ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്
ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്. തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നു. ഇതര...
ഇന്ത്യക്കാര്‍ കൊറോണ വൈറസിനെ പ്രതിരോധിച്ചത് വൃത്തി ഇല്ലായ്മയിലൂടെ എന്ന് പഠനങ്ങള്‍
ലോകം മുഴുവന്‍ നാശം വിതയ്ച്ച കൊറോണ വൈറസ് ഇന്ത്യയിലും വലിയ രീതിയില്‍ പടര്‍ന്നു...
കൊല്ലപ്പെട്ട മാവോയിസ്റ്റ്ന്റെ പോസ്റ്റുമോര്‍ട്ടം വൈകുന്നു ; മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസം വയനാട് പടിഞ്ഞാറത്തറയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ പോസ്റ്റുമോര്‍ട്ടം...
മലയാള സിനിമ സംഘനയായ അമ്മക്ക് മക്കളോട് ഇരട്ട നീതിയോ?
മാത്യു തോമസ് മലയാള സിനിമ സംഘനയായ അമ്മക്ക് മക്കളോട് രണ്ട് നീതിയെന്ന് ആക്ഷേപം....
വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവകളെ കണ്ടെത്തി
വയനാട് സുല്‍ത്താന്‍ ബത്തേരി ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങി. ബീനാച്ചി പൂതിക്കാടാണ് മൂന്ന്...
മതവികാരം വ്രണപ്പെടുത്തിയതിന് അമിതാഭ് ബച്ചനെതിരെ കേസ്
ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനെതിരെ പോലീസ്...
‘അസഹിഷ്ണുതയോട് സഹിഷ്ണുതയില്ല”ഓസ്ട്രിയ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ്
വിയന്ന: നവംബര്‍ 2ന് (തിങ്കള്‍) രാത്രി 8:00ന് വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തില്‍...
വിയന്നയില്‍ ഭീകരാക്രമണം: നിരവധിപേര്‍ കൊല്ലപ്പെട്ടു; നഗരം അതീവ പോലീസ് കാവലില്‍
വിയന്ന: വിയന്ന സിറ്റിയില്‍ വെടിവയ്പിനെത്തുടര്‍ന്ന് വലിയ തോതില്‍ പോലീസിനെ വിന്യസിച്ചു. പ്രാഥമിക വിവരം...
ചോദ്യം ചെയ്യലുമായി ബിനീഷ് സഹകരിക്കുന്നില്ലെന്ന് ഇ.ഡി ; കസ്റ്റഡി കാലാവധി നീട്ടി
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി...
ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാംവെങ്കിട്ടരാമനെ ഒഴിവാക്കി
തിരുവനന്തപുരം : പി.ആര്‍.ഡിയുടെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കി....
ഐ ഫോണ്‍ വിവാദം ; തിരുവനന്തപുരം സ്വദേശിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തു
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍...
ബൈഡന്‍ വരും എല്ലാം ‘ശരിയാകും’
പി പി ചെറിയാന്‍ ഡാളസ്: നവംബര് മൂന്നിലെ അമേരിക്കന്‍ പൊതു തിരെഞ്ഞെടുപ്പ് കേരളത്തില്‍...
കോണ്‍ഗ്രസിന് ‘ബിജെപി ലൈറ്റ്’ ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്ന് ശശി തരൂര്‍
‘ബിജെപി ലൈറ്റ്’ ആയി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും...
ഒമാനില്‍ പുറത്തു നിന്നും എത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ഏഴ് ദിവസം
പുറം രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ കാലാവധി സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തി...
സ്ത്രീവിരുദ്ധ പരാമര്‍ശം മുല്ലപ്പള്ളിക്കെതിരെ കേസെടുത്തു
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വതിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു....
അതിജീവനത്തിനു വേണ്ടിയുള്ള കുടിയേറ്റം മതഭ്രാന്തിന് വഴിമാറുമ്പോള്‍: വിളക്കിയാല്‍ കൂടാത്ത സംസ്‌കാരങ്ങള്‍
സി. എബ്രഹാം അതിജീവനത്തിനു വേണ്ടിയുള്ള കുടിയേറ്റ ചരിത്രം മലയാളിക്ക് സുപരിചിതമാണ്. ഓലക്കുടിലുകളില്‍ ഉപേക്ഷിച്ചു...
ഓസ്ട്രിയ വീണ്ടും ലോക്ക് ഡൗണിലേയ്ക്ക്
വിയന്ന: കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് കണക്കിലെടുത്ത് ഓസ്ട്രിയയില്‍ ഉപാധികളോടെ വീണ്ടും...
കാണാതായ ഐ ഫോണ്‍ എവിടെയുണ്ടെന്ന് അറിയാം പക്ഷെ പറയില്ല എന്ന് രമേശ് ചെന്നിത്തല
യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന വഴി നല്‍കിയ അഞ്ചാമത്തെ ഐഫോണ്‍ ആര്‍ക്കാണ്...
സംസ്ഥാനത്ത് ഇന്ന് 6,638 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761,...
മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന 2.25 ലക്ഷത്തിന്റെ ആപ്പിള്‍ വാച്ച് കാണ്മാനില്ല എന്ന് കെ.സുരേന്ദ്രന്‍
രണ്ട് മാസം മുന്‍പ് വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ചിരുന്ന 2.25 ലക്ഷം...



