യു.എ.യില്‍ താമസിക്കുന്നവര്‍ക്ക് ഐ.ഡി.പിയുടെ സൗജന്യ ഐഇഎല്‍ടിഎസ് പരിശീലനം
ദുബായ്: മൈഗ്രേഷനും വിദേശ പഠനവും ആഗ്രഹിക്കുന്നവര്‍ക്ക് ഐഡി.പി (ഇടപ്പ) ദുബായ് ഐഇഎല്‍ടിഎസ് (ഇഎല്‍ട്‌സ്) പരീക്ഷാ കേന്ദ്രം ഒരു മാസത്തെ സൗജന്യ...
പരാജയം അംഗീകരിക്കരുതെന്ന് ട്രംപ് വിശ്വസ്തര്‍
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: നവംബര്‍ മൂന്നിന് നടന്ന അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍...
കമ്യൂണിസത്തിന് ഇരയായവര്‍ക്ക് ട്രംപ് സ്മരണാഞ്ജലി അര്‍പ്പിച്ചു
പി.പി ചെറിയാന്‍ വാഷിംഗ്ടണ്‍: ഇരുപതാം നൂറ്റാണ്ടില്‍ കമ്യൂണിസത്തിന് ഇരകളായ 100 മില്യന്‍ ആളുകള്‍ക്ക്...
കെട്ടാച്ചരക്കുകള്‍
സി.വി അബ്രഹാം കൂടെ കൂട്ടാനൊരു ജീവിത സഖിയെ തേടിയുള്ള അനേഷണം വഴിമുട്ടിയപ്പോളാണ് കോട്ടയം,...
ടീമില്‍ അഴിച്ചുപണി ; സഞ്ജു ഏകദിന ടീമില്‍, രോഹിത് ടെസ്റ്റ് ടീമിലേക്ക്
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന ടീമിലും ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍....
ട്രംപിനു നടുവിരല്‍ നമസ്‌ക്കാരം നല്‍കി യാത്രയാക്കി അമേരിക്കന്‍ ജനത
സ്ഥാനം ഒഴിയുന്ന മുന്‍ പ്രസിഡന്റ് ട്രംപിനു ആത്മ രോഷത്തിന്റെ യാത്ര അയപ്പ് നല്‍കി...
മലപ്പുറം കൂട്ട ആത്മഹത്യ കൊലപാതകം എന്ന ആരോപണവുമായി കുടുംബം
മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍...
സ്വപ്നയെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ഇഡിയ്ക്ക് അനുമതി
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റഡിയില്‍ തുടരുന്ന സ്വപ്നാ സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌മെന്റ്...
പതിന്നാല് ആണ്‍ മക്കളുളള മാതാവിന് പതിനഞ്ചാമതൊരു മകള്‍ പിറന്നു
പി.പി. ചെറിയാന്‍ മിഷിഗണ്‍: മിഷിഗണിലുള്ള 14 ആണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക് പതിനഞ്ചാമത് ലഭിച്ചത് സുന്ദരിയായ...
ബൈഡന്റെ തിളക്കമാര്‍ന്ന വിജയം, പ്രതീക്ഷകള്‍ വീണ്ടും പൂത്തുലയുന്നു
പി പി ചെറിയാന്‍ ഡാളസ് :അമേരിക്കന്‍ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ...
അമേരിക്കന്‍ സെനറ്റിലെത്തുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി പുതു ചരിത്രം കുറിച്ച് സാറ
ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകത കൂടിയുണ്ട്. അതും ചരിത്രത്തില്‍ ഇടം...
ജില്ലാ പഞ്ചായത്തിലേക്ക് ഷോണ്‍ ജോര്‍ജ്ജിനെ കളത്തിലിറക്കി പി.സി ജോര്‍ജ്ജ്
മക്കള്‍ രാഷ്ടീയത്തില്‍ ഒരു നേതാവിന്റെ മകന്‍ കൂടി തിരഞ്ഞെടുപ്പ് രംഗത്ത്. പൂഞ്ഞാര്‍ ജില്ലാപഞ്ചായത്ത്...
എം.സി കമറുദ്ദീന്‍ എം.എല്‍.എ അറസ്റ്റില്‍
മഞ്ചേശ്വരം എം.എല്‍,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഫാഷന്‍ ഗോള്‍ഡ്...
നിയമവ്യവസ്ഥയില്‍ വന്‍ മാറ്റങ്ങളുമായി യുഎഇ
കാലത്തിനു അനുസരിച്ച് നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വന്നു യുഎഇ. രാജ്യത്തെ ഇസ്ലാമിക വ്യക്തിഗത...
ഓസ്ട്രിയയിലെ ഭീകരാക്രമണം: ഡാന്യൂബ് നദി കേഴുന്നു
വര്‍ഗീസ് പഞ്ഞിക്കാരന്‍ വിയന്ന: ഭൂതലങ്ങളെയും സംസ്‌കാരങ്ങളെയും നഗരങ്ങളെയും പരിപോഷിപ്പിച്ചുകൊണ്ടും അലങ്കരിച്ചുകൊണ്ടും ജര്‍മ്മനിയിലെ കരിങ്കാടുകളില്‍...
വിയന്നയിലെ ഭീകരാക്രമണം: നഗരത്തിലെ രണ്ട് മോസ്‌കുകള്‍ അടപ്പിച്ചു
വിയന്ന: കഴിഞ്ഞ ആഴ്ചയില്‍ വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് തീവ്ര ഇസ്ലാമിക മതമൗലികവാദം...
കെ ഫോണ്‍ പദ്ധതി കരാറിനും യുണീടാക് ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്
ലൈഫ് മിഷനില്‍ കുരുക്കിലായ യുണീടാക് കെ ഫോണ്‍ പദ്ധതി കരാറിനും ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തല്‍....
ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ മലയാളമധുരം ; പ്രിയങ്ക രാധാകൃഷ്ണന്‍ തുടങ്ങിയത് മാതൃഭാഷയില്‍
ന്യൂസിലന്‍ഡിലെ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി ചുമതലയേറ്റ് മലയാളികളുടെ അഭിമാനമായി മാറിയ പ്രിയങ്ക...
പി സി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പൂഞ്ഞാര്‍ MLA...
ഫ്രാങ്കോ മുളയ്ക്കലിന്റെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി...



