സി പി എം കേരള കോണ്‍ഗ്രസിനെ ഉപയോഗിച്ച് ഒതുക്കാന്‍ ശ്രമം നടത്തി എന്ന് സി പി ഐ
കോട്ടയം ഏറ്റുമാനൂരില്‍ തുടങ്ങിയ സിപിഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലും സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി സി പി ഐ. സംസ്ഥാനത്തെ വിവിധ...
സ്വര്‍ണ്ണക്കടത്ത് ബന്ധം ; കോഴിക്കോട് യുവാക്കളുടെ തിരോധാനം തുടര്‍കഥയാകുന്നു
കോഴിക്കോട് യുവാക്കളുടെ തിരോധാനം തുടര്‍കഥയാകുന്നു . ജില്ലയില്‍ നിന്നും ഒരു യുവാവിനെ കൂടി...
കേരളത്തില്‍ മാത്രമുള്ള വിചിത്ര നിയമങ്ങള്‍ ; ഹെല്‍മറ്റില്‍ ക്യാമറ വെച്ചാല്‍ ആയിരം രൂപ പിഴ ; 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും
ലോകം പുരോഗമനപരമായ പാതയില്‍ മുന്നേറുന്ന സമയമാണ് ഇപ്പോള്‍. ടെക്നോളജി നിത്യ ജീവിതത്തിന്റെ ഭാഗമായിട്ട്...
തൊഴില്‍ നിയമം ലംഘനം ; ചൈനയില്‍ ഒമ്പത് റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കി
തൊഴില്‍ നിയമം ലംഘനം നടത്തിയതിനു സൗദി അറേബ്യയില്‍ ഒമ്പത് റിക്രൂട്ട്മന്റെ് ഏജന്‍സികളുടെ ലൈസന്‍സ്...
ചൈന ആക്രമിക്കാന്‍ ഒരുങ്ങുന്നു ; തായ്വാന്‍- ചൈന സംഘര്‍ഷം രൂക്ഷമാകുന്നു
തായ്വാനെ നേരിട്ടാക്രമിക്കാന്‍ ചൈന ഒരുങ്ങുന്നതായി തായ്വാന്‍ പ്രതിരോധമന്ത്രാലയം. തായ്വാനെ വളഞ്ഞ് വ്യാഴാഴ്ച തുടങ്ങിയ...
ഇടുക്കി ഡാം നാളെ തുറക്കും
വടക്കന്‍ കേരളത്തില്‍ മഴ തുടരുന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ട് നാളെ തുറക്കും. കുറച്ചു...
കൊല്ലത്ത് യുവാവിനെ വിളിച്ചുവരുത്തി കാലുപിടിപ്പിച്ചു ; ക്രൂരമായി മര്‍ദ്ദിച്ചു
വീണ്ടും അക്രമ വാര്‍ത്തകളില്‍ നിറഞ്ഞു കൊല്ലം. സാമൂഹിക മാധ്യമങ്ങളില്‍ അസഭ്യം പറഞ്ഞത് ചോദ്യം...
അവസാന ഓവറില്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചു ഇന്ത്യന്‍ പെണ്‍ പട
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് സെമി ഫൈനലില്‍ ആവേശപ്പോരില്‍ ഇന്ത്യക്ക് ജയം. ഇന്ത്യ...
പൊലീസ് സ്റ്റേഷന് ഉള്ളില്‍ വച്ച് പൊലീസുകാരനു നാട്ടുകാരുടെ മര്‍ദ്ദനം ; കൈയും കെട്ടി നോക്കി നിന്ന് മറ്റു പോലീസുകാര്‍
ദില്ലിയിലെ ആനന്ദ് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പത്തോ പന്ത്രണ്ടോ പേരടങ്ങിയ...
