ബിഗ് ബോസ് സീസണ്‍ 4 വിജയിയായി ദില്‍ഷാ പ്രസന്നന്‍
കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ടൈറ്റില്‍ വിജയിയെ പ്രഖ്യാപിച്ചു. ആദ്യമായി ഒരു വനിതാ ജേതാവ് പിറന്ന...
അധികമായാല്‍ അമൃതും ; വിനോദയാത്ര കൊഴുപ്പിക്കാന്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു ; ബസ് കത്തിപ്പോയ്
അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ അമിതമായ ആഘോഷങ്ങളും ദോഷം തന്നെയാണ്....
പി സി ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്
സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച പി സി ജോര്‍ജിനെ...
പാലക്കാട് 13കാരി പ്രസവിച്ചു ; സഹോദരന്‍ അറസ്റ്റില്‍
പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ 16കാരനായ സഹോദരന്‍ അറസ്റ്റില്‍. 16കാരനെ...
പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ
പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. പൊലീസിനെ അടിമകളാക്കി മാറ്റിയെന്നും...
എകെജി സെന്ററില്‍ കല്ലെറിയുമെന്ന്എഫ്ബി പോസ്റ്റിട്ട യുവാവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു ; ജാമ്യമില്ലാ വകുപ്പുകളും ഒഴിവാക്കി
സംഭവം നടന്നു നാല് ദിവസം പൂര്‍ത്തിയായിട്ടും എ കെ ജി സെന്ററില്‍ ആക്രമണം...
പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാന്‍ പരാതിക്കാരി
പി.സി.ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുവാന്‍ പരാതിക്കാരി. ഈ കേസില്‍ പൊലീസ് ചുമത്തിയ...
മഴയില്‍ മുങ്ങി കേരളം ; എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. വിവിധ ജില്ലകളില്‍ രാവിലെ മുതല്‍ക്കേ കനത്ത മഴയാണ്. അറബികടലില്‍...
പഞ്ചായത്ത് അധികൃതരുടെ പീഡനം ; തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ 5 പേര്‍ ആത്മഹത്യ ചെയ്തു
ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലമ്പലം ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനെയും...
രാഹുല്‍ ഗാന്ധിക്ക് നൂറില്‍ നൂറ് നല്‍കി നടന്‍ ജോയ് മാത്യു
തന്റെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിലെ രാഹുലിന്റെ പ്രതികരണത്തെ അഭിനന്ദിച്ച് നടനും...
എകെജി സെന്റര്‍ ആക്രമണം : മൂന്നാം ദിനവും ഇരുട്ടില്‍ തപ്പി പൊലീസ്
എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിയെ പിടികൂടാനാതെ പൊലീസ്. കാടടച്ചു അന്വേഷണം നടത്തുന്നു എന്ന്...
പിസി ജോര്‍ജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പ് ; കെ.സുരേന്ദ്രന്‍
ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത നടപടി മുഖ്യമന്ത്രിയുടെ പകപോക്കലാണെന്ന്...
ഇറാനില്‍ വന്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി
തെക്കന്‍ ഇറാനില്‍ വന്‍ ഭൂചലനം.സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 8...
മുഖ്യമന്ത്രിയെ വെടിവച്ച് കൊല്ലാനുള്ള ദേഷ്യമുണ്ട് : പി സി ജോര്‍ജിന്റെ ഭാര്യ
മുഖ്യമന്ത്രി പിണറായി വിജയന്‍ പി സി ജോര്‍ജിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുകയാണ് എന്ന്...
പ്രതികാര നടപടി തുടര്‍ന്ന് പിണറായി ; സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയില്‍ പി സി ജോര്‍ജ്ജ് അറസ്റ്റില്‍
പി സി ജോര്‍ജ്ജിനെ നാടകീയമായി കുടുക്കി പിണറായി സര്‍ക്കാര്‍. സോളാര്‍ തട്ടിപ്പ് കേസിലെ...
നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണം ; ആഞ്ഞടിച്ച് സുപ്രീംകോടതി
പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി....
നടിയെ അക്രമിച്ച കേസ് : അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷനും ദോഷകരമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക പരമാര്‍ശവുമായി ഹൈക്കോടതി. അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലങ്കില്‍...
ജനങ്ങളുടെ ഓഫീസാണ് ആക്രമിച്ചത് ; അക്രമം നടത്തിയ കുട്ടികളോട് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി
തന്റെ ഓഫിസ് ആക്രമണം നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ഗാന്ധി എം.പി. ഇത് വയനാട്ടിലെ എം പിയുടെ...
കൊച്ചി മെട്രോ പരിധിയിലെ ആഡംബര നികുതി ; നീക്കം നിര്‍ത്തിവച്ച് സര്‍ക്കാര്‍
ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായ കൊച്ചി മെട്രോയുടെ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആഡംബര നികുതി...
എകെജി സെന്റര്‍ ആക്രമണം ; കുറ്റവാളികളേയും പിന്നിലുള്ളവരേയും കണ്ടെത്തും : മുഖ്യമന്ത്രി
എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പിന്നിലുള്ള ആളുകളെ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി...



