ഹലാല്‍: ഒരു യൂറോപ്യന്‍ വിചാരം – 2
സി.വി എബ്രഹാം, സ്വിറ്റ്‌സര്‍ലന്‍ഡ് `മതവും രാഷ്ട്രീയവും മാത്രം ഉപജീവന മാര്‍ഗമാക്കി മറ്റുള്ളവരുടെ ചിലവില്‍ ജീവിക്കാന്‍ ഭാഗ്യം ചെയ്ത ധാരാളം പേരുള്ള...
മാലിന്യ നിര്‍മാര്‍ജനം പാളി ; കൊച്ചി കോര്‍പ്പറേഷന് 15 കോടിയോളം രൂപ പിഴ
മാലിന്യ നിര്‍മാര്‍ജനത്തില്‍ വരുത്തിയ അലംഭാവം കാരണം കൊച്ചി കോര്‍പ്പറേഷന് 15 കോടിയോളം രൂപ...
സിദ്ദീഖ് കാപ്പന്റെയും കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെയും മാത്രം ജാമ്യം തടയുന്നത് എന്തിന് എന്ന് പി ചിദംബരം
സുപ്രിംകോടതി മുമ്പോട്ടു വയ്ക്കുന്ന തുല്യനീതി എന്തു കൊണ്ടാണ് രാജ്യത്തു എല്ലാവര്‍ക്കും ലഭിക്കാത്തത് എന്ന...
സ്വകാര്യത അപകടത്തില്‍; സര്‍ച്ച് ശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ
നിഷാദ് ബാലന്‍, ന്യൂജേഴ്സി ന്യൂജേഴ്സി: കഴിഞ്ഞ മൂന്നു മാസത്തിനിടെ 171 വിദേശ ആപ്പുകളാണ്...
കര്‍ഷക സമരം ; കേന്ദ്ര സര്‍ക്കാരുമായുള്ള പത്താംവട്ട ചര്‍ച്ചയും പരാജയും
രാജ്യ തലസ്ഥാനത്തു സമരം തുടരുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പത്താം ചര്‍ച്ചയും...
വൈറ്റ് ഹൗസിന്റെ പടിയിറങ്ങി ഡൊണാള്‍ഡ് ട്രംപ് ; ആദ്യയാത്ര ഫ്ളോറിഡയിലേക്ക്
സ്ഥാനമൊഴിഞ്ഞ ഡൊണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസ് വിട്ടു. തുടര്‍ന്ന് ഇരുവരും...
നടിയെ ആക്രമിച്ച കേസ് ; മാപ്പുസാക്ഷിയെ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെ കസ്റ്റഡിയിലെടുക്കാന്‍ സിബിഐ പ്രത്യേക...
പ്രമുഖ ചലച്ചിത്ര താരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു
പ്രമുഖ ചലച്ചിത്ര താരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു.കണ്ണൂര്‍ പയ്യന്നൂര്‍ ആശുപത്രിയിലായിരുന്നു...
പ്രസിഡന്റ സ്ഥാനത്തു ഡോണള്‍ഡ് ട്രംപിന് ഇന്ന് അവസാന ദിനം
ഡോണള്‍ഡ് ട്രംപിന് വൈറ്റ്‌ഹൌസില്‍ ഇന്ന് അവസാന ദിവസം. വൈറ്റ്‌ഹൌസില്‍ തന്നെ അള്ളിപ്പിടിച്ചിരിക്കാനുള്ള അവസാനതന്ത്രവും...
ഗബ്ബയില്‍ ചരിത്ര നേട്ടം നേടി കങ്കാരുക്കളെ മലര്‍ത്തിയടിച്ച് ടീം ഇന്ത്യ
ആവേശപ്പോരില്‍ കങ്കാരുക്കളെ മലര്‍ത്തിയടിച്ച് ചരിത്ര നേട്ടം നേടി ടീം ഇന്ത്യ. നാല് മത്സരങ്ങളടങ്ങിയ...
മൂന്നു മാസം ഒഹെയര്‍ വിമാനത്താവളത്തില്‍ മാസ്‌ക്ക് ധരിച്ചു ഒളിച്ചു കഴിഞ്ഞ ആള്‍ അറസ്റ്റില്‍
പി.പി. ചെറിയാന്‍ ചിക്കാഗോ: ഓ ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷിത പ്രദേശത്ത് മൂന്ന്...
ഏഴുപേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
പി.പി. ചെറിയാന്‍ ഇന്ത്യാന: വെര്‍ജീനിയില്‍ മയക്കു മരുന്നു കച്ചവടം നടത്തുന്നതിനിടയില്‍ ഏഴുപേരെ കൊലപ്പെടുത്തിയ...
അധികാരം ഏറ്റെടുത്ത ഉടന്‍ മുസ്ലിം രാഷ്ടങ്ങളില്‍ നിന്നുള്ള യാത്ര വിലക്കു അവസാനിപ്പിക്കും
പി.പി. ചെറിയാന്‍ വാഷിങ്ടണ്‍: ബൈഡന്‍ കമല ഹാരിസ് ടീം അധികാരം ഏറ്റെടുത്തു അടുത്ത...
ഹലാല്‍: ഒരു യൂറോപ്യന്‍ വിചാരം
സി.വി എബ്രഹാം, സ്വിറ്റ്സര്‍ലന്‍ഡ് നാളിതു വരെ ഭൂരിഭാഗം മലയാളികള്‍ക്കും അപരിചിതമായിരുന്ന `ഹലാല്‍` പലരുടെയും...
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 13 പേര്‍ മരണമടഞ്ഞു
നോര്‍വേയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചശേഷമുള്ള പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് 13 പേര്‍ മരണമടഞ്ഞു. പുതുവര്‍ഷത്തിന്...
സ്വര്‍ണ്ണക്കടത്തിന്റെ പണം ഉപയോഗിക്കുന്നത് തീവ്രവാദത്തിന് ; പി സി ജോര്‍ജ്ജ്
കേരളത്തില്‍ നടക്കുന്ന സ്വര്‍ണക്കടത്തിന്റെ പണം പൂര്‍ണമായും ഉപയോ?ഗിക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പൂഞ്ഞാര്‍ എം...
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസര്‍ക്ക് താക്കീതുമായി ആഭ്യന്തര വകുപ്പ്
താന്‍ മഫ്തി വേഷത്തില്‍ എത്തിയപ്പോള്‍ തിരിച്ചറിയാതിരിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് കടത്തിവിടാതെ തടയുകയും ചെയ്തതിന്റെ...
ജെസ്നയുടെ തിരോധാനം ; ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു
മൂന്ന് വര്‍ഷം മുന്‍പ് കാണാതായ പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനി ജെസ്നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട്...
ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം ; 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും അനുകൂലിച്ച് വോട്ട് ചെയ്തു
അമേരിക്കന്‍ ചരിത്രത്തില്‍ പ്രതിനിധി സഭയില്‍ രണ്ടാമത് ഇംപീച്ച്‌മെന്റ് ചെയ്യുപ്പെടുന്ന യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ്...
കേന്ദ്രമന്ത്രി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു ; ഭാര്യയും പിഎയും കൊല്ലപ്പെട്ടു
കേന്ദ്രമന്ത്രി ശ്രിപദ് നായികും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ മന്ത്രിയുടെ ഭാര്യയും...



