നാസിക്കില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്ന് 22 രോഗികള്‍ മരിച്ചു

കൊറോണ ദുരന്തത്തിന്റെ ഇടയില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്ന് 22 രോഗികള്‍ മരിച്ചു. നൂറോളം രോഗികളെ ആശുപത്രിയില്‍ നിന്നും...

ലോക്ക്ഡൗണ്‍ അവസാന ആയുധം ; സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

കോവിഡ് വൈറസിന് എതിരായ മറ്റൊരു യുദ്ധത്തിലാണ് നമ്മള്‍ ഇപ്പോള്‍ പോരാടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര...

രാഹുല്‍ ഗാന്ധിക്ക് കോവിഡ് ; കെ കെ ഷൈലജ നിരീക്ഷണത്തില്‍

രാഹുല്‍ ഗാന്ധിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ...

തിരഞ്ഞെടുപ്പ് റാലികള്‍ റദാക്കി ; രാഹുലിനു നന്ദി പറഞ്ഞു സ്വര ഭാസ്‌കര്‍

പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന എല്ലാ റാലികളും റദ്ദാക്കിയ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ്...

സൗന്ദര്യം കൂട്ടാന്‍ ഫേഷ്യല്‍ ചെയ്തു ; നടിയുടെ മുഖം നീര് വന്നു വീര്‍ത്തു

തമിഴ് താരം റെയ്‌സ വില്‍സണ്‍ ആണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്....

കുംഭ മേള അവസാനിപ്പിക്കുന്നു

കുംഭ മേള അവസാനിപ്പിക്കുന്നുവെന്ന് ഒരു വിഭാഗത്തിന്റെ പ്രഖ്യാപനം. ജൂന അഖാഡയാണ് പ്രഖ്യാപനം നടത്തിയത്....

തമിഴ് നടന്‍ വിവേക് അന്തരിച്ചു

പ്രമുഖ തമിഴ് നടന്‍ വിവേക് അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ...

കോവിഡ് ബാധിച്ചു മരിച്ചു ; മനംനൊന്ത ഭാര്യ തടാകത്തില്‍ ചാടി മരിച്ചു

ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ ഭാര്യ തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു....

രാമക്ഷേത്ര നിര്‍മാണത്തിനായി വി.എച്ച്.പി പിരിച്ച 22 കോടി രൂപയുടെ ചെക്ക് മടങ്ങി

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ( വി.എച്ച്.പി) വിശ്വ ഹിന്ദു പരിഷത്ത് പിരിച്ച 22 കോടി...

ഐഎസ്ആര്‍ഒ ചാരക്കേസ് ; ഗൂഢാലോചനക്കേസില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശം. അന്വേഷണം...

കുംഭമേളയില്‍ പങ്കെടുത്ത 4,201 പേര്‍ക്ക് കൊവിഡ് ; ഒരു മരണം

ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്ത നാലായിരത്തിലധികം പേര്‍ക്ക് കൊവിഡ് എന്ന് വാര്‍ത്തകള്‍. കുംഭമേളയില്‍...

പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്ന് തന്നെ നമ്പര്‍ പ്ലേറ്റ്

രാജ്യത്ത് പുതിയ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോേട്ടാര്‍ വാഹനവകുപ്പ്...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി ; എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. 12-ാം ക്ലാസ്...

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല ; മഹാരാഷ്ട്രയില്‍ നാളെ മുതല്‍ നിരോധനാജ്ഞ

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. നാളെ...

രണ്ട് തലയും 3 കൈകളുമായി കുട്ടി പിറന്നു ; സംഭവം ഒഡീഷയില്‍

ഒഡീഷയിലെ കേന്ദ്രപറ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് ഈ അപൂര്‍വ സംഭവം. നെഞ്ചും അടിവയറും...

തൊഴില്‍ നഷ്ടപ്പെട്ട യുവാവ് ലൈംഗിക തൊഴിലാളിയായി ; വിവാഹമോചനം തേടി ഭാര്യ

ഭര്‍ത്താവ് ലൈംഗിക തൊഴിലാളി ആണെന്ന് അറിഞ്ഞ ഭാര്യ വിവാഹ മോചനത്തിന്. ലോക്ക്ഡൗണില്‍ ജോലി...

മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി

രാജ്യസഭ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഇടപെടലിനെ...

കൊവിഡിന്റെ രണ്ടാം വ്യാപനം ; ലോക്ക്ഡൗണ്‍ ഇല്ലെന്ന സൂചന നല്‍കി പ്രധാന മന്ത്രി

രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പല...

മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സിആര്‍പിഎഫ് ജവാന് മോചനം

മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സിആര്‍പിഎഫ് ജവാനെ മോചിപ്പിച്ചു. സിആര്‍പിഎഫ് ജവാന്‍ രാജേശ്വര്‍ സിംഗ് മന്‍ഹാസിനെയാണ്...

തിരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടില്‍ 65 ശതമാനം പോളിങ് ; പുതുച്ചേരിയില്‍ 78 ശതമാനം

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്. തമിഴ്‌നാട്ടില്‍ 65 ശതമാനം...

Page 44 of 121 1 40 41 42 43 44 45 46 47 48 121