ചെങ്കിസ്ഖാന്‍ മുസ്ലീം ; യുക്തിവാദി നേതാവ് രവിചന്ദ്രനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
പ്രമുഖ യുക്തിവാദി നേതാവ് രവിചന്ദ്രനാണ് അബദ്ധം പിണഞ്ഞത്. ഇസ്ലാമിലേക്ക് ആളെക്കൂട്ടാന്‍ ചെങ്കിസ്ഖാന്‍ പല ക്രൂരകൃത്യങ്ങളും ചെയ്തെന്നാണ് രവിചന്ദ്രന്‍ തട്ടി വിട്ടത്....
വന്ദേ ഭാരത് എക്‌സ്പ്രസ് സില്‍വര്‍ലൈന് ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് ശശി തരൂര്‍
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേ ഭാരത് എക്‌സ്പ്രസ്, സില്‍വര്‍ ലൈന് ബദലാകുമോയെന്ന് പരിശോധിക്കണമെന്ന്...
സില്‍വര്‍ലൈന്‍ കേരളത്തിന് തിരിച്ചടി ; ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം
പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് തത്കാലം അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം....
സംസ്ഥാനത്ത് 52,199 പേര്‍ക്ക് കൊവിഡ് ; 41,715 പേര്‍ക്ക് രോഗമുക്തി
ഇന്ന് 52,199 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍...
ആദ്യരാത്രി തന്നെ വധുവിന്റെ ആഭരണവും പണവും മോഷ്ടിച്ചു മുങ്ങിയ വരന്‍ പിടിയില്‍
വിവാഹം കഴിഞ്ഞ് ആദ്യരാത്രി തന്നെ വധുവിന്റെ സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂര്‍...
തിയറ്ററുകള്‍ തുറക്കാനാകില്ലെന്ന വാദത്തില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍
സിനിമാ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന വാദത്തില്‍ ഉറച്ചു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍....
ബജറ്റ് സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി
സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
നടിയെ ആക്രമിച്ച കേസ് ; പ്രോസിക്യൂഷന് തിരിച്ചടി
നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി. കേസിലെ പുനരന്വേഷണം ഒരുമാസത്തിനം തീര്‍ക്കണമെന്ന് വിചാരണക്കോടതി...
ഇന്ന് 51,887 പേര്‍ കോവിഡ് പോസിറ്റീവ്
സംസ്ഥാനത്തു ഇന്ന് 51,887 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂര്‍ 7306,...
ദിലീപിന്റെ ഫ്‌ലാറ്റില്‍ പരിശോധന
ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ഫ്‌ലാറ്റില്‍ പരിശോധന. കൊച്ചി എംജി...
2021ലെ മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്‌കാരം ശ്രീജേഷിന്
രാജ്യത്തിനും മലയാളികള്‍ക്കും വീണ്ടും അഭിമാനമായി ശ്രീജേഷ്. ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും...
ഹര്‍ജിയില്‍ നാളെ വാദം തുടരും ; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ്
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ...
പ്രൈം വോളിബോള്‍ ലീഗിനുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ജേഴ്സി പുറത്തിറക്കി
കൊച്ചി : പ്രൈം വോളിബോള്‍ ലീഗിന്റെ പ്രഥമ പതിപ്പിനുള്ള ബ്ലൂ മുത്തൂറ്റെന്നും അറിയപ്പെടുന്ന...
‘ലോകായുക്ത’ വിവാദ പ്രസ്താവനകള്‍ വിടാതെ ജലീല്‍
ലോകായുക്തിയ്‌ക്കെതിരെ വിവാദ പ്രസ്താവനകള്‍ തുടര്‍ന്ന് കെ ടി ജലീല്‍ എം എല്‍ എ....
കേരളത്തില്‍ വൈദ്യുതി നിരക്ക് കൂടും ; മന്ത്രി കെ കൃഷ്ണന്‍കുട്ടി
വൈദ്യുതി നിരക്ക് വര്‍ധനവ് ഇല്ലാതെ മുന്നോട്ടു പോകാന്‍ പറ്റില്ല എന്ന് മന്ത്രി കെ...
കോവിഡ് ; ഞായര്‍ ലോക്ക്ഡൗണ്‍ തുടരും ; നിയന്ത്രണങ്ങളില്‍ മാറ്റമില്ല
സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം അടുത്തയാഴ്ചയും തുടരും. അടുത്തയാഴ്ച ചേരുന്ന...
മീഡിയവണിന്റെ സംപ്രേഷണ വിലക്ക് നീക്കി
പ്രമുഖ മലയാളം ന്യുസ് ചാനല്‍ ആയ മീഡിയവണിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം...
തിയെറ്ററുകള്‍ മാത്രം അടച്ചിടുന്നു ; ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഫെഫ്കയുടെ കത്ത്
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടയ്ക്കുന്നതിനെതിരെ ആരോഗ്യമന്ത്രിയ്ക്ക് ഫെഫ്കയുടെ കത്ത്. സി കാറ്റഗറിയിലുള്ള...
മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് കടിയേറ്റു
മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷ് ഗുരുതരാവസ്ഥയില്‍. കോട്ടയം ചങ്ങനാശേരിക്ക് അടുത്ത്...
ഇന്ന് 42154 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 38458
സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177,...



