കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനമര്‍പ്പിച്ചു നരേന്ദ്ര മോദി
കോവിഡ് വാക്‌സിന്‍ കൈകാര്യം ചെയ്തതില്‍ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അര്‍പ്പിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന് ലഭിച്ച കൊവിഡ് വാക്സിന്‍ ഒരു...
പിതാവിനോടുള്ള പ്രതികാരം ; അഞ്ചുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
പിതാവിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ അഞ്ചുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തില്‍...
അയോധ്യ മഥുര വാരാണസി ; ശക്തി കേന്ദ്രങ്ങളിലും കാലിടറി ബി ജെ പി
ഉത്തര്‍ പ്രദേശിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞൈടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട് ബിജെപി. അയോധ്യ,...
ഹൈദരാബാദ് മൃഗശാലയില്‍ സിംഹങ്ങള്‍ക്ക് കോവിഡ്
രാജ്യത്തു ആദ്യമായി മൃഗങ്ങളിലും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഹൈദരാബാദ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ...
കങ്കണയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത് ട്വിറ്റര്‍ ; കയ്യടിച്ചു സോഷ്യല്‍ മീഡിയ
ബോളിവുഡ് നടി കങ്കണ റണൗട്ടിന്റ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തു. ട്വിറ്ററിന്റ മാനദണ്ഡങ്ങള്‍...
ഇലക്ഷന്‍ കഴിഞ്ഞു ; റിസള്‍ട്ട് വന്നു ; പതിനെട്ട് ദിവസത്തിനുശേഷം പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു
അങ്ങനെ ഇലക്ഷന്‍ കഴിഞ്ഞു നീണ്ട 18 ദിവസത്തിനുശേഷം പെട്രോള്‍, ഡീസല്‍ വില വര്‍ധനയും...
താരങ്ങള്‍ക്ക് കോവിഡ് ; ഐപിഎല്‍ നിര്‍ത്തിവെച്ചു
ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് ഈ കൊല്ലത്തെ ഐ പി എല്‍ നിര്‍ത്തി വെച്ചു....
വോട്ടെണ്ണലില്‍ കൃത്രിമം ; മമത ബാനര്‍ജി സുപ്രിംകോടതിയിലേക്ക്
നന്ദിഗ്രാമിലെ പരാജയത്തിന് പിന്നാലെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി മമതാ ബാനര്‍ജി. ‘നന്ദിഗ്രാമിലെ പരാജയത്തെ ഉള്‍ക്കൊള്ളുന്നു....
ഭരണ തുടര്‍ച്ചകള്‍ ; ഭരണവിരുദ്ധ വികാരത്തിനിതെന്തു പറ്റി?
നിയമസഭാ ഇലക്ഷന്‍ നടന്ന അഞ്ചിടങ്ങളില്‍ മൂന്നിലും ഭരണ തുടര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. അതില്‍ തന്നെ...
ബംഗാളില്‍ മൂന്നാമതും തൃണമൂല്‍
പശ്ചിമ ബംഗാളില്‍ ഇത്തവണയും ബിജെപിക്ക് ഭരണം ഇല്ല. 294 സീറ്റുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍...
കൊറോണ രോഗികളുടെ കൂട്ടമരണം ; വിഷാദം ബാധിച്ച ഡോക്ട്ടര്‍ ആത്മഹത്യ ചെയ്തു
നൂറു കണക്കിന് കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ...
കോവിഡ് പ്രതിരോധം ; ഹോമിയോ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ഡോക്ക്ട്ടര്‍മാര്‍
സംസ്ഥാനത്തെ നിലവിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിയോ ചികിത്സാ വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്ന് മെഡിക്കല്‍...
സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലെത്തി ; ആദ്യഘട്ടത്തില്‍ എത്തിയത് 1,50,000 ഡോസ്
റഷ്യയുടെ സ്പുട്നിക് വാക്സീന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. 1,50,000 ഡോസ് ആണ് ആദ്യഘട്ടത്തില്‍...
ആശുപത്രിയില്‍ തീപിടിത്തം ; 18 കോവിഡ് രോഗികള്‍ വെന്തു മരിച്ചു
ഗുജറാത്തിലാണ് സംഭവം ഇവിടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 18 കോവിഡ് രോഗികള്‍ ആണ് കൊല്ലപ്പെട്ടത്....
കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ
രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാത്തിരിപ്പുകള്‍ക്ക് നാളെ അവസാനം. കേരളത്തിനു പുറമെ നാളെ നാലിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍...
രാജ്യാന്തര ബോഡി ബില്‍ഡിങ് താരം കൊവിഡ് ബാധിച്ച് മരിച്ചു
പ്രമുഖ രാജ്യാന്തര ബോഡി ബില്‍ഡര്‍ ജഗദീഷ് ലാഡ് മരിച്ചു. 34 വയസ്സായിരുന്നു പ്രായം....
അമേരിക്കയില്‍ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങള്‍ എത്തി
അമേരിക്കയില്‍ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങള്‍ ഇന്ത്യയിലെത്തി. ഇന്ന് രാവിലെയാണ് ആദ്യഘട്ട...
കൊവിഡ് പ്രതിസന്ധി ; സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ
രാജ്യത്തു തുടരുന്ന കൊവിഡ് പ്രതിസന്ധിയില്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. ഇന്ന് രാത്രി...
നായകളുടെ ശ്മശാനത്തില്‍ മനുഷ്യരെ ദഹിപ്പിക്കേണ്ട ഗതികേടില്‍ ഡല്‍ഹി
കൊറോണ മരണ നിരക്ക് കൂടിയത് കാരണം മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാന്‍ കഷ്ടപ്പെടുകയാണ് രാജ്യ...
കൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും വില കുറച്ചു
കൊവിഷീല്‍ഡിനു പിന്നാലെയി കൊവാക്സിനും വിലകുറച്ചു. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്,...



