ഹര്‍ത്താലിനെ കുറിച്ച് മൗനം ; വീണ്ടും രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കും എതിരെ ആഞ്ഞടിച്ച് പിണറായി
കേരളത്തിനെ അക്രമ ഭൂമിയാക്കിയ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഒരു വാക്ക് പോലും പറയാതെ രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കും...
കടയടപ്പിക്കാന്‍ വന്ന 4 SDPI പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു
ഹര്‍ത്താലില്‍ കടകളടപ്പിക്കാനെത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം....
വര്‍ക്കലയില്‍ വീട്ടില്‍ വന്ന മകളുടെ കാമുകനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു
വര്‍ക്കലയില്‍ മകളുടെ കാമുകനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. വര്‍ക്കല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം...
കുറ്റ സമ്മതം നടത്തിയിട്ടില്ല എന്ന് ; എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതി ; പോലീസ് കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി
എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ താന്‍ കുറ്റം സമ്മതിച്ചുവെന്ന് പറയുന്നത് കളവാണെന്നും...
പണത്തിന്റെ കൂടെ എട്ടിന്റെ പണിയും ; സഹായാഭ്യര്‍ത്ഥനക്കാരെ കൊണ്ട് പൊറുതിമുട്ടി , വീട്ടില്‍ കയറാനാകാതെ ‘ഭാഗ്യവാന്’ അനൂപ്
സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ജേതാവ് ആയ അനൂപ് ആണ് തനിക്ക് ഇപ്പോള്‍...
ഹര്‍ത്താലിന്റെ മറവില്‍ വ്യാപക ആക്രമണം ; ബോബേറ് ; തകര്‍ത്തത് 59 കെഎസ്ആര്‍ടിസി ബസുകള്‍
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പരക്കെ അക്രമം. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ...
മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ചു ; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി
യുവ മലയാള നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി. ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ്...
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ; പൊലീസ് സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി ; കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും
സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിച്ച സാഹചര്യത്തില്‍ ക്രമസമാധാന...
ആര്‍ക്കും വായിക്കാന്‍ പറ്റുന്ന കുറുപ്പടി എഴുതുന്ന ഒരു ഡോക്ട്ടര്‍ ; അന്തം വിട്ട് സോഷ്യല്‍ മീഡിയ
സാധാരണ ഡോക്ടര്‍മാര്‍ കുറിക്കുന്നത് ആര്‍ക്കും മനസിലാകാറില്ല. മെഡിക്കല്‍ സ്റ്റോറില്‍ എത്തുമ്പോള്‍ മാത്രമാണ് എന്തൊക്കയാണ്...
നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ്...
അവസാനം പിടിയില്‍ ; എകെജി സെന്റര്‍ ആക്രമണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍
എ കെ ജി സെന്റര്‍ അക്രമണ കേസിലെ പ്രതിയെ അവസാനം ക്രൈം ബ്രാഞ്ച്...
വിവാദങ്ങള്‍ക്കിടെ അഞ്ചു ബില്ലുകളില്‍ ഒപ്പിട്ടു ഗവര്‍ണര്‍ ; ആറെണ്ണത്തില്‍ തീരുമാനം നീളുന്നു
പിണറായി സര്‍ക്കാരുമായുള്ള പോരിനിടെ നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ്...
നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ ; റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു
പ്രൊഫഷണല്‍ ഡിഗ്രി ഇന്‍ നഴ്സിംഗ് & പാരാമെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സ്വീകാര്യമായ അപേക്ഷ...
പൈപ്പ് പൊട്ടലും ജലമോഷണവും ; കേരള സര്‍ക്കാരിന് നഷ്ടം പ്രതിവര്‍ഷം 576 കോടി രൂപ
പൈപ്പ് പൊട്ടലും ജല മോഷണവും വഴി സംസ്ഥാനത്തിന് 576 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...
ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ് ; ശബ്ദം കെ സുരേന്ദ്രന്റേത് തന്നെ
ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ...
പറമ്പിക്കുളം ഡാമിലെ ഷട്ടര്‍ താനേ തുറന്നു ; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്ന സാഹചര്യത്തില്‍ ജലനിരപ്പ് തുറന്ന ഷട്ടറിന് താഴെയെത്താന്‍...
തിരുവനന്തപുരത്തു വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിയ സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ മദ്യപാന സംഘത്തിന്റെ ആക്രമണം ; കേസൊതുക്കി പോലീസ്
തിരുവനന്തപുരം പോത്തന്‍കോട് ഉള്ള വിനോദ സഞ്ചാര കേന്ദ്രമായ വെള്ളയണിക്കല്‍ പാറയില്‍ പെണ്‍കുട്ടികളടക്കമുള്ള സ്‌കൂള്‍...
വിദേശത്ത് നിന്നും വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് തൂങ്ങി മരിച്ചു നില്‍ക്കുന്ന ഭാര്യയെ
കൊല്ലം : ചടയമംഗലം അക്കോണത്ത് ആണ് യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച...
വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു
കൊല്ലം : വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു....
എന്റെ പോരാട്ടം തുടരും ; പിന്നോട്ടില്ല ; സ്വപ്ന സുരേഷ്
നിശബ്ദയായെന്ന വിമര്‍ശനം തള്ളി സ്വര്‍ണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സ്വപ്ന സുരേഷ് രംഗത്ത്....



