കണക്ക് കുറയുന്നു ; ഇന്ന് 8655 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്തു ഇന്ന് 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം...
ഇനിമുതല്‍ വിവാഹത്തിന് ഗാനമേള വേണ്ട എന്ന് പോലീസ്
കേരളാ പോലീസ് സദാചാരം പറയാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. സോഷ്യല്‍ മീഡിയ ഇതിനെ...
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനം
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍...
ഓണ്‍ലൈന്‍ വായ്പ എടുക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക ; നിങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍
വായ്പകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി ലഭിക്കും എന്നുള്ളത് കൊണ്ട് അത് എടുക്കുന്നവര്‍ ആണ്...
റബ്ബര്‍ വില : തിരഞ്ഞെടുപ്പ് വാഗ്ദാനം ബജറ്റില്‍ പ്രഖ്യാപിക്കണമെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ്
റബ്ബര്‍ വിലസ്ഥിരത പദ്ധതിയില്‍ റബ്ബറിന്റെ അടിസ്ഥാന വില 250 രൂപയായി ഉയര്‍ത്തുമെന്ന ഇടതുപക്ഷ...
മണി ഹെയിസ്റ്റ് സീരീസ് പ്രചോദനമായി ; തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള കുറ്റകൃത്യം ചെയ്ത സംഘം പിടിയില്‍
പ്രമുഖ സ്പാനിഷ് വെബ് സീരീസായ മണി ഹെയിസ്റ്റ്ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തട്ടിക്കൊണ്ടുപോകലും വിവിധ...
ശബരിമലയില്‍ ചിരഞ്ജീവിക്കൊപ്പം വന്നത് യുവതിയല്ല
തെലുങ്ക് താരം ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയത് പ്രമുഖ വ്യവസായ ഗ്രൂപ്പായ ഫീനിക്‌സിന്റെ...
ട്രെയിനിന് ഉള്ളില്‍ മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നില്‍ സ്വയംഭോഗം ; യുവാവ് അറസ്റ്റില്‍
മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റില്‍. ചെന്നൈ മീനമ്പാക്കം സ്വദേശി ലക്ഷ്മണന്‍...
കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ നില ഗുരുതരം
കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ നില ഗുരുതരം. കാവുങ്ങപ്പറമ്പ്...
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
മക്കളെ ഉപേക്ഷിച്ച് കാമുകന് ഒപ്പം പോയ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു....
എം എല്‍ എയുമായുള്ള വിവാഹ വാര്‍ത്ത വന്നതിനു പിന്നാലെ മേയറുടെ പേജില്‍ പൊങ്കാല
ബാലുശേരി എംഎല്‍എ സച്ചിന്‍ദേവുമായുള്ള വിവാഹ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ തിരുവനന്തപുരം മേയര്‍...
സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഇനി വര്‍ക്കം ഫ്രം ഹോമില്ല
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ക്കം ഫ്രം ഹോം റദ്ദാക്കി. ഇത്സംബന്ധിച്ച് ഡോ. എ...
സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കൊവിഡ്
ഇന്ന് 12,223 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം...
യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ
റഷ്യ ഉക്രയിന്‍ സംഘര്‍ഷത്തില്‍ അയവ്. യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍...
സ്വര്‍ണ കടത്തിന് മറയാക്കി എന്ന് ആരോപിക്കപ്പെടുന്ന ഖുര്‍ആന്‍ UAE കോണ്‍സുലേറ്റിനു തിരികെ ഏല്‍പ്പിക്കുമെന്നു കെ ടി ജലീല്‍
സ്വര്‍ണ്ണ കടത്ത് വിവാദത്തില്‍ ആരോപിക്കപ്പെട്ട ഖുര്‍ആന്‍ കോപ്പികള്‍ യു എ ഇ കോണ്‍സുലേറ്റിനെ...
വിവാദങ്ങള്‍ ഒഴിയാതെ കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഞ്ജലി
നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെതിരായ പോക്‌സോ കേസില്‍ പരാതിക്കാരിക്കെതിരെ പ്രതി...
തുടരുന്ന സര്‍ക്കാര്‍ തല ഉദ്യോഗസ്ഥ ക്രൂരത ; വീട്ടില്‍ സെപ്റ്റിക് ടാങ്ക് പണിയാന്‍ പോലും അനുവാദമില്ലാതെ കേരളീയര്‍
പൊതുജനത്തിനെ കഴുതകളാക്കി വട്ടം ചുറ്റിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗം ഉണ്ട്. നമ്മുടെ...
ഇന്ന് 11,776 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2141, തിരുവനന്തപുരം 1440,...
സുഹൃത്തിനെ കൊന്നുകുഴിച്ചിട്ട കേസ് ; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടത്തിയ തിരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി....
കരിപ്പൂര്‍ റണ്‍വേയുടെ നീളം കുറയ്ക്കില്ല
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കരിപ്പൂര്‍വിമാനത്താവളത്തിന്റെ റണ്‍വേ യുടെ നീളം കുറയ്ക്കുന്നതില്‍ നിന്നും അധികൃതര്‍...



