സ്ക്രാപ്പ് ബോക്സ്: ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കം
തൊടുപുഴ: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘സ്ക്രാപ്പ് ബോക്സ്’ സ്കൂളുകളില്‍ നിന്നും ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കം...
ലഹരി മാഫിയകളെ സംരക്ഷിക്കുന്നത് ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ലഹരി മാഫിയകളെ സംരക്ഷിക്കുന്നത് ഭരണ രാഷ്ട്രീയ നേതൃത്വങ്ങളാണെന്നും നിയമ സംവിധാനങ്ങളുടെ നിഷ്‌ക്രിയത്വവും...
വെള്ളാപ്പളളിയുടെ ഉന്നം ഒരു വെടിക്ക് മൂന്ന് പക്ഷി: അഡ്വ. വിദ്യാസാഗര്‍
രമേശ് ചെന്നിത്തലയെ പുകഴ്ത്തിയും വി.ഡി സതീശനെ തറ അടിച്ചും വെളളാപ്പളളി കേണ്‍ഗ്രസില്‍ അന്തഛിദ്രം...
ഭീകരവാദത്തെ തള്ളിപ്പറയാത്ത രാഷ്ട്രീയ അടിമത്വം ആശങ്കപ്പെടുത്തുന്നത്: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: രാജ്യാന്തര ഭീകരവാദത്തെ തള്ളിപ്പറയാതെ താലോലിക്കുന്ന കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ഭീകരവാദ അടിമത്വം...
കടക്കെണിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: കുട്ടനാട്ടിലെ തകഴി കുന്നമ്മ സ്വദേശി കെ.ജി.പ്രസാദ് കടക്കെണിയില്‍ ആത്മഹത്യ ചെയ്തതിന്റെ പിന്നില്‍...
ക്രൈസ്തവ പഠന ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കണം: റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തു വിടണം. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കോട്ടയം: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിച്ച് ക്ഷേമ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ നിയമിച്ച...
എടത്വ: കോവിഡ് മൂലം ആറാം മാസം അമ്മ നഷ്ടപ്പെട്ട സഞ്ചനമോള്‍ ആദ്യാക്ഷരം കുറിച്ചു.ബിലീവേഴ്‌സ്...
ഭൂമി ഭേദഗതി ബില്‍ യു.ഡി.എഫ് നിലപാട് അപഹാസ്യമെന്ന് ജോര്‍ജ് അഗസ്റ്റിന്‍
തൊടുപുഴ: ഭൂമി പതിച്ച് കൊടുക്കല്‍ ഭേദഗതി ബില്‍ നിയമസഭ ഏകകണ്oമായി പാസ്സാക്കിയതിലൂടെ ഇടുക്കി...
അന്നമ്മ മാത്യൂവിന് പുതുജീവന്‍ നല്കിയ ‘രക്ഷകനായ ‘ ചെറുമകന്‍ റോണ്‍ മാത്യുവിനെ അഭിനന്ദിച്ചു
തലവടി: കുഴഞ്ഞ് വീണ മുത്തച്ഛി അന്നമ്മ മാത്യൂവിനെ (64) തക്ക സമയത്ത് ആശുപത്രിയില്‍...
ലോക അഗതി ദിനത്തില്‍ ക്ഷേത്ര മുഖ്യതന്ത്രി അഗതി മന്ദിരമായ സ്‌നേഹഭവനിലെത്തി
എടത്വ: അഗതികളുടെ അമ്മ മദര്‍ തെരേസയുടെ 113-ാം ജന്മദിനം അഗതികളോടൊപ്പം പങ്കിടുവാന്‍ ക്ഷേത്ര...
അനിയന്ത്രിത ഇറക്കുമതി റബര്‍ വിപണി തകര്‍ക്കുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: അനിയന്ത്രിതമായ ഇറക്കുമതിയിലൂടെ വ്യവസായികള്‍ ആഭ്യന്തര റബര്‍വിപണി ബോധപൂര്‍വ്വം തകര്‍ക്കുകയാണെന്നും റബര്‍ബോര്‍ഡും കേന്ദ്രസര്‍ക്കാരും...
