മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ കൊച്ചുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍
മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകള്‍ സൗന്ദര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബം?ഗളൂരു വസന്ത്‌നഗറിലെ ഫ്‌ലാറ്റില്‍...
കൊറോണയുടെ പുതിയ വകഭേദം ‘നിയോകോവ്’ ; മൂന്നില്‍ ഒരാള്‍ക്ക് മരണം ;മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍
ലോകത്ത് കോവിഡ് മഹാമാരിയുടെ ദുരിതം തുടരുന്നതിന്റെ ഇടയില്‍ പുതിയ മുന്നറിയിപ്പുമായി ചൈനയിലെ വുഹാനിലെ...
ഗര്‍ഭിണിയെങ്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ഇല്ല
ഗര്‍ഭിണികള്‍ക്ക് വീണ്ടും ‘നിയമന വിലക്ക്’ നടപ്പിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന്...
സ്വകാര്യ ഫോണില്‍ മഞ്ജു വാര്യരുമായുള്ള സംഭാഷണങ്ങള്‍ ; ഫോണ്‍ കൈമാറാനാവില്ല എന്ന് ദിലീപ്
തന്റെ സ്വകാര്യ ഫോണുകള്‍ പൊലീസിന് കൈമാറാന്‍ സാധിക്കാത്തത് തന്റെ മുന്‍ ഭാര്യ മഞ്ജു...
വേങ്ങരയിലെ നേതാവിന് ദിലീപും കാവ്യയും അന്‍പത് ലക്ഷം നല്‍കി ; പുതിയ ആരോപണവുമായി ബൈജു കൊട്ടാരക്കര
ദിലീപിനെതിരെ പുതിയ ആരോപണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്ത്. കേസില്‍ ജയിലിലായ ദിലീപിന്...
പത്താം ക്ളാസ് ; പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി ; ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല
കൊറോണ വ്യാപനത്തിനെ തുടര്‍ന്ന് എസ്എസ്എല്‍സി , പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു....
ഇന്‍സ്റ്റഗ്രാം പ്രണയം ; വീടുവിട്ട പെണ്‍കുട്ടി തിരുവനന്തപുരത്ത് പിടിയില്‍
ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയത്തിലായ യുവാവുമായി വീടുവിട്ട ഈരാട്ടുപേട്ട സ്വദേശിനിയായ വിദ്യാര്‍ഥിനിയെ പൊലീസ് കണ്ടെത്തി. തിരുവനന്തപുരത്ത്...
ബസ് കാത്ത് നിന്ന മാധ്യമപ്രവര്‍ത്തകയെ ശല്യം ചെയ്ത യുവാവ് പിടിയില്‍
ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം രാത്രി മാധ്യമ പ്രവര്‍ത്തകയ്ക്ക് നേര അതിക്രമം നടത്തിയ പ്രതി...
മകന്‍ കാമുകിയുമായി ഒളിച്ചോടി ; അമ്മയെ വീട്ടുകാര്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു
തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ തിരുച്ചുളി ബ്ലോക്കിലെ വാഗൈകുളം ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ്...
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ ബാംഗ്ലൂരില്‍ ; ഒരാള്‍ പിടിയില്‍ ; 2 യുവാക്കളും കസ്റ്റഡിയില്‍
കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാള്‍ ബെംഗളൂരുവില്‍...
ദിലീപിന്റെ അറസ്റ്റിനു വിലക്ക്
നടന്‍ ദിലീപ് അടക്കമുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി....
ഇന്ന് 51,739 പേര്‍ക്ക് കൊവിഡ് ; രോഗമുക്തരുടെ എണ്ണത്തിലും വര്‍ധന 42,653 പേര്‍
സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 9708, തിരുവനന്തപുരം 7675,...
കൊവിഡ് വാക്‌സിന് വാണിജ്യ അനുമതി
കൊവിഡ് വാക്‌സിന് വാണിജ്യ അനുമതി. എന്നാല്‍ കൊവിഷീല്‍ഡും, കൊവാക്‌സിനും മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കില്ല....
ഇനി നല്ല ഭക്ഷണം ; ഏറ്റെടുത്ത ഉടന്‍ ആദ്യ നടപടി പ്രഖ്യാപിച്ചു ടാറ്റ
എയര്‍ ഇന്ത്യയെ കൈ പിടിച്ചു ഉയര്‍ത്താന്‍ തന്നെയാണ് ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം. 68...
കോഴിക്കോട് ഇരട്ടസ്‌ഫോടനം ; തടിയന്റവിട നസീറിനെ വെറുതെ വിട്ടു
കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസില്‍ ഒന്നാം പ്രതി തടിയന്റെവിട നസീറിനേയും നാലാം പ്രതി ഷഫാസിനേയും ഹൈക്കോടതി...
ലോക വിപണിയില്‍ ഇന്ധന വില കുതിയ്ക്കുന്നു
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില കുതിച്ചുയരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രെന്റ്...
ശബരിമല ; ഇത്തവണ 154.5 കോടിയുടെ വരുമാനം
ശബരിമലയില്‍ ഇത്തവണ വരുമാനം 154.5 കോടി .കഴിഞ്ഞ മണ്ഡലകാലത്ത് 21.11 കോടിമാത്രമാണ് ലഭിച്ചത്....
മാനനഷ്ട കേസിലെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വി എസ് അച്യുതാനന്ദന്‍
സോളാര്‍ മാനനഷ്ട കേസില്‍ നഷ്ടപരിഹാര വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വി എസ് അച്യുതാനന്ദന്‍....
യു ട്യൂബില്‍ സിനിമ അപ്ലോഡ് ചെയ്തു ; ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയ്ക്കെതിരെ കേസ്
ടെക് ലോകത്തെ ഭീമനായ ഗൂഗിളിന്റെ സി ഇ ഓ ആയ സുന്ദര്‍ പിച്ചൈയ്ക്കും...
അവസാനം സര്‍ക്കാര്‍ കണ്ണ് തുറന്നു ; അട്ടപ്പാടി മധു കൊലക്കേസില്‍ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും
കേരളത്തിനെ നാണക്കേടില്‍ ആഴ്ത്തിയ അട്ടപ്പാടി മധുവിന്റെ കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിന് ബോധോദയം....



