അതിര്‍ത്തിയില്‍ നൃത്തം ചെയ്ത് ഇന്ത്യന്‍ സൈനികര്‍ ; കൈവീശി സൗഹൃദം പങ്കിട്ട് പാക് സൈനികരും
അതിര്‍ത്തി എന്നാല്‍ ശത്രുതയുടെതല്ല സൗഹൃദത്തിന്റെ കൂടി ആണെന്ന ഓര്‍മ്മപ്പെടുത്തലുമായി ഒരു വീഡിയോ. വെടിയൊച്ചകള്‍ മുഴങ്ങുമ്പോള്‍ മാത്രം വാര്‍ത്തകളില്‍ നിറയുന്ന ഒന്നാണ്...
ടോള്‍ പ്ലാസകള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
രാജ്യത്തെ ടോള്‍ പ്ലാസകളും ഫാസ്റ്റ് ടാഗും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇനി...
തെലങ്കാനയില്‍ പ്രവാചക നിന്ദ നടത്തിയ ബിജെപി എംഎല്‍എ അറസ്റ്റില്‍
മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ അറസ്റ്റില്‍. തെലങ്കാനയിലെ ഗോഷാമഹല്‍ എംഎല്‍എ...
സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ അറസ്റ്റില്‍
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ...
സോഷ്യല്‍ മീഡിയ പറഞ്ഞത് കള്ളം ; യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ല
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള ആലോചനയിലാണ്...
ഞങ്ങള്‍ സി പി എം എന്ന് കൊലപാതകികള്‍ ; അല്ല ബി ജെ പി ആണെന്ന് പോലീസ് ; ഷാജഹാന്‍ വധക്കേസില്‍ പാര്‍ട്ടി തര്‍ക്കം തുടരുന്നു
പാലക്കാട് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാന്റെ കൊലപാതകത്തില്‍ പോലീസും കൊലപാതകികളും തമ്മിലുള്ള തര്‍ക്കം...
ദുബായിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു
ദുബായിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു. 2022 ജനുവരി-ജൂണ്‍ കാലയളവില്‍ ദുബായിലേക്കുള്ള ഇന്ത്യന്‍...
യുഎഇ ക്രിക്കറ്റ് ടീമിനെ ഏഷ്യാകപ്പ് യോഗ്യതാ മല്‍സരത്തില്‍ നയിക്കുന്നത് മലയാളി
ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള യുഎഇ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ഒരു മലയാളി....
ഇടത് സര്‍ക്കാര്‍ കര്‍ഷക ദ്രോഹം അവസാനിപ്പിക്കണം : പി.സി. ജോര്‍ജ്
സര്‍ക്കാര്‍ കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാന്‍ പി...
ചിങ്ങം ഒന്ന് കര്‍ഷകര്‍ വഞ്ചന ദിനമായി ആചരിക്കണമായിരുന്നു : ഷോണ്‍ ജോര്‍ജ്
ചിങ്ങം ഒന്നിന് റബര്‍ കര്‍ഷകര്‍ വഞ്ചനാദിനമായി ആചരിക്കണമായിരുന്നു എന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ....
കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കുള്ളിലുടെയും മയക്കുമരുന്ന് കടത്ത് ; പിടിച്ചെടുത്തത് 849 ലഹരി ഗുളികകള്‍
കുട്ടികളുടെ കളിപ്പാട്ടങ്ങളില്‍ ഒളിപ്പിച്ചു രാജ്യത്തേക്ക് കൊണ്ടുവന്ന ലഹരി ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം...
സൗദിയില്‍ ഇന്ന് മൂന്നു കോവിഡ് മരണം
സൗദിയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. 82 പേര്‍ ഗുരുതരനിലയിലാണ്. 24...
ഷാര്‍ജയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് അപേക്ഷിക്കാം
വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് പകരം പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്...
യുഎഇ ഇന്ത്യ സര്‍വീസ് ; ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. യുഎഇയില്‍ നിന്ന്...
മേഘവിസ്‌ഫോടനം ; ഹിമാചലില്‍ ഒരാള്‍ മരിച്ചു
ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ചമ്പ ജില്ലയിലെ സരോഗ് ഗ്രാമത്തിലാണ്...
തൊഴില്‍ നിയമം ലംഘനം ; ചൈനയില്‍ ഒമ്പത് റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കി
തൊഴില്‍ നിയമം ലംഘനം നടത്തിയതിനു സൗദി അറേബ്യയില്‍ ഒമ്പത് റിക്രൂട്ട്മന്റെ് ഏജന്‍സികളുടെ ലൈസന്‍സ്...
ചൈന ആക്രമിക്കാന്‍ ഒരുങ്ങുന്നു ; തായ്വാന്‍- ചൈന സംഘര്‍ഷം രൂക്ഷമാകുന്നു
തായ്വാനെ നേരിട്ടാക്രമിക്കാന്‍ ചൈന ഒരുങ്ങുന്നതായി തായ്വാന്‍ പ്രതിരോധമന്ത്രാലയം. തായ്വാനെ വളഞ്ഞ് വ്യാഴാഴ്ച തുടങ്ങിയ...
മഴക്കെടുതി ; മന്ത്രിയുടെ സന്ദര്‍ശനം പ്രഹസനമായി എന്ന് ആരോപണം
കനത്ത മഴയില്‍ മീനച്ചില്‍ താലൂക്കില്‍ പ്രളയം ഏറ്റവും അധികം ബാധിച്ച മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍...
പീഡന കേസ് ; സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം
എഴുത്തുകാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്...
ദിലീപിന്റെ ജാമ്യം റദ്ദാക്കണം ; ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയില്‍ ഉള്ള നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്...



