ലാവ്‌ലിന്‍ കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി നാളെ തന്നെ സുപ്രീംകോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ...

വലിച്ചു കയറ്റി റോഡില്‍ കിറുങ്ങി വീണു ; യുവതിയുടെ വീഡിയോ വൈറല്‍ , നടപടിയെടുത്ത് പൊലീസ്

ഉള്ളതെല്ലാം വലിച്ചു കയറ്റി നടക്കുവാന്‍ പോലുമാകാതെ വഴിയില്‍ നിന്ന് ബുദ്ധിമുട്ടുന്ന യുവതിയുടെ വീഡിയോ...

ടി 20 ലോകകപ്പ് ; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ; സഞ്ജു ടീമിലില്ല

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിചാരിച്ചത് പോലെ തന്നെ മലയാളി...

ഡല്‍ഹിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം 19 വയസുകാരനെ അടിച്ചു കൊന്നു

ഡല്‍ഹി സറായ് റോഹിലയില്‍ ആണ് സംഭവം. ബെല്‍റ്റ് കൊണ്ടും പൈപ്പ് കൊണ്ടും മര്‍ദിച്ചാണ്...

MDMA കടത്ത് ; പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ കൈകുഞ്ഞും ; ദമ്പതികളടക്കം നാലു മലപ്പുറം സ്വദേശികള്‍ പിടിയില്‍

കുഞ്ഞുങ്ങള്‍ക്കൊപ്പം പോകുമ്പോള്‍ സംശയിക്കില്ല എന്ന ബലത്തില്‍ ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ച ദമ്പതികളടക്കം...

കോട്ടയത്തു തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ചത്തു വീഴുന്നു ; നാട്ടുകാര്‍ വിഷം നല്‍കിയത് എന്ന് സംശയം

കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയില്‍ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ്...

പിറന്നാള്‍ദിനത്തില്‍ സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയ മലയാളിയായ നാലുവയസുകാരിക്ക് ദാരുണമായ അന്ത്യം

ചിങ്ങവനം കൊച്ചുപറമ്ബില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് പിറന്നാള്‍...

കൊച്ചു കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു ആനന്ദം കൊണ്ടിരുന്ന സ്ത്രീകള്‍ അറസ്റ്റില്‍

കുട്ടികളെ അതിക്രൂരമായി ആക്രമിച്ച് അതില്‍ സംതൃപ്തി കണ്ടെത്തിയിരുന്ന മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍. ന്യൂ...

വസ്ത്രത്തിനു ഇറക്കം കൂടി ; വിദ്യാര്‍ത്ഥിനികളെ പരസ്യമായി പരിഹസിച്ചു സ്‌കൂള്‍ അധികൃതര്‍

ജെന്‍ഡര്‍ ന്യുട്രാലിറ്റി എന്ന പേരില്‍ കേരളത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന ആണിനേയും പെണ്ണിനേയും പാന്റ്...

ഓണം അടിച്ചു പൊളിച്ച ആകെ ചിലവ് 15000 കോടി , സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ഓണാഘോഷം അടിപൊളി ആക്കിയപ്പോള്‍ ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന അവസ്ഥയില്‍ സംസ്ഥാന ഖജനാവ്. കടമെടുപ്പ്...

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പ്രവേശിച്ചു

കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍...

നവവധു തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

നവവധു തുങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് സ്വദേശി ബിജു ടൈറ്റസി (29)...

രാഹുല്‍ ഗാന്ധിയെ പിണറായി വിജയന്‍ കേരളാതിര്‍ത്തിയില്‍ സ്വീകരിക്കണമായിരുന്നു എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാതിര്‍ത്തിയില്‍ സ്വീകരിക്കണമായിരുന്നുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍...

അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞു രണ്ടു പേര് മരിച്ചു ; രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

അച്ചന്‍കോവിലാറില്‍ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. ചെന്നിത്തല സൗത്ത് പരിയാരത്ത്...

ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി ; നാലംഗ കുടുംബം ജീവനൊടുക്കി

ആപ്പ് വഴിയുള്ള ലോണ്‍ എടുത്ത് പുലിവാല് പിടിച്ച മലയാളികള്‍ ഏറെയാണ് ഇപ്പോള്‍. കാശിനു...

തൂത്തുക്കുടിയില്‍ വാഹനാപകടം ; നാല് തിരുവനന്തപുരം സ്വദേശികള്‍ മരിച്ചു

തൂത്തുക്കുടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ കുട്ടി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു....

സിദ്ദിഖ് കാപ്പന് ജാമ്യം

ഒടുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ...

തിരുവോണ കുടി ; ഏറ്റവും കൂടുതല്‍ കൊല്ലത്ത്

എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും മദ്യ വില്പനയില്‍ റെക്കോര്‍ഡ് ഇട്ടു ബെവ്കോ. പതിവ്...

കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തില്‍ എലിസബത്ത് രാജ്ഞി അന്തരിച്ചു

എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മൊറല്‍...

നൃത്തത്തിനിടെ കുഴഞ്ഞു വീണു മരണം ; നൊമ്പരമായി യുവാവിന്റെ അന്ത്യനിമിഷങ്ങളുടെ വീഡിയോ

വേദിയില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ 20 വയസ് മാത്രമുള്ള യുവാവാണ് കുഴഞ്ഞു വീണു മരിച്ചത്....

Page 105 of 1037 1 101 102 103 104 105 106 107 108 109 1,037