ഗവര്‍ണ്ണര്‍ മുഖ്യന്‍ തമ്മിലടി തുടരുന്നു ; പരസ്പ്പരം വെല്ലുവിളിയും പഴിചാരലും ; കലുഷിതമായി കേരള ഭരണം
സംസ്ഥനത്ത് ഗവര്‍ണ്ണര്‍ മുഖ്യന്‍ പോര് തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഗൗരവമായ ആരോപണങ്ങള്‍ ആണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്...
55 ബാറ്ററികള്‍ വിഴുങ്ങിയ സ്ത്രീക്ക് സര്‍ജറിയിലൂടെ പുതു ജീവന്‍
അയര്‍ലണ്ടില്‍ ഉള്ള ഒരു സ്ത്രീയുടെ വയറ്റിനകത്ത് നിന്ന് സര്‍ജറിയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തിരിക്കുന്നത്...
പിണറായി സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ; നാളെ രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം
പിണറായി സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള പോര് പുതിയ തലങ്ങളിലേക്ക്. സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി...
ഗൂഗിളിന്റെ കൈപ്പിഴ ; ഹാക്കറിന് ചുമ്മാ കിട്ടിയത് രണ്ടു കോടി
അമേരികയിലെ ഒരു ഹാക്കര്‍ ആണ് ഗൂഗിളിന് സംഭവിച്ച അബദ്ധത്തെ തുടര്‍ന്ന് കോടീശ്വരനായി മാറിയത്....
കാര്‍ കഴുകുന്നതിനിടെ യുവ എഞ്ചിനീയര്‍ എയര്‍ ഗണ്ണില്‍ നിന്നും ഷോക്കേറ്റു മരിച്ചു
യുവ എഞ്ചിനീയര്‍ കാര്‍ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍...
കോവിഡ് വന്ന ശേഷം നിങ്ങള്‍ക്ക് വയറ്റില്‍ ഈ പ്രശ്‌നം നേരിടുന്നുണ്ടോ?
കോവിഡ് വന്നു പോയാലും അതിനു ശേഷം ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. ‘ലോംഗ്...
കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തള്ളി കര്‍ണാടക ; സില്‍വര്‍ ലൈന്‍ ചര്‍ച്ചയായില്ല
കേരളത്തിന്റെ മുന്നോട്ടു വെച്ച എല്ലാ ആവശ്യങ്ങളും തള്ളി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ....
തിരുവോണം ബമ്പര്‍ തിരുവനന്തപുരത്ത്
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയുള്ള തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് അടിച്ചത്...
കേരളം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ബോളിവുഡ് നടി കരീഷ്മ
കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ച് ബഹിഷ്‌കരണത്തിനു ആഹ്വാനം ചെയ്തു ബോളിവുഡ് നടി...
ലിഫ്റ്റ് വാതിലുകളുടെ ഇടയില്‍ കുടുങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം
സ്‌കൂള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ലിഫ്റ്റിനുള്ളില്‍ കുടുങ്ങി അധ്യാപിക മരിച്ചു. മുംബൈയിലെ മലാഡ് വെസ്റ്റ്...
ഇന്റര്‍നെറ്റ് കോളിലൂടെ രാഷ്ട്രീയക്കാര്‍ , പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ യുവാവ് പിടിയില്‍
ഉന്നത പൊലിസ് ഉദ്യോഗസ്ഥരെയും, ജില്ലാ കലക്ടര്‍ മാരെയും, രാഷ്ട്രീയ പ്രവര്‍ത്തകരെയും നമ്പര്‍ സ്പൂഫ്...
വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത് തടയണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത് പോലെയുള്ള നിയമ ലംഘനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...
ഗുരുവായൂരപ്പനും ഹൈ ടെക്കായി ; കാണിക്ക ഇനി ഗൂഗിള്‍ പേ, ഫോണ്‍ പേ വഴി
കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങള്‍ ആണ് ഇപ്പോള്‍ എവിടെയും. ഡിജിറ്റല്‍ യുഗത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്....
കാമുകിയെ കാണാന്‍ രാത്രി വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചു റോഡരികില്‍ ഉപേക്ഷിച്ചു
രാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തിയ യുവാവിനെ മര്‍ദിച്ച് അവശനാക്കി റോഡരികില്‍ ഉപേക്ഷിച്ചു. പുതുപൊന്നാനി...
വയസ് കുറച്ചു പറഞ്ഞ് പറ്റിച്ച ലിവ് ഇന്‍ പങ്കാളിയായ 44 കാരിക്കെതിരേ പരാതിയുമായി പ്രവാസി യുവാവ്
തന്റെ ലിവ് ഇന്‍ പങ്കാളിയായ സ്ത്രീയ്ക്ക് എതിരെ പരാതിയുമായി പ്രവാസി യുവാവ്. ഇരുപതു...
ഇന്ത്യയുടെ കളി നടക്കാനിരിക്കെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഫ്യൂസൂരി KSEB ; ലോബിയുടെ കളിയെന്നു സോഷ്യല്‍ മീഡിയ
ഇന്ത്യ ദക്ഷിണാഫ്രിക്ക കളി നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വൈദ്യുതി കുടിശിക...
ട്രെയിന്‍ ജനാലയിലൂടെ മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളന്‍ ജനലില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്തത് 10 കി.മീ. ദൂരം (വീഡിയോ)
കള്ളന്മാരുടെ ഇഷ്ട തൊഴിലിടങ്ങളാണ് ബസും ട്രെയിനും എല്ലാം. യാത്രയുടെ തിരക്കില്‍ നമ്മുടെ ശ്രദ്ധ...
ലോകത്തെ അതിസമ്പന്നരില്‍ രണ്ടാമനായി ഗൗതം അദാനി
ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നു ലോകത്തിലെ രണ്ടാമത്തെ വലിയ...
കൊല്ലത്ത് ട്രെയിന്‍ തട്ടി പഞ്ചായത്തംഗം ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു
കൊല്ലം പുനലൂരിന് സമീപം ആവണീശ്വരത്ത് ട്രെയിന്‍ തട്ടി ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പടെ രണ്ടുപേര്‍...
മഴ പെയ്താല്‍ വെള്ളപ്പൊക്കം , ഇല്ലെങ്കില്‍ പട്ടികടി; കൊച്ചിക്ക് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചിക്ക് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മഴ പെയ്താല്‍ വെള്ളം, ഇല്ലെങ്കില്‍ പട്ടികടി എന്നായിരുന്നു ഹൈക്കോടതിയുടെ...



