വിസ്മയ കേസില്‍ വിധി ; പ്രതി കിരണ്‍കുമാറിന് 10 വര്‍ഷം കഠിനതടവും 12.5 ലക്ഷം രൂപ പിഴയും
ഏറെ വിവാദമായ വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് 10 വര്‍ഷം കഠിനതടവും 12.5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു....
വരന് കഷണ്ടി ; വിവാഹ വേദിയില്‍ നിന്നും വധു ഇറങ്ങി പോയ്
ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം.വിവാഹ ചടങ്ങ് നടക്കുന്നതിനിടെ വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞ വധു വിവാഹത്തില്‍...
വിസ്മയയുടെ മരണം ; ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരന്‍ എന്ന് കോടതി
വിവാദമായ വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍...
സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത
ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയില്‍. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നും നീതി...
കോടതി പറയുന്ന ദിവസം ഹാജരാകാമെന്ന് വിജയ് ബാബു , വിമാന ടിക്കറ്റ് ഹാജരാക്കണം എന്ന് കോടതി
കോടതി പറയുന്ന ദിവസം ഹാജര്‍ ആവവാന്‍ തയ്യാറാണെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു....
വിദ്വേഷ പ്രസംഗ കേസ് ; പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം
വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ്...
കാട്ടുപന്നിക്കായി കെട്ടിയ വൈദ്യുത കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു
തിരുവനന്തപുരം വിതുരയില്‍ കാട്ടുപന്നിയെ കുടുക്കാന്‍ കെട്ടിയ വൈദ്യുത കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍...
തിങ്കളാഴ്ച നിര്‍ണായകം ; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ മുഴുവന്‍ തെളിവുകളും സമര്‍പ്പിച്ചതായി പോലീസ്
ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഈ വരുന്ന തിങ്കളാഴ്ച (മെയ്...
വധശിക്ഷ ; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രിംകോടതി
വിചാരണാ കോടതികള്‍ പകവീട്ടല്‍ പോലെ വധശിക്ഷ വിധിക്കുന്നുവെന്ന നിരീക്ഷണവുമായി സുപ്രിംകോടതി. പ്രതിയെ കുറിച്ചുള്ള...
പെട്രോള്‍ ഡീസല്‍ വില കുറച്ചു കേന്ദ്രം ; ഞെട്ടി ജനങ്ങള്‍
ഏറെകാലങ്ങള്‍ക്ക് ശേഷം രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്...
കൊവിഡിന്റെ പുതിയ വകഭേദം തമിഴ്‌നാട്ടില്‍ കണ്ടെത്തി ; കണ്ടെത്തിയത് ഒമിക്രോണ്‍ ബിഎ 4 വകഭേദം
കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ബിഎ 4 തമിഴ് നാട്ടില്‍ കണ്ടെത്തി....
കര്‍ണാടകയില്‍ വാഹനാപകടം ; 9 മരണം
കര്‍ണാടക : ക്രൂയിസര്‍ കാര്‍ മരത്തിലിടിച്ച് ഒമ്പത് പേര്‍ മരിച്ചു. ധാര്‍വാഡ് താലൂക്കിലെ...
സാമ്പത്തിക ഞെരുക്കത്തിന്റെ ഇടയിലും ആഡംബരം കുറയുന്നില്ല ; മന്ത്രിമാരുടെ പരിപാടികള്‍ക്കുള്ള ഫണ്ട് ഇരട്ടിയാക്കി സര്‍ക്കാര്‍
ചരിത്രത്തില്‍ ഇല്ലാത്ത തരത്തില്‍ സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് സംസ്ഥാനം ഉഴലുന്ന സമയത്തും ആഡംബരം...
വെണ്ണല പ്രസംഗ കേസ് ; പി .സി.ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല
വെണ്ണല മതവിദ്വേഷ പ്രസംഗ കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പിസി...
സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ...
കെ.എസ്.ആര്‍.ടി.സി ജന്റം ലോഫ്‌ലോര്‍ എസി ബസുകള്‍ പൊളിക്കും
കെ.എസ്.ആര്‍.ടി.സി ജന്റം ലോഫ്‌ലോര്‍ എസി ബസുകള്‍ പൊളിക്കാന്‍ തീരുമാനം. തേവരയിലെ 28 ബസുകളില്‍...
ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ ; തെളിവ് എവിടെ എന്ന് കോടതി
നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും...
നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം ജയില്‍ ശിക്ഷ
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവ്‌ജ്യോത് സിങ്...
മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; രണ്ടു പേര്‍ പിടിയില്‍
കേരള തമിഴ് നാട് അതിര്‍ത്തി ഗ്രാമമായ ഗൂഡല്ലൂരില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത്...
പാലക്കാട് പൊലീസുകാര്‍ മരിച്ചത് പന്നിക്കെണി’യില്‍ നിന്ന് ഷോക്കേറ്റ് ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍
പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി...



