കെപിഎസി ലളിത അരങ്ങൊഴിഞ്ഞു
മലയാള സിനിമയിലെ ഒരു കാലഘട്ടം കൂടി വിടവാങ്ങി. നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ വസതിയില്‍ വച്ചായിരുന്നു...
‘ന്യൂട്ടന്റെ ആപ്പിള്‍ മരം’ നിലംപൊത്തി ; കാരണമായത് യൂനിസ് കൊടുങ്കാറ്റ്
ലോകത്തിനെ തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തത്തിനു കാരണമായ ‘ന്യൂട്ടന്റെ ആപ്പിള്‍ മരം’ യൂനിസ് കൊടുങ്കാറ്റില്‍...
ലിംഗം മുറിച്ച കേസ് ; ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ
ഡിജിപി ബി.സന്ധ്യക്കെതിരെ ആരോപണങ്ങളുമായി സ്വാമി ഗംഗേശാനന്ദ. തനിക്കെതിരെ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍...
യുക്രൈന്‍ റഷ്യ പ്രതിസന്ധി : എണ്ണവില കുതിച്ചുയരുന്നു
യുക്രൈന്‍ റഷ്യ പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. രാജ്യന്തര വിപണിയില്‍...
തമിഴ്‌നാട് തദ്ദേശതെരഞ്ഞെടുപ്പ് ; ഡിഎംകെയ്ക്ക് മിന്നും ജയം ; ശ്രദ്ധേയ വിജയങ്ങള്‍ നേടി വിജയ് ഫാന്‍സ്
തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ഡിഎംകെ സഖ്യത്തിന് മിന്നും വിജയം....
ഇന്ന് 5691 പേര്‍ക്ക് കോവിഡ് ; ടിപിആര്‍ 10.01
സംസ്ഥാനത്ത് ഇന്ന് 5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655,...
രണ്ടര വയസുകാരിക്ക് മര്‍ദനം ; അമ്മയും അമ്മൂമ്മയും മാനസിക വിഭ്രാന്തിയുള്ള പോലെ പെരുമാറുന്നുവെന്ന് ശിശു ക്ഷേമ സമിതി
എറണാകുളം : തൃക്കാക്കരയില്‍ രണ്ടര വയസുകാരി ക്രൂരമായ മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ മാനസിക...
ഭാര്യ അന്യപുരുഷനോട് ഫോണില്‍ സംസാരിക്കുന്നത് അവിഹിതമല്ല ക്രൂരത ; കേരളാ ഹൈക്കോടതി
ഭര്‍ത്താവിനെ അവഗണിച്ച് ഭാര്യ രാത്രികാലത്ത് ഉള്‍പ്പെടെ അന്യപുരുഷന്മാരുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നത് അവിഹിതം...
നടി ആക്രമിക്കപ്പെട്ട കേസ് ; തുടരന്വേഷണം നീട്ടാനാകില്ലെന്ന് ഹൈക്കോടതി
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം നീട്ടാനാകില്ലെന്ന് ഹൈക്കോടതി. എന്നാല്‍ അന്വേഷണം അന്തിമഘട്ടത്തിലെന്ന് പ്രോസിക്യൂഷന്‍...
അഞ്ച് സൈനികരെ വധിച്ചെന്നു റഷ്യ ; പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഉക്രൈന്‍
അഞ്ച് ഉക്രേനിയന്‍ സൈനികരെ വധിച്ചെന്ന റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍ വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി...
കമ്പ്യൂട്ടര്‍ തകരാറിലായെന്ന് ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരേ നടപടി
കമ്പ്യൂട്ടര്‍ തകരാറിലായെന്ന് ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരേ ഉടനടി നടപടി. തിരുവനന്തപുരം ജനറല്‍ ആശുപത്രി...
രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവം ; അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
തൃക്കാക്കരയില്‍ രണ്ടുവയസുകാരിയെ കൊച്ചിച്ചന്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു....
സ്വാമിയുടെ ലിംഗം മുറിച്ച കേസ് ; പരാതിക്കാരിയും സുഹൃത്തും ഗൂഢാലോചന നടത്തി ; ക്രൈം ബ്രാഞ്ച്
തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. കേസിലെ...
വധശ്രമ ഗൂഢാലോചന കേസ് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ചോദ്യം ചെയ്യലിന് ഹാജരായി ; അഭിഭാഷകനും ക്രൈംബ്രാഞ്ച് നോട്ടീസ്
ഗൂഢാലോചന കേസില്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ് ചോദ്യം ചെയ്യലിന് ഹാജരായി....
ചോര കൊതി തീരാതെ കേരള രാഷ്ട്രീയം ; സിപിഎം പ്രവര്‍ത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു
രാഷ്ട്രീയ കുടിപ്പക അവസാനിക്കാതെ കേരളം. 20-20 പ്രവര്‍ത്തകനെ സി പി എം പ്രവര്‍ത്തകര്‍...
ഇന്ന് 4069 പേര്‍ക്ക് കൊവിഡ് , 11026 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 647, തിരുവനന്തപുരം 531,...
ആറാട്ട് സിനിമക്കെതിരെ വ്യാജ പ്രചാരണമെന്ന് ആരോപണം
മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കിയ ‘ആറാട്ട്’ സിനിമക്കെതിരെ...
സ്വസ്തിക ചിഹ്നം നിരോധിക്കാന്‍ കാനഡ ; എതിര്‍പ്പറിയിച്ച് ഇന്ത്യ
നാസി ചിഹ്നമായിരുന്ന സ്വസ്തിക, അമേരിക്കന്‍ വംശീയവാദികളായ കൂ ക്ലക്സ് ക്ലാന്‍(കെ.കെ.കെ) സംഘത്തിന്റെ മുദ്ര...
കുര്‍ബാന ഏകീകരണം: വിശ്വാസികള്‍ ഏറ്റുമുട്ടലിലേക്ക്; അങ്കമാലി ബിഷപ്പ് ഹൗസിനു മുന്നില്‍ വാക്ക് പോര്
കുര്‍ബാന എകീകരണവുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയില്‍ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്. കുറച്ചു...
സി പി എമ്മുമായി കൂട്ടുകെട്ട് ; കാസര്‍കോട് BJP ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിച്ച് പ്രവര്‍ത്തകരുടെ പ്രതിഷേധം. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ്...