ഓണ്‍ലൈന്‍ റമ്മി കളിച്ച് കടം കയറി ; കടം വീട്ടാന്‍ മുന്‍ മുതലാളിയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ഡ്രൈവര്‍ അറസ്റ്റില്‍
ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ കളിച്ച് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെുകയും, നിരവധി കുടുംബങ്ങള്‍...
റെയില്‍വേ ട്രാക്കിലൂടെ നടന്ന യുവതികള്‍ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടില്‍ വീണു ; ഒരാള്‍ മരിച്ചു
തൃശൂര്‍ : ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന 2 യുവതികള്‍ ട്രെയിനിന്റെ കാറ്റടിച്ച്...
മഴക്കെടുതി ; കേരളത്തില്‍ ആറുദിവസത്തിനിടെ മരിച്ചത് 21 പേര്‍
ഒരാഴ്ചയായി തുടരുന്ന മഴയില്‍ സംസ്ഥാനത്ത് പൊലിഞ്ഞത് 21 ജീവന്‍. മൂന്നുപേരെ കാണാതായി. പത്തനംതിട്ട,...
നാട്ടുകാരുടെ പരാതി ; ഇനി മേലാല്‍ പാട്ട് പാടരുതെന്ന് ഗായകനോട് എഴുതി വാങ്ങി പൊലീസ്
നാട്ടുകാരുടെ പരാതി രൂക്ഷമായതോടെ ഇന്റര്‍നെറ്റ് താരമായ ഗായകനും നടനുമായ ഹീറോ ആലമിനോട് ഇനി...
റിപോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് ; ഭവന-വായ്പാ പലിശനിരക്ക് വീണ്ടും കൂടും
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വീണ്ടും അര ശതമാനം കൂട്ടി....
ലുങ്കിയുടുത്ത് മള്‍ട്ടിപ്ലക്സില്‍ സിനിമ കാണാന്‍ വന്ന വൃദ്ധനെ തിയേറ്റില്‍ കയറ്റിയില്ല ; സോഷ്യല്‍ മീഡിയ ഇടപെട്ടപ്പോള്‍ സ്വീകരിച്ചിരുത്തി
നമ്മുടെ പല പഴയകാല വസ്ത്രങ്ങളും ഇപ്പോള്‍ ധരിക്കുന്നതും അത് ധരിച്ചു വരുന്നവരെ കാണുന്നതും...
ആത്മഹത്യയെ കുറിച്ച് ചിന്തിച്ച നാളുകളെ പറ്റി ദീപികാ പദുകോണ്‍
ബോളിവുഡിലെ താര റാണിയാണ് ദീപികാ പദുകോണ്‍. ആരാധകര്‍ ക്വീന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന...
ഫ്രാങ്കോ കേസില്‍ കന്യാസ്ത്രീയുടെ ചിത്രം വെളിപ്പെടുത്തി ; സര്‍ക്കാരിന് കോടതിയില്‍ തിരിച്ചടി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ലൈംഗിക പീഡന കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഇരയുടെ...
പുറക്കാട്ടിരി പുഴയില്‍ കണ്ടെത്തിയത് ഇര്‍ഷാദിന്റെ മൃതദേഹം ; ഡി എന്‍ എ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചതെന്തിനു എന്ന് ഇര്‍ഷാദിന്റെ കുടുംബം
പുറക്കാട്ടിരി പുഴയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്ത് സഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ(26)യാണ്...
കൊച്ചിയിലും തിരുവനന്തപുരത്തും ആടിത്തിമിര്‍ക്കാന്‍ സംഗീത വിരുന്നുമായി സണ്ണി ലിയോണ്‍
കേരളത്തിലെ യുവാക്കളെ ത്രസിപ്പിക്കാന്‍ ക്ലൗഡ് ബര്‍സ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന്‍ ക്യുറേറ്റീവ്സ്. കൊച്ചിയിലും തിരുവന്തപുരത്തും...
അതിജീവിതക്ക് തിരിച്ചടി ; ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി....



