അഞ്ച് ദിവസത്തെ സന്ദര്‍ശനം ; യുഎഇയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് 6100 കോടിരൂപയുടെ നിക്ഷേപവുമായി സ്റ്റാലിന്റെ മടക്കം

തമിഴ് നാട്ടില്‍ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറയുകയാണ് സ്റ്റാലിന്‍. മറ്റുള്ള മുഖ്യന്മാര്‍ സ്വപ്നം കാണുന്ന വികസന പെരുമഴയാണ്...

വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ഹൈക്കോടതി

വധ ഗൂഢാലോചന കേസില്‍ വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് പ്രൊസിക്യൂഷനോട് ഹൈക്കോടതി....

ഇന്ന് 438 പേര്‍ക്ക് കൊവിഡ് ; 562 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 438 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 100, തിരുവനന്തപുരം 62,...

സില്‍വര്‍ ലൈന്‍ ന്യായീകരണ ഭവന സന്ദര്‍ശനം ; എംഎല്‍എയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു നാട്ടുകാര്‍

സില്‍വര്‍ ലൈന്‍ അനുകൂല പ്രചരണത്തിനിറങ്ങിയ മാവേലിക്കര എംഎല്‍എ, എം എസ് അരുണ്‍കുമാര്‍ ഉള്‍പ്പെടെ...

പ്ലാസ്റ്റിക് കുപ്പികളില്‍ ഇനി മദ്യം വില്‍ക്കില്ല ; പുതിയ മദ്യ നയത്തിന് അനുമതി

സംസ്ഥാനത്ത് പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം . പുതിയ നയം പ്രാബല്യത്തില്‍...

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കണ്ടെത്തിയ ഒരു കുപ്പിയുടെ പിന്നാലെ ശാസ്ത്ര ലോകം ; തുറക്കാന്‍ ഭയന്ന് ശാസ്ത്രജ്ഞര്‍

155 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയ ഒരു കുപ്പി തുറക്കാന്‍ ഭയന്ന് ശാസ്ത്ര ലോകം....

കടക്കെണിയില്‍ വലയുന്ന ഒരു സര്‍ക്കാരിന് എങ്ങനെ ഇത്രയും മണ്ടന്മാര്‍ ആകുവാന്‍ കഴിയുന്നു…?

കടക്കെണി കാരണം വലയുന്ന ഒരു സര്‍ക്കാര്‍ തന്നെ സമരം നടത്തുക അതാണ് കഴിഞ്ഞ...

ജനങ്ങളെ ദ്രോഹിക്കുന്നത് തുടര്‍ന്നാല്‍ കെ.റയില്‍ എംഡിയെ തിരിച്ചു വിളിക്കും ; കെ.സുരേന്ദ്രന്‍

കേരള സര്‍ക്കാരുമായി ചേര്‍ന്ന് ജനങ്ങളെ ദ്രോഹിക്കുന്നത് തുടര്‍ന്നാല്‍ കെ.റയില്‍ എംഡിയെ തിരിച്ചു വിളിക്കുമെന്നു...

ചെമ്പൂച്ചിറ സ്‌കൂള്‍ നിര്‍മ്മാണത്തിലെ വീഴ്ച ; എല്ലാം കരാറുകാരന്റെ മുകളില്‍ കെട്ടിവെച്ചു കിഫ്ബി

തൃശൂര്‍ ചെമ്പൂച്ചിറയിലെ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണവീഴ്ചയില്‍ വിശദീകരണവുമായി കിഫ്ബി. എല്ലാം കരാറുകാരന്റെ മുകളില്‍...

മകളെ ബലാത്സംഗം ചെയ്ത പ്രതിയെ പിതാവ് വെട്ടിക്കൊന്നു പുഴയിലെറിഞ്ഞു

മധ്യപ്രദേശിലെ ഖാണ്ട്വയിലാണ് സംഭവം. മകളെ ബലാത്സംഗം ചെയ്തയാളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കി പുഴയിലെറിയുകയായിരുന്നു....

കീവിലെ സൈനികവിന്യാസം ക്രമാനുഗതമായി ലഘൂകരിയ്ക്കുമെന്ന് റഷ്യ

യുക്രൈനിലെ സൈനികവിന്യാസം ക്രമാനുഗതമായി കുറയ്ക്കുമെന്ന് റഷ്യ. അധിനിവേശത്തിനെതിരെ യുക്രൈന്റെ ശക്തമായ ചെറുത്തുനില്പ് റഷ്യയുടെ...

18 വയസ് തികഞ്ഞു എന്ന പേരില്‍ അടൂരില്‍ വിദ്യാര്‍ത്ഥിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

പത്തനം തിട്ട അടൂരില്‍ ആണ് പ്ലസ് ടു വിദ്യാര്‍ത്ഥിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന്...

സംസ്ഥാനത്ത് ഇന്ന് 424 പേര്‍ക്ക് കൊവിഡ്

ഇന്ന് 424 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം...

സമരാഭാസം തുടര്‍കഥ ; ആറ്റിങ്ങലില്‍ സമരാനുകൂലികള്‍ രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞു

രണ്ടാം ദിവസവും സമരത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ തുടര്‍ന്ന് സമരാനുകൂലികള്‍. സര്‍ക്കാര്‍ മൗനാനുവാദം നല്‍കിയ...

വിനായകനെതിരെ പാര്‍വതി തിരുവോത്ത്

മീ ടു സംബന്ധിച്ച് നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി പാര്‍വതി...

സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണം ; സില്‍വര്‍ ലൈനിനു എതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി

സില്‍വര്‍ ലൈന്‍ സര്‍വേ ഉടന്‍ സ്റ്റേ ചെയ്യണം എന്ന് കാട്ടി സുപ്രിംകോടതിയില്‍ ഹര്‍ജി....

പിണറായി പറഞ്ഞ കണക്ക് തെറ്റ്’; സില്‍വര്‍ ലൈനിന് ഒരു ലക്ഷം കോടിക്ക് മേല്‍ ചെലവെന്ന് റെയില്‍വേ മന്ത്രി

വിവാദ പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ കേരളം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര...

എം പിമാര്‍ക്ക് എതിരെ നടന്ന പോലീസ് നടപടി ; സി പി എം-ബി ജെ പി ഒത്തുകളി ; വി.ഡി സതീശന്‍

ഡല്‍ഹിയില്‍ പാര്‍ലമെന്റിന് മുന്നില്‍ എം.പിമാര്‍ക്ക് എതിരെ നടന്ന ആക്രമണം ക്രൂരവും ദൗര്‍ഭാഗ്യകരവുമാണെന്ന് പ്രതിപക്ഷനേതാവ്...

ഇന്ന് 558 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്തു ഇന്ന് 558 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 119, കോട്ടയം 69,...

കോടതി ഇടപ്പെട്ട് നൃത്തപരിപാടി തടസ്സപ്പെടുത്തിയതിനെ കുറിച്ച് നര്‍ത്തകി ഡോ. നീന പ്രസാദ്

കോടതി നൃത്തപരിപാടി തടസ്സപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധവുമായി നര്‍ത്തകി ഡോ. നീനാ പ്രസാദ് ....

Page 163 of 1043 1 159 160 161 162 163 164 165 166 167 1,043