തലവടി തോട്ടയ്ക്കാട്ട്പറമ്പില്‍ സ്റ്റാന്‍ലി ബേബിയുടെ കൃഷിയിടം കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്ര സംഘം സന്ദര്‍ശിച്ചു
എടത്വ: വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ താറാവുകള്‍ക്ക് വിശ്രമസ്ഥലം ഒരുക്കിയ സ്റ്റാന്‍ലി ബേബിയുടെ കൃഷിയിടം ബാഗ്‌ളൂരില്‍...
എടത്വ മാലിയില്‍ പുളിക്കത്ര തറവാടിന് യു.ആര്‍.എഫ് ലോക റിക്കോര്‍ഡ് സമ്മാനിച്ചു
ആലപ്പുഴ: ഈ തവണ ട്രോഫി കളോടൊപ്പം മാലിയില്‍ പുളിക്കത്ര തറവാട്ടിലെത്തിയ വേള്‍ഡ് റിക്കോര്‍ഡില്‍...
ഉദ്യോഗസ്ഥ തേര്‍വാഴ്ചകളെ കര്‍ഷകര്‍ സംഘടിച്ചെതിര്‍ക്കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക സമീപനത്തിന്റെ യഥാര്‍ത്ഥ മുഖമാണ് മുവാറ്റുപുഴയ്ക്കടുത്ത് യുവകര്‍ഷകന്റെ വാഴകൃഷി...
മതവിശ്വാസങ്ങളെ ആക്ഷേപിച്ച് സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: അധികാരത്തിനും രാഷ്ട്രീയ നേട്ടത്തിനും വോട്ട് ബാങ്ക് ലക്ഷ്യംവെച്ചും മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും വെല്ലുവിളിച്ച്...
നീലാകാശത്തിന് കീഴില്‍ നീലപ്പടയായി പുന്നമടക്കായലില്‍ കന്നി അങ്കത്തിനായി തലവടി ചുണ്ടന്‍
ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള തലവടി: ആലപ്പുഴ നെഹ്റു ട്രോഫി ജലോത്സവത്തില്‍ കന്നി അങ്കത്തിനായി...
ഏക സിവില്‍കോഡ് ചര്‍ച്ചയാകാം നിര്‍ബന്ധപൂര്‍വ്വം നടപ്പാക്കരുതെന്നു ,മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ
പി പി ചെറിയാന്‍ ന്യൂയോര്‍ക്: ജനങ്ങളുടെ ഇടയില്‍ ഏക സിവില്‍ കോഡിനെ പറ്റി...
നെഹ്‌റു ട്രോഫി 2023: തലവടി ചുണ്ടനില്‍ കുട്ടനാട് റോവിംഗ് അക്കാഡമി ടീം തുഴയെറിയും
തലവടി: ഈ വരുന്ന നെഹ്‌റു ട്രോഫി മത്സരത്തില്‍ കന്നി അങ്കത്തിനായി തലവടി ചുണ്ടന്‍...
ദേശിയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന ദിനാചരണവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി
നൂറനാട്: ദേശിയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനത്തിന്റെ ഭാഗമായി സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍...
ഫിഫ ലോക കപ്പിന് തിരശ്ശീല ഉയരുന്നതിന് മുമ്പ് ദൈവാലയത്തിനുള്ളില്‍ ദീപങ്ങള്‍ തെളിയിച്ച് ബി.ഇ.സി യൂത്ത് ഫോറം പ്രവര്‍ത്തകര്‍
നിരണം: പ്രാദേശികതലം മുതല്‍ ആഗോളതലം വരെ തൊട്ടതിനും പിടിച്ചതിനും എല്ലാം കലാപം മുതല്‍...



