ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാല്‍സംഗമല്ല എന്ന് സുപ്രീംകോടതി
മുംബൈ : വൈവാഹിക ജീവിതത്തില്‍ ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാല്‍സംഗമല്ല എന്ന് സുപ്രീംകോടതി. സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്...
കള്ളക്കടത്തിന് ഉപ്പുമാവും ; ഉപ്പുമാവില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി പിടികൂടി
കള്ളക്കടത്ത് നടത്താന്‍ ഉപ്പുമാവും നല്ലൊരു മാധ്യമമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് നമ്മുടെ നാട്ടിലെ കള്ളന്മാര്‍....
ഞാന്‍ എന്തിന് മുഖം മൂടി നടക്കണം; രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടുന്നതിന് പകരം പെണ്‍കുട്ടികള്‍ ആയുധ കല പഠിക്കണം
അക്രമത്തിനിരയായിക്കഴിഞ്ഞാല്‍ പ്രത്യേകിച്ച് പെണ്‍കുട്ടിയാണെങ്കില്‍ അവള്‍ ഏതെങ്കിലും കോണില്‍ ഒളിച്ചിരിക്കണമെന്നാണ് സമൂഹത്തില്‍ പലയിടത്തുമുള്ള...
എറവസ്റ്റ് കീഴടക്കി വ്യാജപ്രചരണം; കോണ്‍സ്റ്റബിള്‍ ദമ്പതിമാരെ പിരിച്ചുവിട്ടു
മൗണ്ട് എറവസ്റ്റ് കീഴടക്കി എന്ന് വ്യാജപ്രചരണം നടത്തിയ കോണ്‍സ്റ്റബിള്‍ ദമ്പതിമാരെ പിരിച്ചുവിട്ടു. കഴിഞ്ഞ...
ഇനി സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കാനാവില്ല; നിരോധനമേര്‍പ്പെടുത്തി, മോണോപ്പോഡ് മള്‍ട്ടിപ്പിള്‍ ലെന്‍സ് തുടങ്ങിയവ പ്രത്യേക അനുമതിയോടെ ഉപയോഗിക്കാം
സെല്‍ഫിയില്‍ ഹരം കൊള്ളുന്ന സഞ്ചാരികളുടെ പ്രത്യേക ശ്രദ്ധക്ക്. രാജ്യത്തെ 46 മ്യൂസിയങ്ങളില്‍ സെല്‍ഫി...
നിങ്ങളുടെ പാന്‍കാര്‍ഡ് അസാധുവായോ ?.. ഇതുവരെ റദ്ദാക്കിയത് 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍, അറിയാം…
ആദായ നികുതി വകുപ്പ് രാജ്യത്ത് ഇതുവരെ റദ്ദാക്കിയത് 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍....
ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ് ആരംഭിച്ചു; വേട്ടെടുപ്പ് 10 മുതല്‍ അഞ്ച് വരെ, ഫലം വൈകീട്ട് ഏഴിന്
രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആരെന്ന് ഇന്നറിയാം. ഇന്നു രാവിലെ പത്തിനാരംഭിച്ച തെരെഞ്ഞെടുപ്പ് വൈകീട്ട് അഞ്ചുവരെയാണ്....
ശശി തരൂരിന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്ന അര്‍ണബ് ഗോസാമിയോട് ദല്‍ഹി ഹൈക്കോടതി
ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിക്കാതിരിക്കാനുള്ള കോണ്‍ഗ്രസ് എം.പി. ശശി തരൂരിന്റെ സ്വാതന്ത്ര്യത്തെ...
ആലപ്പുഴയില്‍ നിന്നും കോയമ്പത്തൂരിര്‍ നിന്നും ഐഎസ് ബന്ധമുണ്ടെന്നു കണ്ടെത്തിയ ആറുപേര്‍ പടിയില്‍
ഐ.എസ്. അനുകൂലികള്‍ കേരളത്തില്‍ സജീവമാകുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഐ.എസ്. ബന്ധമുണ്ടെന്ന...
