നടിയെ ആക്രമിച്ച കേസ് ; തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കില്ല എന്ന് ഹൈക്കോടതി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി. കൂടുതല്‍ സമയം അനുവദിക്കില്ലെന്നും എത്രയും വേഗം അന്തിമ...
നീറ്റ് പരീക്ഷ അത്രയ്ക്ക് നീറ്റ് അല്ല ; കൊല്ലത്ത് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു
കൊല്ലം : നീറ്റ് പരീക്ഷയില്‍ ദുരനുഭവം വിവരിച്ച് വിദ്യാര്‍ത്ഥിനികള്‍. കൊല്ലം ആയൂര്‍ മാര്‍ത്തോമാ...
കുടുംബശ്രീ അംഗങ്ങളെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തണം : അഡ്വ. ഷോണ്‍ ജോര്‍ജ്
സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളെയും സര്‍ക്കാരിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തുന്നതിന്...
കിഫ്ബി വഴിയുള്ള പണം സ്വീകരിക്കല്‍ ; ഇ.ഡി നോട്ടീസ് കിട്ടിയാലും ഹാജരാവില്ലെന്ന് തോമസ് ഐസക്ക്
കിഫ്ബി വിഷയത്തില്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് മുന്‍ ധനമന്ത്രി തോമസ്...
ഇന്നുമുതല്‍ എല്ലാത്തിനും വില വര്‍ധിക്കും
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഇന്നുമുതല്‍ വര്‍ധിക്കും. ജി.എസ്.ടി ഏര്‍പ്പെടുത്തിയ പുതിയ നിരക്കാണ്...
വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവം ; ജയരാജന് 3 ആഴ്ച യാത്രാവിലക്ക് ; കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ച
വിമാനത്തിലെ അച്ചടക്ക ലംഘനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും...
നഷ്ട്ടങ്ങള്‍ക്കിടയിലും കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം ആറ് കോടി കടന്നു
നഷ്ടങ്ങളുടെ കണക്കാണ് നിരത്തുവാന്‍ ഉള്ളത് എങ്കിലും അഞ്ചു വര്‍ഷം തികച്ച കൊച്ചി മെട്രോയില്‍...
ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി
ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി. കുഞ്ഞിനെ പെണ്‍കുട്ടി ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍...
കാലവര്‍ഷം ; ഇടുക്കി മുതല്‍ കാസര്‍കോട് വരെ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മുതല്‍ കാസര്‍കോട് വരെ യെല്ലോ അലര്‍ട്ട്...
നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങള്‍ താന്‍ ഇതേവരെ കണ്ടിട്ടേയില്ലെന്ന് വിചാരണക്കോടതി ജഡ്ജി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡുപയോഗിച്ച് ദൃശ്യങ്ങള്‍ താന്‍ ഇതേവരെ കണ്ടിട്ടേയില്ലെന്ന്...
നിയമസഭയില്‍ വന്നാല്‍ കെ കെ രമയെ ഇനിയും വിമര്‍ശിക്കുമെന്നു എം എം മണി
കെ കെ രമയ്ക്ക് എതിരെയുള്ള ആക്രമണം തുടരാന്‍ തന്നെയാണ് സി പി എം...
തന്നെ സഹായിക്കുന്നവരെ പോലീസ് കള്ളക്കേസില്‍ കുടുക്കുന്നു എന്ന് സ്വപ്ന
തന്നെ സഹായിക്കുന്നവരെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണ് എന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി...
പബ്ജി കളി പ്രണയമായി മാറി ; 3 കുട്ടികളെ ഉപേക്ഷിച്ചു പബ്ജി കാമുകന് ഒപ്പം പോയ മലപ്പുറം സ്വദേശിനി പിടിയില്‍
ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട യുവാവിന് ഒപ്പം മുങ്ങിയ വീട്ടമ്മ പിടിയില്‍. തിരൂര്‍...
ക്വട്ടേഷന്‍ സംഘം ആളുമാറി ആക്രമിച്ചതെന്ന് സംശയം ; മലയാളി യുവാവ് ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു
മലയാളി യുവാവിനെ ബെംഗളൂരുവില്‍ കുത്തിക്കൊന്നു. കാസര്‍കോട് രാജാപുരം സ്വദേശി സനു തോംസണ്‍ (30)ആണ്...
നഗ്‌നതാ പ്രദര്‍ശനം ; പോക്‌സോ കേസില്‍ ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം
കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം....
ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളെ...
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു
ചെന്നൈ : ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. മലയാളം,...
കൊന്നിട്ടും തീരാത്ത പക ; എം.എം. മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.കെ. രമ
തനിക്കെതിരെ മുന്‍മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി എം.എല്‍.എ കെ.കെ രമ...
ഒടുവില്‍ ജനകീയ വിജയം : ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ രാജിവെച്ചു
വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മുന്നില്‍ തോല്‍വി സമ്മതിച്ച ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ രാജിവെച്ചു....
കോളജ് കെട്ടിടത്തില്‍നിന്ന് ചാടി ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ഥിനി മരിച്ചു
കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം...



