്പ്പ് രാഷ്ട്രീയം ഭരണ പ്രതിസന്ധി സൃഷ്ടിക്കും : അഡ്വ. ഷോണ്‍ ജോര്‍ജ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അധികാരം വീതംവയ്ക്കുന്ന പ്രവണത ഭരണ...
ഉദ്യോഗസ്ഥന്‍ 5.6 കോടി തട്ടിയെന്ന് സിഎജി ; പുതിയതല്ലെന്ന് മേയര്‍, വീണ്ടും വെട്ടിലായി തിരുവനന്തപുരം നഗരസഭ
വിവാദങ്ങള്‍ വിട്ടൊഴിയാതെ തിരുവനന്തപുരം നഗരസഭയും മേയറും. തൊഴില്ലാത്ത സ്ത്രീകള്‍ക്ക് ജീവനോപാധി നല്‍കാനുള്ള സബ്സിഡി...
ബീഹാറില്‍ മരിച്ച ബാസ്‌കറ്റ്‌ബോള്‍ താരം കെ.സി ലിതാരയുടെ വീട്ടില്‍ ജപ്തി നോട്ടീസ്
ബീഹാറില്‍ മരിച്ച ബാസ്‌കറ്റ് ബോള്‍ താരം കെ.സി ലിതാരയുടെ വീട്ടില്‍ ജപ്തി നോട്ടീസ്...
ഇന്ത്യ പോലെ ഇസ്ലാമിക പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു രാജ്യമില്ല; കാന്തപുരം എ പി വിഭാഗം
കോഴിക്കോട്: ഇന്ത്യയില്‍ മുസ്ലിം സമുദായം വെല്ലുവിളി നേരിടുന്നില്ലെന്ന് കാന്തപുരം എ പി വിഭാഗം....
ജാര്‍ഖണ്ഡില്‍ നഴ്സിങ് ഹോമില്‍ തീപിടുത്തം; ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍ മരിച്ചു
ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍...
‘ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നു, ഗുരുതരമായ കടക്കെണി’, വീണ്ടും ധവളപത്രം
തിരുവനന്തപുരം: സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും...
പോളണ്ടില്‍ മലയാളി ഐ.റ്റി എഞ്ചിനീയര്‍ കുത്തേറ്റു മരിച്ചു
വാര്‍സൊ: പാലാക്കാട് സ്വദേശിയായായ മലയാളി ഐ.റ്റി എഞ്ചിനീയര്‍ പോളണ്ടില്‍ കുത്തേറ്റു മരിച്ചു. പാലാക്കാട്...
കനത്ത മഴ ; ദുബായിലെ നിരവധി റോഡുകള്‍ അടച്ചു
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദുബായിലെ നിരവധി റോഡുകള്‍ അടച്ചു. അടച്ച റോഡുകള്‍ക്ക് പകരം...
പോരാട്ടം ഫലം കണ്ടു ; ചിന്തയ്ക്ക് 8.50 ലക്ഷം രൂപ ശമ്പള കുടിശ്ശിക അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ്
ശമ്പള കുടിശ്ശികയ്ക്ക് വേണ്ടിയുള്ള സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പോരാട്ടം...
വൈദ്യുതി പ്രതിസന്ധി ; ഇരുട്ടില്‍ മുങ്ങി പാക്ക് നഗരങ്ങള്‍
കടക്കെണിയില്‍ അകപ്പെട്ട പാക്കിസ്ഥാന് ജനതയ്ക്ക് കൂടുതല്‍ കഷ്ടപ്പാടുകള്‍. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പാകിസ്താനിലെ...
ഗുജറാത്ത് കലാപത്തിനെ കുറിച്ച് ഡോക്യുമെന്ററി : വിശദീകരണവുമായി ബിബിസി
രാജ്യത്തിന്റെ ചരിത്രത്തില്‍ തീരാ കളങ്കമായി മാറിയ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി...
ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സിഇഒ ആയി മുകേഷ് അംബാനി ; മറിടകന്നത് മൈക്രോസോഫ്റ്റ്, ഗൂഗിള്‍ സിഇഒമാരെ
ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി മൈക്രോസോഫ്റ്റ്, ഗൂഗിള്‍ സിഇഒമാരെ പിന്തള്ളി...
എഡിന്‍ബര്‍ഗ്ഗില്‍ അന്തരിച്ച മലയാളത്തിന്റെ സ്വന്തം ആഷര്‍: ആന്റണി പുത്തന്‍പുരയ്ക്കല്‍ എഴുതുന്നു
ഭാരതീയവും കേരളീയവുമായ കലാസാഹിത്യഭാഷാ വിഷയങ്ങള്‍ പഠിച്ചു ഗ്രന്ഥങ്ങള്‍ രചിച്ച അനേകം പാശ്ചാത്യപണ്ഡിതന്മാരെ നമുക്കറിയാം....
അജ്ഞാത സാങ്കേതിക തടസം ; അമേരിക്കയില്‍ മുഴുവന്‍ വിമാന സര്‍വീസും നിര്‍ത്തിവെച്ചു
അജ്ഞാത സാങ്കേതിക തകരാര്‍ കാരണം അമേരിക്കയിലെ മുഴുവന്‍ വിമാനങ്ങളുടെയും സര്‍വീസ് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്....
കരുനാഗപ്പള്ളി ലഹരിവേട്ട; മുഖ്യപ്രതി സിപിഐഎം ബ്രാഞ്ച് അംഗം
കരുനാഗപ്പള്ളിയില്‍ ലോറിയില്‍ നിന്നും ലഹരി പിടിച്ചെടുത്ത കേസിലെ മുഖ്യപ്രതി ഇജാസ് സിപിഐഎം ബ്രാഞ്ച്...
സൗദിയില്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത
സൗദിയില്‍ ചൊവ്വാഴ്ച വരെ വിവിധ ഇടങ്ങളില്‍ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ...
കാനഡയില്‍ പുതിയ നിയമങ്ങള്‍ ; വിദേശികള്‍ക്ക് വീട് വാങ്ങാന്‍ നിയന്ത്രണം ; മിനിമം വേതനം വര്‍ദ്ധിപ്പിക്കും
2023 പിറന്നപ്പോള്‍ കാനഡയില്‍ രാജ്യവ്യാപകമായും രാജ്യത്തെ ചില പ്രവിശ്യകളില്‍ മാത്രമായും ബാധകമായ നിരവധി...
രണ്ടാം ദിവസവും മഴ ശക്തം ; യുഎഇയില്‍ പലയിടത്തും വെള്ളക്കെട്ട്
തുടര്‍ച്ചയായി രണ്ടാം ദിവസവും യുഎഇയില്‍ ശക്തമായ മഴ. ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ,...



