ഇന്ന് 2524 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്തു ഇന്ന് 2524 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം...
സി ബി ഐ അഞ്ചാം ഭാഗത്തില്‍ ജഗതിയും ; ജഗതി വീണ്ടും തിരിച്ചെത്തുന്നു
മലയാളികളുടെ ഇഷ്ട കുറ്റാന്വേഷകന്‍ സേതുരാമയ്യര്‍ വീണ്ടും വരുന്നു എന്ന വാര്‍ത്തകള്‍ വന്നത് മുതല്‍...
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ വേണ്ടെന്ന് പോളണ്ട് ; കൂടുതല്‍ ഇന്ത്യക്കാര്‍ അതിര്‍ത്തി കടന്നു
പോര്‍മുഖമായ യുക്രൈനിന്റെ തലസ്ഥാന നഗരത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇവിടെ...
കടക്കെണിയില്‍ ആയ സിനിമാ നിര്‍മാതാവിന്റെ വീടൊഴിപ്പിക്കാന്‍ ഗുണ്ടാ സംഘത്തിന്റെ വെടിവയ്പ്പ്
കോഴിക്കോട് ആണ് കടക്കെണിയിലായ നിര്‍മാതാവിന് നേരെ വെടിവയ്പു ഉണ്ടായത്. കോഴിക്കോട് നന്‍മണ്ടയിലാണ് സിനിമ...
ഏത് പ്രായക്കാര്‍ക്കും ഇനി ഉംറ നിര്‍വഹിക്കാം
ഉംറ നിര്‍വഹിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി. ഇനി ഏത് പ്രായക്കാര്‍ക്കും...
യുക്രൈന് എല്ലാ സഹായവും ഉറപ്പുനല്‍കി ഇന്ത്യ
യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് വേദന അറിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര...
സംശയ രോഗം ; കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്നു
അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവ് പെട്രോളൊഴിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ ഭാര്യ മരിച്ചു. നീണ്ടകര നീലേശ്വരം...
തിരുവനന്തപുരം വെമ്പായത്ത് ഇലക്ട്രിക്ക് കടയില്‍ വന്‍ തീപിടുത്തം
തിരുവനന്തപുരം വെമ്പായത്ത് ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ വന്‍ തീപിടുത്തം. നാല് നില...
ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള യുക്രൈനില്‍ നിന്നുള്ള ആദ്യ വിമാനം മുംബൈയില്‍ എത്തി
യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം മുംബൈയിലെത്തി. റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുള്ള...
ഇന്ന് 3262 പേര്‍ക്ക് കോവിഡ് പോസിറ്റിവ്
സംസ്ഥനത്ത് ഇന്ന് 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 638, എറണാകുളം 552,...
യുക്രൈനില്‍ സൈനിക അട്ടിമറിക്ക് ആഹ്വാനം ചെയ്ത് പുടിന്‍
പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് ആവശ്യപ്പെട്ട് റഷ്യന്‍...
മുന്‍ പങ്കാളിക്കെതിരെ ഗാര്‍ഹിക പീഡനം ; ടെന്നീസ് താരം ലിയാണ്ടര്‍ പെയസ് കുറ്റക്കാരനെന്ന് കോടതി
മുന്‍ പങ്കാളി റിയ പിള്ളക്കെതിരെ ഗാര്‍ഹിക പീഡനം നടത്തിയെന്ന കേസില്‍ രാജ്യത്തെ ടെന്നിസ്...
ആയുധം താഴെ വയ്ക്കണം : യുക്രൈനുമായി ചര്‍ച്ചയ്ക്ക് ഉപാധികളുമായി റഷ്യ
ഉപാധികളോടെ യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് റഷ്യ. ചര്‍ച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ പുടിന്‍...
ഇന്ന് 3581 പേര്‍ക്ക് കോവിഡ് ; ആകെ മരണം 64,980
സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523,...
ചന്ദ്രനില്‍ ഒരു വശത്ത് സ്ഫടിക ഗോളങ്ങള്‍ കണ്ടെത്തി
ചന്ദ്രന്റെ ഒരുവശത്ത് നിഗൂഢമായ സ്ഫടിക ഗോളങ്ങള്‍ കണ്ടെത്തി ചൈനീസ് റോവര്‍ യൂട്ടു-2. ഗ്ലാസ്...
ഐടി പാര്‍ക്കുകളില്‍ പബ് ലൈസന്‍സ് ; പ്രഖ്യാപനം അടുത്ത മദ്യനയത്തില്‍
ഐടി പാര്‍ക്കുകളില്‍ പബുകള്‍ തുറക്കാനുള്ള പ്രഖ്യാപനം അടുത്ത മദ്യനയത്തില്‍ ഉണ്ടാകും.10 വര്‍ഷം പ്രവൃത്തി...
ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സി പി എം പഞ്ചായത്തംഗം അറസ്റ്റില്‍
ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്തി ഒഴിവാക്കാന്‍ ശ്രമിച്ച സി പി എം പഞ്ചായത്തംഗം കൂടിയായ...
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സൗജന്യ യാത്ര
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സൗജന്യ യാത്ര. ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര...
തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു
തിരുവനന്തപുരം : തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതി പിടിയില്‍....
ഉക്രൈയിന്‍ ; ഇന്ത്യക്കാരെ നാലു രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കും ; ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധീകരിച്ചു
യുക്രൈയിനില്‍ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാലു രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കാന്‍ തീരുമാനം. ഹംഗറി,...



