ഫേസ്ബുക്കില്‍ കമന്റ് ഇട്ടു ; സി പി എം പ്രവര്‍ത്തകര്‍ മധ്യവയസ്‌ക്കന്റെ കൈയും കാലും തല്ലിയൊടിച്ചു
ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്ന് പേരില്‍ മധ്യവയസ്‌ക്കന്റെ കൈയും കാലും തല്ലിയൊടിച്ച സംഭവത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി....
യുദ്ധം ; പ്രത്യാഘാതങ്ങളെ കുറിച്ച് പുടിന് വ്യക്തതയില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
ഉക്രൈന്‍ ആക്രമണം തുടരുന്നു എങ്കിലും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍...
എലിവിഷം കൊണ്ട് പല്ലുതേച്ചു ; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച 17 കാരിക്ക്...
സംശയരോഗം ; ഭാര്യ ഭര്‍ത്താവിനെ അടിച്ചു കൊന്നു
തിരുവനന്തുപുരം പാലോട് ആണ് സംഭവം.ഭര്‍ത്താവിനെ ഭാര്യ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പാലോട്...
റഷ്യന്‍ ടി വി ഷോകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി നെറ്റ് ഫ്‌ലിക്‌സ്
ഉക്രൈനിനെതിരെ ആക്രമണം തുടരുന്ന റഷ്യക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തയ്യാറായി നെറ്റ് ഫ്‌ലിക്‌സും.തങ്ങളുടെ ഒ.ടി.ടി...
ചര്‍ച്ചിന് ഉള്ളില്‍ വെച്ച് മൂന്ന് മക്കളെ വെടിവെച്ച് കൊന്ന് പിതാവ് ജീവനൊടുക്കി
ചര്‍ച്ചിന് ഉള്ളില്‍ വെച്ച് മൂന്ന് മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് വെടിയുതിര്‍ത്ത്...
പോണ്‍ ആസക്തി കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി സൗദി
അശ്ലീല ചിത്രങ്ങളോടും പുസ്തകങ്ങളോടുമുള്ള ആസക്തി കുറയ്ക്കാന്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ട് സൗദി അറേബ്യ....
റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
റഷ്യന്‍ ആക്രമണം തുടരുന്ന യുക്രൈനിലെ ഖര്‍ഖീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു....
കോവിഡ് ; ഇന്ന് 2,846 പുതിയ രോഗികള്‍
സംസ്ഥാനത്ത് 2,846 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം...
കെ റെയിലിനെതിരെ പ്രതിഷേധം ശക്തം ; ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
കെ റെയില്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന അതേസമയം തന്നെ പദ്ധതിക്ക്...
ഓപ്പറേഷന്‍ ഗംഗ ; അഞ്ചാമത്തെ വിമാനം ഡല്‍ഹിയിലെത്തി
ഉക്രെയ്നില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി അഞ്ചാമത്തെ വിമാനം...
എം.കെ. സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്തു ; വേദിയില്‍ പിണറായിയും രാഹുല്‍ ഗാന്ധിയും
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‍’ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...
യുക്രൈന്‍ റഷ്യ സമാധാന ചര്‍ച്ച അവസാനിച്ചു ; വെടിനിര്‍ത്തല്‍ ആവശ്യത്തില്‍ ഉറച്ച് യുക്രൈന്‍
ബെലറൂസില്‍ നടന്ന റഷ്യ – യുക്രൈന്‍ സമാധാന ചര്‍ച്ച അവസാനിച്ചു. റഷ്യ വെടിനിര്‍ത്തലിന്...
പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി മരിച്ചു ; പ്രതിഷേധവുമായി നാട്ടുകാര്‍
ജഡ്ജിക്കുന്ന് സ്വദേശി സുരേഷാണ് മരിച്ചത്. തിരുവനന്തപുരം തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. നെഞ്ചുവേദനയെ...
സിപിഎം സമ്മേളനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും...
20-20 പ്രവര്‍ത്തകന്റെ കൊലപാതകം ; മരണകാരണം തലക്കേറ്റ ക്ഷതമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കിഴക്കമ്പലത്ത് സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്...
ഇന്ന് 2010 പേര്‍ക്ക് കോവിഡ് ; 5283 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് ഇന്ന് 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 332, എറണാകുളം...
യുക്രെയ്‌നിലുള്ള മകളെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു മാതാപിതാക്കളില്‍ നിന്നും 37000 രൂപ തട്ടി
യുദ്ധം വരെ തട്ടിപ്പിന് ഉപയോഗിക്കുന്നവരുടെ കാലമാണ് ഇപ്പോള്‍. യുദ്ധഭീതിയില്‍ കഴിയുന്ന നിസ്സഹായവസ്ഥയിലുള്ളവരെ പോലും...
സിനിമകള്‍ക്ക് പാരയായി ഫാന്‍സ് ഷോകള്‍ ; അവസാനിപ്പിക്കാന്‍ ഫിയോക്ക് തീരുമാനം
സിനിമകള്‍ക്ക് തന്നെ ഭീഷണിയാകുന്ന തരത്തില്‍ കുഴപ്പങ്ങള്‍ അടിക്കടി ഉണ്ടാകുന്ന സാഹചര്യത്തില്‍ സിനിമകളുടെ റിലീസ്...
ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ റഷ്യ ഒരുങ്ങുന്നുവോ…? ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് പുടിന്റെ നിര്‍ദേശം
സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കി യുക്രൈനെതിരെ ആണവായുധം സജ്ജമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മീര്‍ പുടിന്‍...



