കോവിഡ് 416 പേര്‍ക്ക് ; 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. 416 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 204 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 112...
339 പേര്‍ക്ക് കൂടി കോവിഡ് , സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് ; ഏറ്റവും ഉയർന്ന കണക്ക്
കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന. ഇന്ന് 339 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്....
ഒളിവിലിരുന്നു ചാനലിന് അഭിമുഖം നല്‍കി സ്വപ്ന ; ആത്മഹത്യ ഭീഷണി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷുമായി ട്വന്റിഫോഫോര്‍ ചാനല്‍ അഭിമുഖം നടത്തി....
താന്‍ നിരപരാധി; സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് സ്വപ്ന
സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയെന്ന് സ്വപ്ന സുരേഷ് . യുഎഇ നയതന്ത്ര പ്രതിനിധിയുടെ...
സ്വര്‍ണക്കടത്തില്‍ ഫലപ്രദമായ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചു പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള സ്വർണക്കടത്ത് കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ...
രോഗികളുടെ എണ്ണത്തിൽ റെക്കോഡ്; ഇന്ന് 301പേർക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64...
യുഎഇ സ്വര്‍ണക്കടത്ത് കേസ് സിബിഐ ഏറ്റെടുക്കും
വിവാദമായ യുഎഇ സ്വര്‍ണക്കടത്ത് കേസ് സിബിഐ ഏറ്റെടുക്കും . സിബിഐ സംഘം കൊച്ചിയിലെ...
ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു , സമ്പര്‍ക്കം വഴി രോഗം പകർന്നത് 68 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടി....
സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ശിവശങ്കര്‍ അവധിയിലേക്ക്
സ്വർണ്ണകടത്തു പ്രതികളുമായി അടുപ്പം തെളിയിക്കപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന്...
ഇന്ന് 193 പേർക്ക് കോവിഡ് ; 167 പേർ രോഗമുക്തി നേടി
സംസ്ഥാനത്തു ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 167...
ഒരു കോവിഡ് മരണം കൂടി കൊച്ചിയില്‍ ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കളമശേരി മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്ന കൊച്ചി ബ്രോഡ്...
വാളയാര്‍ കേസ് ; പെണ്‍കുട്ടികളുടെ സഹോദരനെ വീട്ടില്‍ നിന്ന് മാറ്റാന്‍ പൊലീസിന്റെ ഗൂഢനീക്കം
വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ സഹോദരനെ വീട്ടില്‍ നിന്നും മാറ്റാന്‍ പൊലീസിന്റെ ഗൂഢ നീക്കമെന്നു...
ഇന്ന് 225 പേര്‍ക്ക് കോവിഡ് ; 126 പേര്‍ മുക്തി നേടി
കേരളത്തില്‍ ഇന്ന് കോവിഡ്-19 സ്ഥിതീകരിച്ചത് 225 പേര്‍ക്ക്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 126...
രോഗികളുടെ എണ്ണത്തില്‍ കുറവില്ലാതെ കേരളം ; ഇന്ന് 240 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ...
കേരളത്തില്‍ സമൂഹ വ്യാപനം നടന്നു എന്ന് ഐഎംഎ
കേരളത്തില്‍ കോവിഡ് 19ന്റെ സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ. ഇന്നലെ സമ്പര്‍ക്കം...
സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് ; മുക്തി 201 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 211 പേര്‍ക്ക്. ആദ്യമായാണ് ഒരു...
ഇന്ന് 160 പേര്‍ക്ക് കോവിഡ് ; 202 പേരുടെ ഫലം നെഗറ്റീവ് ; കൊച്ചിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം ഏറ്റവുമധികം പേര്‍...
കൊറോണ കാലം സുവര്‍ണാവസരമായി കണ്ട് സര്‍ക്കാര്‍ അഴിമതി നടത്തുന്നു എന്ന് രമേശ് ചെന്നിത്തല
കൊവിഡിനെ കാലഘട്ടതിനെ സുവര്‍ണാവസരമായി കണ്ട് സര്‍ക്കാര്‍ അഴിമതി നടത്തുന്നുകയാണ് എന്ന് പ്രതിപക്ഷ നേതാവ്...
കരിക്കിന്‍വില്ല ഇരട്ട കൊലപാതകത്തിലെ ഏക സാക്ഷി ഗൗരിയമ്മ
തിരുവല്ല: മഞ്ഞാടി കരിക്കിന്‍വില്ല കൊലക്കേസിലെ ഏക സാക്ഷി പൂതിരിക്കാട്ട് മലയില്‍ ഗൗരിയമ്മ (98)...
സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 131 പേര്‍ക്ക് മുക്തി
സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 131പേര്‍ രോഗവിമുക്തി നേടി. കോവിഡ്...



