ചലച്ചിത്ര മേള വേദി മാറ്റം ; മേളയുടെ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യത എന്ന് സംവിധായകന്‍ ഡോ : ബിജു
തിരുവനന്തപുരം സ്ഥിരം വേദി ആയി നടന്നു വന്നിരുന്ന ചലച്ചിത്ര മേളയെ പല ജില്ലകളില്‍ ആയി നടത്തുവാന്‍ ഉള്ള സംസ്ഥാന സര്‍ക്കാര്‍...
സിപിഐക്ക് പൂഞ്ഞാര്‍, പാലാ ജോസിന്: കാപ്പന്‍ ഉടക്കില്‍?
കോട്ടയം: കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാര്‍ സീറ്റ് സിപിഐക്ക് നല്‍കിയുള്ള സിപിഎം ഫോര്‍മുല സിപിഐ...
ആരും ആകാതിരിക്കാനുള്ള സ്വാതന്ത്ര്യം
ആന്റണി പുത്തന്‍പുരയ്ക്കല്‍ ആരും ആകാതിരിക്കാതെ അവനവനായി ജീവിക്കാനുളള സ്വാതന്ത്ര്യം വ്യക്തിയുടെ ജന്മാവകാശമാണ്. കാരണം,...
എല്ലാ കോളുകളും സൗജന്യമാക്കി ജിയോ
പുതു വര്‍ഷത്തില്‍ വമ്പന്‍ ഓഫറുകളുമായി ജിയോ. റിലയന്‍സ് ജിയോ ഉപേക്ഷിക്കാനുള്ള കര്‍ഷകരുടെ ആഹ്വാനം...
ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെ എല്ലാം ഓണ്‍ലൈന്‍ ; പുതു വര്‍ഷത്തില്‍ പുത്തന്‍ പരിഷ്‌കാരങ്ങളുമായി വാഹന വകുപ്പ്
ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കുവാന്‍ തയ്യാറായി മോട്ടോര്‍ വാഹന...
‘ആ വെട്ട് ‘ ഹൃദയത്തില്‍ തറച്ച കരിങ്കല്‍ ചീളുകള്‍
ജോസിലിന്‍ തോമസ്, ഖത്തര്‍ കഷ്ടപ്പാടിന്റെ കനലില്‍ ചവിട്ടി നില്‍ക്കുമ്പോഴും ഹൃദയം നിറയെ കാരുണ്യത്തിന്റെ...
തൃശൂര്‍ കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ; മൂന്നു പേര്‍ മരിച്ചു
തൃശൂരിലെ കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണമടഞ്ഞു....
സംസ്ഥാനത്ത് 6268 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1006, പത്തനംതിട്ട 714,...
കൊറോണ വാക്‌സിന്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു മരണം
സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ കൊറോണ വാക്‌സിന്‍ എടുത്തതിനുശേഷം ആദ്യത്തെ മരണം ഉണ്ടായതായി റിപ്പോര്‍ട്ട്. വാക്‌സിനേഷനുശേഷം...
കോഴിക്കോടിന് പിന്നാലെ ഷിഗെല്ല രോഗം എറണാകുളത്തും സ്ഥിരീകരിച്ചു
എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിനിയായ 56കാരിക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്....
അമേരിക്കയില്‍ മാറ്റത്തിന്റെ കാറ്റ് ; രേഖകള്‍ ഇല്ലാത്ത 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വ ബില്‍ അവതരിപ്പിക്കാനൊരുങ്ങി കമല ഹാരിസ്
ഭരണ കൂടത്തിന്റെ മാറ്റം അമേരിക്കയിലെ ജനങ്ങള്‍ക്ക് നല്ല കാലം കൊണ്ട് വരുന്നു. മതിയായ...
രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നും പിന്മാറി രജനികാന്ത് ; പിന്മാറ്റം ആരോഗ്യകാരണങ്ങളാല്‍
താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്....
വീണ്ടും ഞെട്ടിച്ചു പാലാ ; മാണി സി.കാപ്പന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് പി.ജെ ജോസഫ്
പാലാ രാഷ്ട്രീയത്തില്‍ ജോസഫ് പക്ഷത്തിന്റെ വന്‍ ട്വിസ്റ്റ് . പാലാ നിയമസഭാ സീറ്റില്‍...
കോവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ചൈന ജയിലിലടച്ചു
വുഹാന്‍ നഗരത്തില്‍ കോവിഡ് ലോക്ക്ഡൗണ്‍ സമയത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സിറ്റിസണ്‍...
വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍
വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി. ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താത്കാലിക രജിസ്‌ട്രേഷന്‍...
നടന്‍ അനില്‍ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങള്‍ പുറത്ത്
അനില്‍ നെടുമങ്ങാടിന്റെ അവസാന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ...
ഇ.ഡി സമ്മര്‍ദം ചെലുത്തി മൊഴിയെടുക്കുന്നതായി റൗഫ് ഷെരീഫ് ; ഇ.ഡിക്ക് കോടതിയുടെ താക്കീത്
കസ്റ്റഡിയില്‍ വച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി മൊഴിയെടുക്കുന്നതായി ക്യാമ്പസ് ഫ്രണ്ട് ദേശീയ...
സ്വന്തം വേരുകള്‍ തേടുന്നതിലെ അപകടം
ആന്റണി പുത്തന്‍പുരയ്ക്കല്‍ അലക്‌സ് ഹാലെ എന്ന ആഫ്രോ-അമേരിക്കക്കാരന്‍ സ്വന്തം വേരുകള്‍ തേടി ക്ലേശകരമായ...
കോവിഡ് കാലത്തെ മികച്ച 10 എം പി മാരില്‍ രാഹുല്‍ ഗാന്ധിയും
കൊറോണ വൈറസ് രാജ്യത്തു നാശം വിതച്ച സമയത്ത് ജനങ്ങള്‍ക്ക് നന്മ ചെയ്ത എം...
ടൊറന്റോയില്‍ രാഷ്ട്രീയ അഭയം തേടിയ പാക്കിസ്ഥാനി ആക്ടിവിസ്റ്റ് മരിച്ച നിലയില്‍
പി.പി. ചെറിയാന്‍ ടൊറന്റോ (കാനഡ): പാക്കിസ്ഥാനില്‍ ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞതിനാല്‍ കാനഡയിലേക്ക് രാഷ്ട്രീയ അഭയം...



