കോവിഡ് കേസുകള്‍ കുറഞ്ഞു ; തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചു
കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ച് തെലങ്കാന സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്...
പുതിയ പേരിലും രൂപത്തിലും ഇന്ത്യയില്‍ തിരിച്ചെത്തി പബ്ജി
ആരാധകര്‍ക്ക് ആവേശമായി രൂപത്തിലും പേരിലും മാറ്റം വരുത്തി പബ്ജി തിരികെ ഇന്ത്യയില്‍ എത്തി....
കൊറോണ മൂന്നാം തരംഗം ; കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പേടി വേണ്ടാ എന്ന് പഠനം
കൊറോണ മൂന്നാം തരംഗം ഉണ്ടാകും എന്നും അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുഞ്ഞുങ്ങളെ...
ടി വി ചാനലുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം ; ചാനലുകളിലെ പരിപാടികള്‍ നിയന്ത്രിക്കാന്‍ നിയമം
രാജ്യത്തെ ടി വി ചാനലുകളെ വരുതിക്ക് നിര്‍ത്തുവാനുള്ള നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളെ...
24 മണിക്കൂറൂം പൊലീസ് കാവല്‍ ; ഗുജറാത്തിലെ കുട്ടി വിഐപി ആരാണ്
ഇരുപത്തിനാല് മണിക്കൂറും പൊലീസ് കാവലുള്ള ഒരു കുട്ടി.മന്ത്രി , വ്യവസായ പ്രമുഖന്‍ ,...
പറഞ്ഞ വാക്ക് പാലിച്ചു സ്റ്റാലിന്‍ ; റേഷന്‍ കാര്‍ഡുടമകള്‍ക്ക് 4000 രൂപയും ഭക്ഷ്യ കിറ്റും
അധികാരം ഏറ്റ ഉടന്‍ നല്‍കിയ വാഗ്ദാനം പാലിച്ചു തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്‍....
വിശാഖപട്ടണത്ത് ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വിശാഖപട്ടണം കോയൂരു മാമ്പ...
പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ മമ്മൂട്ടി
പുതു അധ്യയന വര്‍ഷം ആരംഭമായതിന് പിന്നാലെ പഠനം നടത്തുവാന്‍ കഴിയാതെ ധാരാളം കുഞ്ഞുങ്ങള്‍...
വാഹനാപകടത്തില്‍ മരിച്ച ടെലിവിഷന്‍ വാര്‍ത്താ അവതാരകനെ മദ്യമാഫിയ കൊലപ്പെടുത്തി എന്ന് സംശയം
വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ടെലിവിഷന്‍ വാര്‍ത്താ അവതാരകനെ മദ്യമാഫിയ കൊലപ്പെടുത്തി എന്ന് സംശയം. രണ്ടു...
ക്ലബ് ഹൗസ് വഴി ജോലി നേടാം; അഞ്ചുകമ്പനികള്‍ ജീവനക്കാരെ തെരഞ്ഞെടുത്തെത് ക്ലബ്ഹൗസിലൂടെ
ക്ലബ്ഹൗസില്‍ വെറുതെ വെടി പറച്ചില്‍ മാത്രമല്ല അതുകൊണ്ടു ഗുണങ്ങളും ഉണ്ട് . തമിഴ്നാട്ടില്‍...
അയോധ്യ രാമക്ഷേത്ര ഭൂമി ഇടപാടില്‍ വന്‍ അഴിമതി
രാമക്ഷേത്ര നിര്‍മ്മാണത്തിനായി അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ് നടത്തിയ ഭൂമി ഇടപാടില്‍ കോടികളുടെ അഴിമതി....
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു ; മരണസംഖ്യയില്‍ കുറവില്ല
ഒരു വശത്തു ദിനം പ്രതി ഉള്ള കേസുകള്‍ കുറയുമ്പോള്‍ മരണ സംഖ്യ ഉയരുന്നത്...
നിമിഷ നേരം കൊണ്ട് കാറിനെ വിഴുങ്ങി കുഴി ; വൈറല്‍ വീഡിയോ
മുംബൈ ഗാഡ്‌കോപറിലാണ് പാര്‍ക്ക് ചെയ്തിടത്ത് നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ അപ്രത്യക്ഷമായത്. കാര്‍ പൂര്‍ണമായും...
ശ്രീലങ്കയില്‍ നിന്ന് തീവ്രവാദി സംഘം എത്തുന്നെന്ന് റിപ്പോര്‍ട്ട് ; കേരള തീരത്തും ജാഗ്രതാ നിര്‍ദ്ദേശം
ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ഒരു ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്...
ഡല്‍ഹിയില്‍ ലോക് ഡൌണ്‍ ഇളവുകള്‍ ; എല്ലാ കടകളും തുറക്കാന്‍ അനുമതി
മാസങ്ങളായി തുടരുന്ന ലോക്ക്ഡൗണില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. എല്ലാ കടകളും...
സീതയായി കരീന വേണ്ട, ഹിന്ദുനടി മതി’ എതിര്‍പ്പുമായി സംഘ പരിവാര്‍
കരീന കപൂറിനെ സീതയാക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി സംഘ് പരിവാര്‍. സീതയായി അഭിനയിക്കാന്‍ ഹിന്ദുനടി...
തമിഴ്നാട്ടില്‍ സ്ത്രീകളും പൂജാരികളാകുന്നു
ഡിഎംകെയുടേതാണ് ഈ നിര്‍ണായക തീരുമാനം. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ പൂജാരികള്‍ ആകാന്‍ ഇനി സ്ത്രീകള്‍ക്കും...
മമതാ ബാനര്‍ജിക്ക് വിവാഹം ; വരന്‍ സോഷ്യലിസം ; വൈറലായി വിവാഹ ക്ഷണക്കത്ത്
ആളെ പറ്റിക്കാന്‍ ഇടുന്ന തലക്കെട്ട് അല്ല. സത്യമാണ് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്...
അംബേദ്കറിന്റെ പോസ്റ്ററുകള്‍ കീറിയത് ചോദ്യം ചെയ്ത ദളിത് യുവാവിനെ മര്‍ദിച്ച് കൊന്നു
അംബേദ്കറിന്റെ പോസ്റ്ററുകള്‍ കീറിയത് ചോദ്യം ചെയ്ത ദളിത് യുവാവിനെ മര്‍ദ്ദിച്ചുകൊന്നു. വിനോദ് ബാംനിയ...
കടം വാങ്ങിയ പണം തിരികെ കൊടുത്തില്ല ; ഭാര്യയെ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു
ലോക് ഡൌണ്‍ കാരണം തൊഴില്‍ രഹിതനായ ഭര്‍ത്താവ് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു. കടം...



