സര്‍ക്കാര്‍ നടത്തിയ തിരുത്തലുകളെ യു ടേണായി കാണേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി
വിവാദ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന തിരുത്തലുകളെ യു ടേണായി കാണേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ഭരണ നിര്‍വഹണത്തില്‍...
ബൗളര്‍മാരുടെ മികവില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം
ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായി മാറിയ അഹമ്മദാബാദ് സ്റ്റേഡിയത്തിലെ ടെസ്റ്റ് വെറും രണ്ട് ദിവസം കൊണ്ട്...
സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍
സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. സ്വവര്‍ഗ വിവാഹത്തിന് കോടതികള്‍ക്ക് നിയമ പരിരക്ഷ നല്‍കാനാവില്ലെന്നും...
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ കോടതിയുടെ ഉത്തരവ്
വിവാദ വ്യവസായി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവ്. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍...
കൊറോണ വൈറസ് ചോര്‍ന്നത് വുഹാന്‍ ലാബില്‍ നിന്ന് ; ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍
ലോകത്തിനു ഭീഷണിയായി മാറിയ കൊറോണ വൈറസ് ചോര്‍ന്നത് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന്...
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മടങ്ങി വരുന്ന പ്രവാസികള്‍ക്ക് വിമാനത്താവളങ്ങളില്‍ വീണ്ടും പരിശോധന ; പ്രതിഷേധം
പ്രവാസികള്‍ക്ക് എതിരെ ക്രൂരതയും കൊള്ളയും. വിദേശ രാജ്യങ്ങളില്‍ നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി...
രാജ്യാന്തര ചലച്ചിത്ര മേള കൊച്ചി പതിപ്പിന് തിരശീല വീണു ; തിരുവനന്തപുരത്തെ ആവേശം കൊച്ചിയില്‍ ഇല്ല എന്ന് iffk പ്രേമികള്‍
മൂക്കന്‍ 25 മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് സമാപനം. നാളെ മുതല്‍...
രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം പിരിച്ചു നടക്കാതെ കേന്ദ്രം പെട്രോള്‍ വില കുറയ്ക്കണം എന്ന് ശിവസേന
രാമക്ഷേത്ര നിര്‍മാണത്തിന് പണംപിരിച്ച് നടക്കാതെ കേന്ദ്രം ഇന്ധനവില കുറയ്ക്കണമെന്നു ശിവസേന. ശിവസേന മുഖപത്രമായ...
അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴു ലക്ഷം സംഭാവന നല്‍കി എന്‍എസ്എസ്
അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴു ലക്ഷം സംഭാവന നല്‍കി എന്‍എസ്എസ്. സംഭാവനയില്‍ രാഷ്ട്രീയം...
ഡൊണാള്‍ഡ് ട്രംപ് ഒരു പരാജയമായിരുന്നോ?
ജനാധിപത്യത്തിന്റെ അവസാന വാക്ക് `ക്യാപ്പിറ്റോള്‍ ` സംഭവം വരെ അമേരിക്കയായിരുന്നെന്നു പറയാം. മറ്റു...
ബി.ജെ.പിയില്‍ ചേര്‍ന്നത് തെറ്റ് ; ഇപ്പോള്‍ ആര്‍ക്കും വേണ്ട’; ഇടത് സ്ഥാനാര്‍ത്ഥിയാകാനുള്ള ആഗ്രഹവുമായി നടന്‍ കൊല്ലം തുളസി
നടന്‍ കൊല്ലം തുളസിയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയെന്ന് വെളിപ്പെടുത്തിയത്. ശബരിമല ആചാര സംരക്ഷണവുമായി...
കോടികള്‍ മുടക്കി സര്‍ക്കാര്‍ പരസ്യങ്ങള്‍ അവസാനിപ്പിക്കണം എന്ന് കെ സുരേന്ദ്രന്‍
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് പരമാവധി അഴിമതി നടത്തുകയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നു...
നാസയുടെ ചൊവ്വാദൗത്യം വിജയകരം
നാസയുടെ ചൊവ്വാദൗത്യപേടകമായ പെഴ്‌സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച...
കര്‍ശന ഭീകരവിരുദ്ധ നിയമവുമായി ഫ്രാന്‍സ്
റെനേ ജോസ് പാരിസ് പാരീസ്: ഭീകരവിരുദ്ധ നിയമനിര്‍മ്മാണത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്ന വിഘടനവാദ...
ചെസ് ചാംപ്യന്‍ കാര്‍ത്തിക്ക് മുരുകന്‍ ചെസ്സ് ഗൈഡ് ബുക്ക് പ്രസിദ്ധീകരിച്ചു
പി.പി. ചെറിയാന്‍ പെന്‍സില്‍വാനിയ: നിരവധി ചെസ്സ് ചാംപ്യന്‍ഷിപ്പുകളില്‍ വിജയം കൈവരിച്ച ഇന്ത്യന്‍ അമേരിക്കന്‍...
പതിനഞ്ചാം വയസ്സില്‍ ഇരട്ടകൊലപാതകം; 68 വര്‍ഷങ്ങള്‍ക്കു ശേഷം ജയില്‍ മോചനം
പി.പി. ചെറിയാന്‍ ഫിലഡല്‍ഫിയ: പതിനഞ്ചു വയസ്സില്‍ രണ്ടു പേരെ കുത്തി കൊലപ്പെടുത്തിയ കേസ്സില്‍...
പുതുച്ചേരിയില്‍ കിരണ്‍ ബേദിയെ ലെഫ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി
പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ നീക്കി.ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നാല്...
മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞു ; 38 മരണം
മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 38 പേര്‍ മരിച്ചു. സിദ്ധി ജില്ലയിലാണ് നാടിനെ...
മാണി. സി കാപ്പനെ ‘നാറി’ എന്ന് ആക്ഷേപിച്ചും പരിഹസിച്ചും മന്ത്രി മണി; മന്ത്രിയുടെ ഭാഷാപ്രയോഗത്തിനെതിരെ വ്യാപക രോഷം
യുഡിഎഫിലേക്ക് എത്തിയ എം.എല്‍.എ മാണി സി കാപ്പനെതിരെ പരിഹാസവും ആക്ഷേപവുമായി മന്ത്രി എം.എം...
എംബോള വൈറസ് ബാധയെ തുടര്‍ന്ന് ഗിനിയയില്‍ മൂന്നു മരണം. എബോള രഹിതമായി പ്രഖ്യാപിച്ച്...



