മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചരണം: സന്ദീപ് വചസ്പതിക്കെതിരെ പരാതി
വിവാദ പ്രസ്താവനകള്‍ നടത്തുന്ന ആലപ്പുഴ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിക്കെതിരെ പരാതി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആലപ്പുഴ ജില്ല പ്രസിഡന്റ്...
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രം
ദേശിയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം തെരഞ്ഞെടുത്തു. മികച്ച...
അവസാന മത്സരത്തില്‍ ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം , പരമ്പര
ഫൈനലിന്റെ ആവേശം കാണികളില്‍ ജനിപ്പിച്ച നിര്‍ണായകമായ അഞ്ചാം ടി20യില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന്...
ഉമ്മന്‍ ചാണ്ടിയുടെ മരുമകനും, സംവിധായകന്‍ ലാലും ട്വന്റി 20യിലേയ്ക്ക്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമയില്‍ നിന്നും താരങ്ങള്‍ ഇടത്തിലേയ്ക്കും വലാതിയിലേയ്ക്കും പോകുന്നതോടൊപ്പം...
യുവതി ലോഡ്ജിലേക്ക് വിളിച്ചുവരുത്തി, ഉണര്‍ന്നപ്പോള്‍ യുവാവിന് നഷ്ടമായത്…
ഫെയ്സ്ബുക്കിലൂടെ പരിചയം നടിച്ച യുവതി യുവാവിന്റെ അഞ്ചര പവന്‍ മാലയും മൊബൈല്‍ ഫോണും...
അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള കാശുമായി നടന്‍ സലീംകുമാര്‍
യു.ഡി.എഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള കാശ് നല്‍കി നടന്‍ സലീംകുമാര്‍. അരിതാ...
എത്ര നാള്‍: വിയന്നയില്‍ നിന്നും പ്രചോദനം പകരുന്ന പുതിയ ഗാനം റിലീസിന് തയ്യാറെടുക്കുന്നു
ഫാദര്‍ ഡേവിസ് ചിറമേലിന്റെ ഹങ്കര്‍ ഹണ്ട് , വണ്‍ ഡേ വണ്‍ മീല്‍...
വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായര്‍ ; അഞ്ചിടങ്ങളിലേക്കുള്ള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടിക പുറത്ത്
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടു കോണ്‍ഗ്രസ്സിന്റെ ബാക്കിയുള്ള മണ്ഡലങ്ങളിലെ അഞ്ച് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ...
പി.സി യെ തൊടാനാകാതെ മുന്നണികള്‍
കോട്ടയം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മണ്ഡലങ്ങളില്‍ ഒന്നാണ് പൂഞ്ഞാര്‍. ശ്കതരായ സ്ഥാനാര്‍ത്ഥികള്‍...
അനുനയം പാളി ; ലതിക സുഭാഷ് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി അംഗത്വവും രാജി വെച്ചു
രാജി വെച്ച മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി...
ശോഭാ സുരേന്ദ്രന്‍ മത്സര രംഗത്തുണ്ടാകും : കെ.സുരേന്ദ്രന്‍
തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന വനിതാ ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍ മത്സര...
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ ചെയ്യാം ; ഉത്തരവുമായി സുപ്രീംകോടതി
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ ചെയ്യാം എന്ന ഉത്തരവുമായി സുപ്രീംകോടതി. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക്...
കെ സുരേന്ദ്രനെ പരിഹസിച്ച് ശോഭാ സുരേന്ദ്രന്‍
കെ സുരേന്ദ്രനെതീരെ പരിഹാസം ചൊരിഞ്ഞു ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍....
സീറ്റ് നിഷേധിച്ചു ; തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ്
നിയമസഭാ ഇലക്ഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ വനിതകള്‍ക്ക് മതിയായ പ്രാധിനിത്യം ലഭിച്ചില്ലെന്ന് മഹള...
ഇന്ന് 1780 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്തു ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205,...
പൊന്നാനിയില്‍ സി പി എം സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിച്ചത് ബിജെപി എന്ന് SDPI
പൊന്നാനി നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബി ജെ പിയുടെ മുന്‍പില്‍ സി...
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇതിനെ തുടര്‍ന്ന്...
പ്രണയത്തിന്റെ നിഴല്‍കാഴ്ചകളെ സമ്മാനിക്കാന്‍ പൂര്‍വവിദ്യാര്‍ത്ഥികളുടെ പ്രണയസങ്കീര്‍ത്തനങ്ങള്‍
പ്രണയവും വിരഹവും ഇടകലര്‍ന്ന നിഴല്‍ചിത്രങ്ങളുടെ നനുത്ത ഓര്‍മകളെ സമ്മാനിക്കുന്ന പ്രണയസങ്കീര്‍ത്തനങ്ങള്‍ എന്ന ആല്‍ബം...
മമത ബാനര്‍ജിക്ക് നേരെ ആക്രമണം ; കാലില്‍ പരിക്ക്
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. നന്ദിഗ്രാമിലെ പ്രചാരണത്തിനിടെയാണ്...
ബി.ജെ.പിയിലെ ആഭ്യന്തര കലഹം ; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു
ബി.ജെ.പിയിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു...



