ഒളിവില്‍ പോയ ഭാഗ്യലക്ഷ്മിയ്ക്ക് സംരക്ഷണമൊരുക്കി പൊലീസ് ; അറസ്റ്റ് ചെയ്യരുതെന്ന് മുകളില്‍ നിന്നും നിര്‍ദ്ദേശം

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ കേരളാപോലീസ് സംരക്ഷിക്കുന്നു എന്ന് സൂചന . പ്രതികളായ ഭാഗ്യലക്ഷ്മി, ദിയ സന,...

വീണ്ടും ഉയര്‍ന്നു കൊറോണ രോഗ നിരക്ക് ; ഇന്ന് 11755 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് 11755 പേര്‍ക്കു കൂടി കോവിഡ് 19 . 10472 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

സിപിഐഎം നേതാവിന്റെ കൊലപാതകം ; മൂന്ന് പ്രതികള്‍ കൂടി പിടിയില്‍

തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍...

ഈഴവ സമുദായത്തെ സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തി : വെള്ളാപ്പള്ളി നടേശന്‍

ഈഴവ സമുദായത്തെ സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ ഓപ്പണ്‍...

സംസ്ഥാനത്തു പോലീസുകാര്‍ക്കിടയിലെ ആത്മഹത്യ വര്‍ദ്ധിക്കുന്നു ; 2016 മുതല്‍ ആത്മഹത്യ ചെയ്തത് 61 പൊലീസുകാര്‍

കേരളത്തില്‍ പോലീസുകാര്‍ക്കിടയിലെ ആത്മഹത്യ വര്‍ദ്ധിക്കുന്നു. 2016 മുതല്‍ 61 പൊലീസുകാര്‍ ആണ് ആത്മഹത്യ...

ഇന്ന് സംസ്ഥാനത്ത് 9250 പേര്‍ക്ക് കൊവിഡ് ; 8048 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്തു ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിപ്പ്. കോഴിക്കോട്...

ഒ.എല്‍.എക്‌സ് വഴിയുള്ള തട്ടിപ്പ് വീണ്ടും സജീവം , കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 16,000 രൂപ

ഒ.എല്‍.എക്‌സില്‍ പരസ്യം നല്‍കി തട്ടിപ്പ് നടത്തുന്ന സംഘം വീണ്ടും സജീവമാകുന്നു . വിറ്റുപോയ...

സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക് കൈമാറാന്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഭരണാനുമതിക്കായി സര്‍ക്കാരെടുത്തത് 50 ദിവസം

എന്‍.ഐ.എക്ക് സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറാനായി ഉപകരണങ്ങള്‍ വാങ്ങാനായി ഭരണാനുമതി നല്‍കാന്‍ സര്‍ക്കാരെടുത്തത്...

ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐക്ക് സുപ്രീം കോടതിയുടെ താക്കീത്

പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ ലാവ്‌ലിന്‍ കേസിലെ വിധികള്‍ പരിശോധിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് സി.ബി.ഐക്ക് സുപ്രീംകോടതിയുടെ...

അടുത്ത തെരഞ്ഞെടുപ്പിലും പാലായില്‍ ഞാന്‍ തന്നെ സ്ഥാനാര്‍ഥി എന്ന് മാണി.സി.കാപ്പന്‍

അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിലും പാലാ സീറ്റില്‍ താന്‍ തന്നെ മത്സരിക്കും എന്ന്...

ലൈഫ് മിഷന്‍ കേസില്‍ വലിയ ഗൂഢാലോചന നടന്നു എന്ന് സിബിഐ ; വാദം പൂര്‍ത്തിയായി

ലൈഫ് മിഷന്‍ കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിബിഐ കോടതി. എം ശിവശങ്കര്‍,...

ഇന്ന് 5445 പേര്‍ക്ക് കോവിഡ് ; 7003 പേര്‍ രോഗമുക്തരായി

സംസ്ഥാനത്തു ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം...

തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്ന

സ്‌പേസ് പാര്‍ക്കില്‍ തനിക്ക് നിയമനം ലഭിച്ചത് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി...

എം എം മണിക്ക് പിന്നാലെ മന്ത്രി കെ.ടി ജലീലിനും കോവിഡ് സ്ഥിരീകരിച്ചു

എം എം മണിക്ക് പിന്നാലെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനും കോവിഡ് സ്ഥിരീകരിച്ചു....

സ്വര്‍ണക്കടത്ത് കേസ് ; എം. ശിവശങ്കറിന് വീണ്ടും കസ്റ്റംസ് നോട്ടീസ്

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനോട് വീണ്ടും ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ്....

കണ്ടെയ്ന്‍മെന്റ് സോണില്‍ നിരോധനാജ്ഞ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം പാങ്ങപ്പാറ ആശുപത്രിയിലെ ഉദ്ഘാടന പരിപാടിയിലാണ് മന്ത്രി തന്നെ ചട്ട ലംഘനം നടത്തിയത്....

മന്ത്രി എം എം മണിയ്ക്ക് കോവിഡ് ; മന്ത്രിസഭയില്‍ കോവിഡ് ബാധിക്കുന്ന നാലാമത്തെ അംഗം

വൈദ്യുത വകുപ്പു മന്ത്രി എം എം മണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ...

കൊറോണ വ്യാപനം പതിനായിരം കടന്നു ; ഇന്ന് 10,606 പേര്‍ക്ക് കൊറോണ

സംസ്ഥാനത്ത് പതിനായിരവും കടന്നു കോവിഡ്-19 രോഗികള്‍. ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി...

ഇന്ന് 7871 പേര്‍ക്ക് കോവിഡ് ; 25 മരണം

സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 6910...

ബാറുകള്‍ തുറക്കല്‍ ; മറ്റന്നാള്‍ നിര്‍ണായക യോഗം

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ണായക യോഗം മറ്റന്നാള്‍. എക്സൈസ് മന്ത്രി...

Page 178 of 275 1 174 175 176 177 178 179 180 181 182 275