ചിത്രയെ പങ്കെടുപ്പിക്കാതെ എന്ത് നേടി, യോഗ്യതയുള്ള താരങ്ങളെ ഫെഡറേഷന്‍ തോല്‍പ്പിച്ചെന്നും ഹൈക്കോടതി; അത്‌ലറ്റിക്ക് ഫേഡറേഷന് രൂക്ഷ വിമര്‍ശനം
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയെ പങ്കെടുപ്പിക്കാത്ത അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക്...
പാക്കിസ്ഥാന്റെ വിലക്കില്ല; ഇന്ത്യയ്ക്ക് ജല വൈദ്യുത പദ്ധതികള്‍ ആരംഭിക്കാമെന്ന് ലോക ബാങ്ക്
ജമ്മു കശ്മീരിലെ സിന്ധുനദിയുടെ പോഷകനദികളിലെ ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യക്ക് മുന്നോട്ടുപോകാമെന്ന് ലോക ബാങ്ക്....
ഷാരൂഖ് ഖാനു പണികിട്ടി; വക്കീല്‍ നോട്ടീസ് ഷേവിങ് ക്രീമിനു ഗുണമേന്‍മ ഇല്ലെന്നതിനാല്‍
നടന്‍ ഷാരുഖ് ഖാന്‍ സാക്ഷ്യപ്പെടുത്തിയ ഷേവിങ് ക്രീം ഉപയോഗിച്ച ഭോപ്പാലുകാരന് പണി കിട്ടി....
നീതി അയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു
നീതി അയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു. ആഗസ്ത് 31 ന്...
സിയുജി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും; ആദ്യ പരീക്ഷണം കേരളത്തില്‍, ബിജെപി ഗുണഭോക്താക്കളാകും
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സി.യു.ജി. (ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്) സേവനം ലഭ്യമാക്കാനൊരുങ്ങി പൊതുമേഖല...
മതമൈത്രിയുടെ മൂര്‍ത്തിഭാവമായി മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ പ്രതിമ
രാമേശ്വരം: രാഷ്ട്രീയത്തിന്റെയോ, മതത്തിന്റെയോ കണ്ണിലൂടെയല്ല മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമെന്ന മിസൈല്‍...
സേവിങ്‌സ് അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ച് എസ്ബിഐ
എസ്.ബി.ഐ. സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. ഒരു കോടി രൂപയോ...
സുധാ സിങും ലണ്ടനിലേയ്ക്കില്ല ; മലക്കം മറിഞ്ഞ് ഫെഡറേഷന്‍, പേര് വെട്ടാന്‍ മറന്നുപോയതാകാമെന്ന വിചിത്ര വാദവും
ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവസാന ഘട്ടത്തില്‍ ഇടം...
വന്ദേമാതരം പാടാത്തവര്‍ ദേശ വിരുദ്ധരാവില്ല- മുഖ്താര്‍ അബ്ബാസ് നഖ്‌വി
വന്ദേമാതരം ആലപിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടപ്രകാരമാണ്, അതിനെ നിഷേധിക്കുന്നവരെ ദേശവിരുദ്ധരെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി,...
വിശ്വാസം തേടി നിതീഷ്; ബിഹാര്‍ ആടിയുലയുമോ?.. ശരദ് യാദവിന്റേയും സംഘത്തിന്റേയും നീക്കം നിര്‍ണ്ണായകം
നിതീഷ് കുമാര്‍ ഇന്ന് ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും.11 മണിക്കാണ് നിയമസഭയില്‍...
ഇന്ത്യക്കെതിരെ ആണവായുധ പ്രയോഗം നടന്നേനെ; പിന്മാറിയത് തിരിച്ചടി ഭയന്ന്: പര്‍വേശ് മുഷ്റഫ്
ദുബായ്: ഇന്ത്യയ്ക്കെതിരെ 2002ല്‍ ആണവായുധം പ്രയോഗിക്കാന്‍ പദ്ധതി ഉണ്ടായിരുന്നതായി പാകിസ്താന്‍ മുന്‍ പ്രസിഡന്റ്...



