കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 57 പേര്‍ക്ക് രോഗമുക്തി ; ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക് കോവിഡ്-19 സ്ഥിരീകരിച്ചു. 57 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു....
രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കാന്‍ സുപ്രീംകോടതിയില്‍ സരിത നല്‍കിയ ഹര്‍ജി മാറ്റിവച്ചു
രാഹുല്‍ ഗാന്ധി മത്സരിച്ചു ജയിച്ച വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം റദ്ദാക്കണം എന്ന്...
അതിരപ്പിള്ളി പദ്ധതി അനുവദിക്കില്ലെന്ന് സിപിഐയും പ്രതിപക്ഷവും
എതിര്‍പ്പുകളെ തുടര്‍ന്ന് ഉപേക്ഷിച്ച അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും...
മെഡിക്കല്‍കോളേജ് കൊറോണ വാര്‍ഡില്‍ നിന്നും മുങ്ങിയ രോഗിയെ പിടികൂടി
കൊറോണ രോഗികളെ കൈകാര്യം ചെയ്യുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിനു വീഴ്ച്ച തുടര്‍കഥയാകുന്നു. അതീവ സുരക്ഷ...
ഇന്ന് 91 പേര്‍ക്ക് കൊറോണ ; 34 പേര്‍ക്ക് മുക്തി
കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 34 പേര്‍ക്ക് രോഗമുക്തി...
പി സി ജോര്‍ജ് ഇടപെട്ടു , വിദ്യാര്‍ഥിനിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി
കോട്ടയത്ത് കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മൃതദേഹം പി സി...
നിധിന്റെ മരണവിവരം അറിയാതെ ആതിര പ്രസവിച്ചു
മലയാളികളെ ഒന്നടങ്കം വിഷമത്തിലാക്കിയ ഒന്നായിരുന്നു ഇന്നലെ ഗള്‍ഫില്‍ മരിച്ച നിധിന്റെ മരണവാര്‍ത്ത. ഗര്‍ഭിണിയായ...
ബെവ് ക്യൂ ആപ്പില്‍ കൈപൊള്ളി സര്‍ക്കാര്‍ ; വന്‍ വരുമാന നഷ്ടം ; ലാഭം ബാറുകള്‍ക്ക് എന്ന് ആരോപണം
കേരള സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ട് വന്ന ബെവ് ക്യൂ ആപ്പ് മൂലം സര്‍ക്കാരിനു...
കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; രോഗമുക്തി നേടിയത് 11 പേര്‍ ; ഒരാള്‍ കൂടി മരിച്ചു
കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍...
കോപ്പിയടി വിവാദം ; പാലായില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍...
കൊറോണ ; കേരളത്തില്‍ ഒരാള്‍ കൂടി മരിച്ചു
സംസ്ഥാനത്ത് ഒരു മരണം കൂടി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കുണ്ടലിയൂര്‍ വഴിനടയ്ക്കന്‍ കുമാരന്‍ (87)...
107 പേര്‍ക്ക് കൂടി കൊവിഡ് ; 41 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 71 പേര്‍...
ജോസ്. കെ. മാണിക്കെതിരേ കോട്ടയം DCC
കോട്ടയം ഡിസിസിയില്‍ ജോസ് കെ മാണിക്ക് എതിരെ പടയൊരുക്കം. മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തി...
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനി ഹോം ക്വാറന്റൈന്‍
വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇല്ല. പകരം 14...
കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കൂടി കോറോണ വൈറസ് സ്ഥിരീകരിച്ചു ; ഒരു മരണം
കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. അന്‍പത് പേര്‍ രോഗമുക്തരായിട്ടുണ്ട്....
കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...
മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു
പാലക്കാട് ഗര്‍ഭിണിയായ ആന ചരിഞ്ഞതിനെ മലപ്പുറവുമായി ബന്ധപ്പെടുത്തി വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തുടക്കംകുറിച്ച മനേക...
കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിതീകരിച്ചത് 111 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന്...
തെളിവുകള്‍ ഇല്ല ; മന്ത്രി ഇ.പി ജയരാജനെ ബോംബെറിഞ്ഞ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
മന്ത്രി ഇ.പി ജയരാജനെ ബോംബെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ...
കാട്ടാനയുടെ കൊലപാതകം; എസ്റ്റേറ്റ് ഉടമയും മകനും ഒളിവില്‍ ; പൈനാപ്പിളല്ല ; ആനയുടെ ജീവനെടുത്തത് തേങ്ങാപ്പടക്കം
പാലക്കാട് മണ്ണാര്‍ക്കാട് കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ എസ്റ്റേറ്റ് ഉടമ അബ്ദുള്‍ കരീമും മകന്‍...



