അസമില്‍ വീണ്ടും വെള്ളപ്പൊക്കം; ദുരിതക്കയത്തില്‍ അഭയമില്ലാതെ 78000 പേര്‍
ഗുവാഹത്തി: അസമില്‍ കനത്ത മഴയെത്തുടര്‍ന്ന് വീണ്ടും വെള്ളപ്പൊക്കം. ഇതിനോടകം അഞ്ച് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. 78000ല്‍ അധികം ആളുകളാണ് വെള്ളപ്പൊക്കത്തെ...
അതിര്‍ത്തി ഗ്രാമങ്ങളേയും സൈനിക പോസ്റ്റുകളേയും ഉന്നം വെച്ച് പാക്ക് വെടിവെയ്പ്പ്; പത്ത് വയസ്സുകാരന്‍ കൊല്ലപ്പെട്ടു
അതിര്‍ത്തി ഗ്രാമങ്ങളേയും സൈനിക പോസ്റ്റുകളേയും ഉന്നം വെച്ച് പാക്ക് സേന നടത്തിയ ആക്രമണത്തില്‍...
സിനിമാ നടന്‍, പ്രശസ്തി, പണം തുടങ്ങിയവകൊണ്ടൊന്നും രാഷ്ട്രീയത്തില്‍ വിജയം കൈവരിക്കാനാകില്ലെന്ന് രജനീകാന്ത്
സിനിമാ നടന്‍, പ്രശസ്തി, പണം തുടങ്ങിയവകൊണ്ടൊന്നും രാഷ്ട്രീയത്തില്‍ വിജയം കൈവരിക്കാനാകില്ലെന്ന് തമിഴ് സൂപ്പര്‍താരം...
കോണ്‍ഗ്രസിന് മറുപടി: റെയില്‍വേയിലെ പ്രശ്‌നങ്ങള്‍ രണ്ട് വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടായതല്ലെന്ന് പീയൂഷ് ഗോയല്‍
മുംബൈ റെയില്‍വേ സ്റ്റേഷനിലെ നടപ്പാലത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമര്‍ശനമുയര്‍ത്തിയ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് റെയില്‍വേ...
നോട്ട് നിരോധനം പോലെ ബുള്ളറ്റ് ട്രെയിനും എല്ലാവയെയും കൊല്ലും; ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്
മുംബൈ റെയിവെ സ്റ്റേഷനിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷമായ ആക്രമണം നടത്തി കോണ്‍ഗ്രസ്....
‘മമ്മ, ഞാന്‍ ഒരു തീവ്രവാദിയല്ല, സ്‌കൂള്‍ വിദ്യാര്‍ഥിയാണ്’; അധ്യാപകര്‍ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതില്‍ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു
കല്യാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ തീവ്രവാദിയെന്ന് വിളിച്ച മുസ്ലീം വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. യു.പിയിലെ...
അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണ്ണര്‍മാര്‍; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്റ്റനന്റ് ഗവര്‍ണ്ണറും മാറി
ന്യൂഡല്‍ഹി: തമിഴ്നാടുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ്...
56 ആഢംബര കാറുകള്‍; 30 എണ്ണം ഫോര്‍ച്ച്യൂണര്‍, പോര്‍ഷെ തുടങ്ങി വേറെയും ഗുര്‍മീതിന്റെ സാമ്രാജ്യത്തിലെ വാഹനങ്ങള്‍…
പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം...
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഉത്തരാഖണ്ഡില്‍: ഇന്ത്യചൈന അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തും
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഉത്തരാഖണ്ഡില്‍ സന്ദര്‍ശനം നടത്തും. നാല്...
കാലങ്ങള്‍ക്കു ശേഷം ട്വിറ്ററില്‍ രാഹുല്‍ തരംഗം; മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങളെക്കുറിച്ച് പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി....
മോദിയെ ട്രോളി ശശി തരൂര്‍; പുതിയ വാഗ്ദാനം നല്‍കിയപ്പോള്‍ ഇത് കേരളം നേരത്തെ നടപ്പിലാക്കിയതാ….
ഇന്നലെ രാജ്യത്തെ അഭിസംബേധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമാാണ്...
അവര്‍ സെല്‍ഫി ലഹരിയിലമര്‍ന്നു; തൊട്ടുപുറകില്‍ കൂട്ടുകാരന്‍ ശ്വാസത്തിനായി കേണിരുന്നു, പക്ഷെ…
സെല്‍ഫിയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെ കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തെക്കന്‍ ബെംഗളൂരുവിലെ റാവഗോന്ദ്‌ലു ബെട്ടയിലാണ്...
കുടുംബ വാഴ്ച ബിജെപിയുടെ പാരമ്പര്യമല്ല; രാഹുലിന് മറുപടിയുമായി അമിത്ഷാ, രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമം ബിജെപി ലക്ഷ്യം
കുടുംബ വാഴ്ച ബി.ജെ.പി യുടെ പാരമ്പര്യമല്ലെന്നും അത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്നും ബി.ജെ.പി അധ്യക്ഷന്‍...
ഉറി സൈനിക കേന്ദ്രം ലക്ഷ്യം വച്ചെത്തിയ മൂന്നാമത്തെ ഭീകരനെയും സൈന്യം വധിച്ചു
ശ്രീനഗര്‍: ഉറി സൈനിക കേന്ദ്രത്തിനു സമീപത്ത് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ മൂന്നാമത്തെ ഭീകരനെയും...
ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍
ദില്ലി: ബി.ജെ.പിയുടെ ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ദില്ലിയില്‍ ചേരും. 13...
കാഞ്ച ഇളയ്യക്കു നേരെ വധശ്രമം: ദളിത് എഴുത്തുകാരെ ഇല്ലാതാക്കാന്‍ പദ്ധതി
ഹൈദരാബാദ്: എഴുത്തുകാരെ ഇല്ലായ്മ ചെയ്യാന്‍ നടക്കുന്നതിന്റെ ഭാഗമായി പ്രമുഖ ദളിത് അവകാശ പ്രവര്‍ത്തകനും...
യു എന്‍ പ്രസംഗത്തില്‍ കോണ്‍ഗ്രസ് പദ്ധതികള്‍ ഉദ്ധരിച്ചതിന് സുഷമയ്ക്ക് നന്ദി രേഖപ്പെടുത്തി രാഹുലിന്റെ ട്വീറ്റ്
ന്യൂഡല്‍ഹി : വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍...
ബാരാമുള്ള ഏറ്റുമുട്ടൽ: രണ്ട് പോലീസുകാർക്ക് പരിക്ക്, ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്...
മുതിര്‍ന്ന മാധ്യ പ്രവര്‍ത്തകന്‍ കെ ജെ സിംഗിനെയും മാതാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി
ചണ്ഡിഗഡ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ. ജെ സിംഗിനെയും മാതാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. പഞ്ചാബിലെ...
റാം റഹീമിനു പിന്നാലെ അടുത്ത കപട സ്വാമിയും അഴിയ്ക്കുള്ളിലേയ്ക്ക്; കേസുകളിലും സമാനത
റാം റഹിമിനു പിന്നാലെ രാജസ്ഥാനില്‍ മറ്റൊരു ആള്‍ദൈവം കൂടി അറസ്റ്റില്‍. ആള്‍വാറില്‍ നിന്നുള്ള...



