അബുദാബിയില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി തകര്‍ന്ന് വീണു
അബുദാബിയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി തകര്‍ന്നു വീണു നിരവധി പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച അല്‍ ബത്തീന്‍ പ്രദേശത്താണ് സംഭവം. ആരുടെയും...
പൈപ്പ് പൊട്ടലും ജലമോഷണവും ; കേരള സര്‍ക്കാരിന് നഷ്ടം പ്രതിവര്‍ഷം 576 കോടി രൂപ
പൈപ്പ് പൊട്ടലും ജല മോഷണവും വഴി സംസ്ഥാനത്തിന് 576 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...
വിവാഹ എന്നാല്‍ ലൈംഗിക സുഖം മാത്രമല്ല ; പ്രധാന ലക്ഷ്യം പ്രത്യുല്‍പ്പാദനം ; ഹൈക്കോടതി
വിവാഹം കേവലം ലൈംഗികതയ്ക്ക് വേണ്ടിയുള്ളതല്ല എന്ന് മദ്രാസ് ഹൈക്കോടതി. 2009-ല്‍ വിവാഹിതരായി 2021...
കാട്ടാക്കടയില്‍ മകളുടെ മുന്നില്‍ വച്ച് പിതാവിനെ കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ തല്ലിച്ചതച്ചു
തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മക്കളുടെ മുന്നില്‍ വച്ച് പിതാവിന് ക്രൂര മര്‍ദനം....
ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞു
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞു. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പന...
കര്‍ണാടക നിയമസഭയുടെ ഉപരിസഭ വിവാദമായ ‘മതമാറ്റ വിരുദ്ധ ബില്‍’ പാസാക്കി. കഴിഞ്ഞ ഡിസംബറില്‍...
കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തില്‍ എലിസബത്ത് രാജ്ഞി അന്തരിച്ചു
എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മൊറല്‍...
കര്‍ണ്ണാടകയിലെ ഹിജാബ് വിലക്ക് ; സുപ്രീംകോടതിയില്‍ വാദം തുടരും
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയതിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ തിങ്കളാഴ്ച വാദം തുടരും. സിഖ്...
മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന് ഹര്‍ജി , കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീംകോടതി
ന്യൂ ഡല്‍ഹി : മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന മുസ്ലീം ലീഗ് അടക്കമുള്ള പാര്‍ട്ടികളെ...
റഷ്യന്‍ എണ്ണ കമ്പനി മേധാവികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നു ; ആറു മാസത്തിനിടെ മരിച്ചത് 10 പേര്‍
ഉക്രൈന്‍ യുദ്ധം കനത്ത ക്ഷീണം ഏല്‍പ്പിച്ച റഷ്യയില്‍ പ്രമുഖ എണ്ണ കമ്പനി മേധാവികള്‍...
നിയമസഭാ കയ്യാങ്കളി കേസ് ; പ്രതികള്‍ക്ക് തിരിച്ചടി
നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ...
ലാ ടൊമാറ്റിന ഉത്സവം ; ഇത്തവണ തക്കാളി എറിയാന്‍ എത്തിയത് 20,000 പേര്‍
കൊറോണ ഭീഷണി കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറ്റി വെച്ച സ്‌പെയിനിലെ പ്രമുഖ ഉത്സവമായ...
അയര്‍ലന്‍ഡില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
വടക്കന്‍ അയര്‍ലന്‍ഡില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ്...
ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് മരിച്ച സംഭം; പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവെച്ചു
ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്താ...
കേരളത്തില്‍ രണ്ട് ലക്ഷം വീടുകള്‍ നിര്‍മ്മിക്കും, ഓണക്കാലത്ത് കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് നരേന്ദ്രമോദി
ഓണക്കാലത്ത് കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവര്‍ക്കും തന്റെ ഓണാശംസകളെന്ന്...
യുഎസ് ആസ്ഥാനമായ പി സ്‌ക്വയര്‍ സൊല്യൂഷന്‍സിന്റെ ആഗോള വികസന കേന്ദ്രം സ്മാര്‍ട്ട്സിറ്റി കൊച്ചിയില്‍
കൊച്ചി:ടോള്‍ സംവിധാന സംയോജനവും സേവനവും ലഭ്യമാക്കുന്ന പ്രമുഖ സ്ഥാപനമായ യുഎസിലെ ന്യൂ ജേഴ്സി...
ദിലീപ് കേസ് ; ഷോണ്‍ ജോര്‍ജിന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്
ദിലീപ് വിഷയത്തില്‍ ഷോണ്‍ ജോര്‍ജ്ജിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനം. വ്യാജ...
അതിര്‍ത്തിയില്‍ നൃത്തം ചെയ്ത് ഇന്ത്യന്‍ സൈനികര്‍ ; കൈവീശി സൗഹൃദം പങ്കിട്ട് പാക് സൈനികരും
അതിര്‍ത്തി എന്നാല്‍ ശത്രുതയുടെതല്ല സൗഹൃദത്തിന്റെ കൂടി ആണെന്ന ഓര്‍മ്മപ്പെടുത്തലുമായി ഒരു വീഡിയോ. വെടിയൊച്ചകള്‍...
ടോള്‍ പ്ലാസകള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
രാജ്യത്തെ ടോള്‍ പ്ലാസകളും ഫാസ്റ്റ് ടാഗും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇനി...
തെലങ്കാനയില്‍ പ്രവാചക നിന്ദ നടത്തിയ ബിജെപി എംഎല്‍എ അറസ്റ്റില്‍
മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ അറസ്റ്റില്‍. തെലങ്കാനയിലെ ഗോഷാമഹല്‍ എംഎല്‍എ...



