എട്ടാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍
ബി ജെ പിയെ അനുകരിച്ചു കരുക്കള്‍ നീക്കിയപ്പോള്‍ ബിഹാറില്‍ ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി പദത്തില്‍....
കളി കാര്യമായി ; വിവാഹമണ്ഡപത്തില്‍ വരനും വധുവും തമ്മില്‍ പൊരിഞ്ഞ അടി ; വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു വിവാഹത്തല്ലു വീഡിയോ. ‘ദ ഗുഷ്തി’ (ബംഗാളി ഭാഷയില്‍...
ആശങ്കകള്‍ക്ക് വിരാമം ; നയന്‍താര വിഘ്നേശ് വിവാഹം നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണം ചെയ്യും
ആഴ്ചകള്‍ നീണ്ട ആശങ്കകള്‍ക്ക് ശേഷം നയന്‍താരയുടെ വിവാഹ വീഡിയോ വിഷയത്തില്‍ തീരുമാനമായി. ലേഡി...
ചൈനീസ് നിരോധനം തുടരുന്നു ; 12,000 രൂപയില്‍ താഴെ വില വരുന്ന ചൈനീസ് ഫോണുകള്‍ നിരോധിക്കാനൊരുങ്ങി ഇന്ത്യ
ചൈനയോടുള്ള കലിപ്പ് തീരാതെ ഇന്ത്യന്‍ ഗവണ്‍മെന്റ്. നൂറുകണക്കിന് ആപ്പുകള്‍ക്ക് ആപ്പ് വെച്ച ശേഷം...
മേഘവിസ്‌ഫോടനം ; ഹിമാചലില്‍ ഒരാള്‍ മരിച്ചു
ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ചമ്പ ജില്ലയിലെ സരോഗ് ഗ്രാമത്തിലാണ്...
എസ്എസ്എല്‍വിയുടെ ആദ്യ ദൗത്യം പാളി
ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ...
കടം വീട്ടാന്‍ ; ഭാര്യയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്തു ; പിന്നീട് ഭാര്യയെ വെടിവെച്ച് കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍
കടം തീര്‍ക്കാന്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഭാര്യയെ വെടിവെച്ച് കൊന്ന...
അവസാന ഓവറില്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചു ഇന്ത്യന്‍ പെണ്‍ പട
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് സെമി ഫൈനലില്‍ ആവേശപ്പോരില്‍ ഇന്ത്യക്ക് ജയം. ഇന്ത്യ...
പൊലീസ് സ്റ്റേഷന് ഉള്ളില്‍ വച്ച് പൊലീസുകാരനു നാട്ടുകാരുടെ മര്‍ദ്ദനം ; കൈയും കെട്ടി നോക്കി നിന്ന് മറ്റു പോലീസുകാര്‍
ദില്ലിയിലെ ആനന്ദ് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പത്തോ പന്ത്രണ്ടോ പേരടങ്ങിയ...
ഓണ്‍ലൈന്‍ റമ്മി കളിച്ച് കടം കയറി ; കടം വീട്ടാന്‍ മുന്‍ മുതലാളിയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ഡ്രൈവര്‍ അറസ്റ്റില്‍
ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ കളിച്ച് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെുകയും, നിരവധി കുടുംബങ്ങള്‍...
റിപോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് ; ഭവന-വായ്പാ പലിശനിരക്ക് വീണ്ടും കൂടും
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വീണ്ടും അര ശതമാനം കൂട്ടി....
ആത്മഹത്യയെ കുറിച്ച് ചിന്തിച്ച നാളുകളെ പറ്റി ദീപികാ പദുകോണ്‍
ബോളിവുഡിലെ താര റാണിയാണ് ദീപികാ പദുകോണ്‍. ആരാധകര്‍ ക്വീന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന...
ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍ ; കേരളവും കപ്പലിന്റെ നിരീക്ഷണ വലയത്തില്‍
ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തി ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍....
തിക്കിലും തിരക്കിലും ആരാധിക കുഴഞ്ഞു വീണു ; സിനിമാ പ്രമോഷന്‍ പകുതിയില്‍ നിര്‍ത്തി വിജയ് ദേവരകൊണ്ട
തന്റെ സിനിമയുടെ പ്രമോഷന്‍ വര്‍ക്കിനിടെ കുഴുഞ്ഞു വീണ ആരാധികയ്ക്ക് വേണ്ടി പ്രമോഷന്‍ പകുതിയില്‍...
അറുപതാം വയസില്‍ നിറം മാറ്റി ജനകീയ ശീതള പാനീയമായ സ്‌പ്രൈറ്റ്. ഇത് ആദ്യമായിട്ടാണ്...
തമിഴ് നാട്ടില്‍ മുയലിനെ വേട്ടയാടാന്‍ പോയ സൈനികനായ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു
മുയലിനെ വേട്ടയാടാന്‍ പോകുന്നതിനിടെ പന്നിയെ തടയാന്‍ കെട്ടിയ വൈദ്യുതവേലിയില്‍ തട്ടിയാണ് അപകടം ഉണ്ടായത്....
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ മെഡല്‍ നേടി ഇന്ത്യ. ഭാരോദ്വഹനത്തില്‍ സങ്കേത് മഹാദേവ് സര്‍ഗറാണ്...
തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങള്‍ ; മംഗളൂരുവില്‍ അതീവ ജാഗ്രത ; നിരോധനാജ്ഞ നീട്ടി
തുടര്‍ച്ചയായ മൂന്ന് കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മംഗ്‌ളൂരില്‍ അരങ്ങേറിയത്. അതീവ ജാഗ്രത തുടരുന്ന...
ലോക സാമ്പത്തിക മാന്ദ്യം ഉടന്‍ ; ഇന്ത്യ പിടിച്ചുനില്‍ക്കും എന്ന് റിപ്പോര്‍ട്ട്
ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ലോകം പോകുന്നത് എന്ന് റിപ്പോട്ടുകള്‍. വരുന്ന കുറച്ചു വര്‍ഷത്തിനുള്ളില്‍...
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അധ്യാപകന്റെ മര്‍ദ്ദനമേറ്റു മരിച്ചു
യു പി : കാണ്‍പൂരില്‍ ഒമ്പതാം ക്ലാസുകാരന്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് മരിച്ചെന്ന് പരാതി....



