ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ; നാലു സംസ്ഥാനങ്ങള്‍ കൂടി പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി
കേന്ദ്ര സാമ്പത്തിക മന്ത്രാലയം നിര്‍ദ്ദേശിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നിര്‍ദ്ദേശങ്ങള്‍ നാലു സംസ്ഥാനങ്ങള്‍ കൂടി നടപ്പാക്കി. പുതിയ നീക്കം...
ഒരാളുടെ മുന്നിലും ഒരു ‘മതേതര’ സര്‍ടിഫിക്കറ്റിന് വേണ്ടി ഞാന്‍ യാചിക്കുകയില്ല’ – മദനി
വിശുദ്ധ തമ്പുരാക്കന്‍മാരില്‍ ഒരാളുടെ മുന്നില്‍ പോലും ഒരു മതേതര സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഒരിക്കലും...
ഹിന്ദുത്വ തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്ന എന്ന് മീന ഹാരിസ്
അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നു എന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ്...
യു എ ഇയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നു; മരണസംഖ്യ 900 കടന്നു
യു എ ഇയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നു എന്ന് റിപ്പോര്‍ട്ട് . ഇന്ന്...
പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ ഇനിമുതല്‍ ഫേസ്ബുക്കിലെ നല്ല നടപ്പും നോക്കും
നാട്ടില്‍ നല്ലപിള്ള ആയി നടന്നിട്ട് സോഷ്യല്‍ മീഡിയയില്‍ ഭീകരന്‍ ആകുന്ന വ്യക്തിയാണോ താങ്കള്‍....
ബലാല്‍സംഗം ; പീഡനം ; ചൈനയിലെ ഉയ്ഗര്‍ മുസ്ലീം ക്യാമ്പില്‍ നിന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
ഉയ്ഗര്‍ മുസ്ലീങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും പുനര്‍ – വിദ്യാഭ്യാസത്തിന് എന്ന പേരില്‍ ചൈന...
ഗ്രെറ്റ തുന്‍ബര്‍ഗിനെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്
കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. മതത്തിന്റെ പേരില്‍ ശത്രുത...
ജെസ്‌നയുടെ തിരോധാനം ; ജഡ്ജിയുടെ കാറില്‍ കരി ഓയില്‍ ഒഴിച്ചു
ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരന്‍ ?ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരി ഓയില്‍...
കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ ; മുഖം രക്ഷിക്കാന്‍ ന്യായങ്ങള്‍ നിരത്തി കേന്ദ്രം
മാസങ്ങളായി തുടര്‍ന്ന് വരുന്ന കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ പിന്തുണയേറുന്ന സാഹചര്യത്തില്‍...
ബാലറ്റിലേയ്ക്ക് മടങ്ങാന്‍ തയ്യാറായി മഹാരാഷ്ട്ര
സംസ്ഥാനത്തു ഇനി നടക്കുവാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു മഹാരാഷ്ട്ര...
നോബല്‍ സമാധാന പുരസ്‌കാരത്തിന് ഡോണള്‍ഡ് ട്രംപിനെ വീണ്ടും നാമനിര്‍ദേശം ചെയ്തു
പി പി ചെറിയാന്‍ വാഷിങ്ടന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നോബല്‍...
ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ
അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ. വാഹനം ഓടിച്ചിരുന്ന...
മാണി സി. കാപ്പന്‍ യുഡിഎഫിലേക്ക് വരും: പി.ജെ.ജോസഫ്
കൊച്ചി: എന്‍സിപി വിട്ട് മാണി സി. കാപ്പന്‍ ഒറ്റയ്ക്ക് യുഡിഎഫിലേക്ക് വന്നേക്കുമെന്ന് കേരള...
മുസ്ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് ആക്ഷേപിക്കരുത് എന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
വര്‍ഗ്ഗീയത നിറഞ്ഞ പ്രസ്താവനകള്‍ അടിക്കടി നടത്തുന്ന സി പി എം സംസ്ഥാന സെക്രട്ടറിയുടെ...
രാജ്യത്തു സിനിമാ തിയറ്ററുകളിലെ നിയന്ത്രണങ്ങളില്‍ മാറ്റം ; മുഴുവന്‍ സീറ്റുകളിലും ആളാകാമെന്ന് കേന്ദ്ര സര്‍ക്കാര്‍
നാളെ മുതല്‍ രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ നൂറു ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച്...
ഉയരുന്ന കൊറോണ വ്യാപനം ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
സംസ്ഥാനത്തു വീണ്ടും ഉയരുന്ന കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം....
ശശി തരൂരിനെതിരെ കര്‍ണാടകയിലും രാജ്യദ്രോഹ കേസ്
തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ കര്‍ണാടകയിലും രാജ്യ ദ്രോഹ കേസ്. റിപ്പബ്ലിക്...
വനിതാ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി ഇന്ത്യന്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
പി.പി. ചെറിയാന്‍ ഓസ്റ്റിന്‍: കാലിഫോര്‍ണിയായിലെ സുപ്രസിദ്ധ പിഡിയാട്രിഷ്യനും ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറും ടെര്‍മിനല്‍...
ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ കേരള സര്‍ക്കാരിന് ലഭിക്കുന്നത് 22 രൂപ
ഒരു മയവും ഇല്ലാതെ പെട്രോള്‍ വില അടിയ്ക്കടി ഉയരുന്ന സ്ഥിതി വിശേഷമാണ് നാട്ടില്‍....
മതങ്ങളോട് അകന്നു സ്വിസ് ജനത: ജനസംഖ്യയില്‍ മൂന്നിലൊന്ന് അവിശ്വാസികള്‍
സൂറിക്: സ്വിസ് ജനസംഖ്യയുടെ മൂന്നിലൊന്ന് ‘അവിശ്വാസികളെന്നു റിപ്പോര്‍ട്ട്. ജനസംഖ്യയുടെ ഏകദേശം 30% വിശ്വാസികളല്ലാത്തവരാണെന്നാണ്...



