സൗദിയില്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത
സൗദിയില്‍ ചൊവ്വാഴ്ച വരെ വിവിധ ഇടങ്ങളില്‍ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന്...
കാനഡയില്‍ പുതിയ നിയമങ്ങള്‍ ; വിദേശികള്‍ക്ക് വീട് വാങ്ങാന്‍ നിയന്ത്രണം ; മിനിമം വേതനം വര്‍ദ്ധിപ്പിക്കും
2023 പിറന്നപ്പോള്‍ കാനഡയില്‍ രാജ്യവ്യാപകമായും രാജ്യത്തെ ചില പ്രവിശ്യകളില്‍ മാത്രമായും ബാധകമായ നിരവധി...
രണ്ടാം ദിവസവും മഴ ശക്തം ; യുഎഇയില്‍ പലയിടത്തും വെള്ളക്കെട്ട്
തുടര്‍ച്ചയായി രണ്ടാം ദിവസവും യുഎഇയില്‍ ശക്തമായ മഴ. ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ,...
‘എസ്എഫ്‌ഐ നേതാവാകാന്‍ യഥാര്‍ഥ പ്രായം കുറച്ച് പറയാന്‍ സഖാവ് നിര്‍ദ്ദേശിച്ചു’; ആനാവൂര്‍ നാഗപ്പന് കുരുക്കായി SFI നേതാവിന്റെ ഓഡിയോ
സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ?ഗപ്പനെ വെട്ടിലാക്കി മുന്‍ എസ്എഫ്‌ഐ നേതാവിന്റെ ശബ്ദ...
കനത്ത മഴയില്‍ വെള്ളക്കെട്ട് ; സൗദി അറേബ്യയില്‍ ഒരാള്‍ മുങ്ങി മരിച്ചു
കനത്ത മഴയില്‍ സൗദി അറേബ്യയിലുണ്ടായ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ ആശുപത്രിയില്‍...
വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല എന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്...
പലിശ ഉയര്‍ത്തി ; ഇഎംഐ കുത്തനെ കൂട്ടി എസ് ബി ഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) വായ്പ നിരക്കുകള്‍ ഉയര്‍ത്തി....
കനത്ത മഴയും ഇടിമിന്നലും ; ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്
ഞായറാഴ്ച പെയ്ത ശക്തമായ മഴയില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്. മസ്‌കറ്റ് ഗവര്‍ണറേറ്റ്...
വിജിലന്‍സ് അന്വേഷണം നടത്തണം : അഡ്വ.ഷോണ്‍ ജോര്‍ജ്
കോട്ടയം ജില്ലാ പഞ്ചായത്തിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന്...
കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ വീണ്ടും നിയമന കൊള്ള. പാര്‍ട്ടി വിടാനൊരുങ്ങി ഒരു വിഭാഗം നേതാക്കള്‍
കാഞ്ഞിരപ്പള്ളി : അഴിമതി വാര്‍ത്തകള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ വീണ്ടും...
റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കണം : പി സി ജോര്‍ജ്
ഇടതു സര്‍ക്കാര്‍ പ്രകടനപത്രിയില്‍ റബര്‍ കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്ത 250 രൂപ തറവില...
ഇനി കാല്‍പന്തുകളിയുടെ നാളുകള്‍: ലോകകപ്പിന് വര്‍ണാഭമായ തുടക്കം
ദോഹ: കളിക്കാരുടെ കാലിലെ ആവേശം കാണികള്‍ സിരകളിലേക്ക് ആവാഹിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക്...
മംഗളൂരു സ്‌ഫോടനത്തിലെ സൂത്രധാരനെ തിരിച്ചറിഞ്ഞു, യുഎപിഎ കേസിലെ പ്രതിയെന്ന് പൊലീസ്
മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ സൂത്രധാരനെ തിരിച്ചറിഞ്ഞു. മംഗളൂരു സ്‌ഫോടനത്തിന് പിന്നില്‍...
തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതിയായ സി.ഐ. പി.ആര്‍. സുനുവിന് സസ്പെന്‍ഷന്‍
കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതിയും കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലെ സി.ഐയുമായ പി.ആര്‍....
ഗര്‍ഭിണിയായ മുന്‍ കാമുകിയേയും, മകനേയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി
പി.പി. ചെറിയാന്‍ ഹണ്ട്‌സ് വില്ല (ടെക്‌സസ്): മുന്‍ കാമുകിയേയും, മകനേയും കഴുത്തു ഞെരിച്ചു...
ഹണ്ടന്‍ ബൈഡന്റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ഊര്ജിതപ്പെടുത്തും
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: ഹണ്ടന്‍ ബൈഡന്റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചും...
സൗദി വിസ ലഭിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ പൊലീസ് ക്ലിയറന്‍സ് ആവശ്യമില്ല
സൗദി വിസ ലഭിക്കുന്നതിന് ഇന്ത്യന്‍ പൗരന്മാര്‍ ഇനിമുതല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി)...
കര്‍ഷക ദ്രോഹത്തിനെതിരെ ജനപക്ഷം സമര രംഗത്തിറങ്ങും : പി സി ജോര്‍ജ്
കോട്ടയം : സംസ്ഥാനത്തെ 12 ലക്ഷത്തോളം ചെറുകിട റബ്ബര്‍ കര്‍ഷകരെ കണ്ണീര്‍ കുടിപ്പിച്ചുകൊണ്ട്...
ദുബൈ ഡൗണ്‍ടൗണിലെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം ; തീപിടിച്ചത് 35 നിലകളുള്ള കൂറ്റന്‍ കെട്ടിടത്തില്‍ (വീഡിയോ)
ദുബൈ ഡൗണ്‍ടൗണിലെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. 35 നിലകളുള്ള കൂറ്റന്‍ കെട്ടിടത്തിലാണ് തീപടര്‍ന്നു...
നവംബര്‍ 14ന് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്ന് സൂചന
പി.പി ചെറിയാന്‍ വാഷിങ്ടന്‍ : നവംബര്‍ 12ന് ട്രംപിന്റെ മകള്‍ ടിഫിനിയുടെ വിവാഹം...



